എംബാപ്പെ ഗോൾ! അറ്റലാന്റയെ തകർത്ത് റയൽ മാഡ്രിഡ് സൂപ്പർ കപ്പ് ജേതാക്കൾ

real madrid 2 - 0 atalanta

ബുധനാഴ്ച നടന്ന യുവേഫ സൂപ്പർ കപ്പിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് യൂറോപ്പ ലീഗ് വിജയികളായ അറ്റലാന്റയെ തകർത്തു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ …

Read more

റയൽ മാഡ്രിഡ് vs അറ്റലാന്റ യുവേഫ സൂപ്പർ കപ്പ് പോരാട്ടം! എംബാപ്പെ ഇന്നിറങ്ങും

റയൽ മാഡ്രിഡ് vs അറ്റലാന്റ

2024-25 സീസണിലെ ആദ്യത്തെ ട്രോഫി നേടാനുള്ള പോരാട്ടത്തിൽ ചാമ്പ്യന്മാർ ഇന്ന് ഇറങ്ങും. ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് അഞ്ചാം തവണയാണ് സൂപ്പർ കപ്പിന് കളിക്കുന്നത്. എന്നാൽ …

Read more

സൂപ്പർ കപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് റയൽ മാഡ്രിഡ്. എംബപ്പെ അരങ്ങേറ്റം!!

mbappe in uefa super cup squad

യുവേഫ സൂപ്പർ കപ്പിനായുള്ള സ്ക്വാഡിനെ റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. ബുധനാഴ്ച (ആഗസ്റ്റ് 15) പുലർച്ചെ ഇന്ത്യൻ സമയം 12:30 ആണ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ഇറങ്ങുന്നത്. …

Read more

ഫുട്ബോൾ ട്രാൻസ്ഫർ ഗോസിപ്പ്: റോഡ്രിയെ നോട്ടമിട്ട് റയൽ, മൗണ്ടിനെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്?

rodri and mason mount

ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ വലിയ ചലനങ്ങൾക്കുള്ള സാധ്യതയാണ് തെളിയുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഫുട്ബോൾ ലോകത്തെ രണ്ട് ഭീമന്മാരായ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും വലിയ …

Read more