Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • തീപാറും…ഫിഫ ക്ലബ് ലോകകപ്പ് സെമി ലൈനപ്പായി, പി.എസ്.ജി vs റയൽ മഡ്രിഡ്, ചെൽസി vs ഫ്ലുമിനൻസ്
    • ‘ഗോട്ട് മെസി’; തകർപ്പൻ സോളോ ഗോളുമായി ആരാധകരെ ഞെട്ടിച്ച് ഇതിഹാസം, ഇന്റർ മയാമിക്ക് ജയം -VIDEO
    • നാടകീയം ഇൻജുറി ടൈം, മൂന്നുഗോൾ, ഒരു ചുവപ്പ് കാർഡ്; ഡോർട്ട്മുണ്ടിനെ വീഴ്ത്തി റയൽ സെമിയിൽ
    • ഒമ്പതുപേരുമായി കളിച്ചിട്ടും പതറിയില്ല! ബയേണിനെ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ
    • കൈൽ വാക്കർ ഇനി ബേൺലിക്ക് സ്വന്തം; സിറ്റി ഇതിഹാസം ക്ലബ്ബ് വിട്ടു
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, July 7
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»LaLiga»റിയൽ മഡ്രിഡ് 3-0 വല്ലാഡൊലിഡ്: അരങ്ങേറ്റത്തിൽ ഗോൾ നേടി എൻറിക്ക്
    LaLiga

    റിയൽ മഡ്രിഡ് 3-0 വല്ലാഡൊലിഡ്: അരങ്ങേറ്റത്തിൽ ഗോൾ നേടി എൻറിക്ക്

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadAugust 25, 2024
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    റിയൽ മഡ്രിഡ് 3-0 വല്ലാഡൊലിഡ്: അരങ്ങേറ്റത്തിൽ ഗോൾ നേടി എൻറിക്ക്
    Photo: x.com/sportv
    Share
    Facebook Twitter Telegram WhatsApp

    മഡ്രിഡ്: ലാ ലീഗയിലെ രണ്ടാം മത്സരത്തിൽ വല്ലാഡൊലിഡിനെ 3-0ന് പരാജയപ്പെടുത്തി റിയൽ മഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവില്‍ നടന്ന മത്സരത്തില്‍ ഫെഡെറിക് വാൾവെർഡെ, ബ്രാഹിം ഡിയാസ്, എൻഡ്രിക് എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്.

    ആദ്യ പകുതിയിൽ റിയൽ മഡ്രിഡ് ബോൾ കൈവശമാക്കിയെങ്കിലും ഗോൾ മുന്നേറ്റം കുറവായിരുന്നു. എന്നാൽ, ഇടവേളയ്ക്ക് ശേഷം കാർലോ അൻസെലോട്ടിയുടെ മാറ്റങ്ങൾ ഫലം കണ്ടു. ഫ്രീ കിക്കിന് ശേഷം വന്ന വാൾവെർടെയുടെ ലോങ്ങ് റേഞ്ച് ഗോൾ റിയൽ മാഡ്രിഡിന് ലീഡ് നൽകി.

    അവസാന വിസിൽ മുമ്പ് ബ്രാഹിം ഡിയാസും അധിക സമയത്തിൽ എൻഡ്രിക്കും റിയൽ മഡ്രിഡിന് വേണ്ടി ഗോളുകൾ നേടി ലീഡ് 3-0 ആക്കി.

    Read Also: ISL 2024-25: ഷെഡ്യൂൾ പുറത്ത് വിട്ടു! ആദ്യ മത്സരം മോഹൻ ബഗാനും മുബൈ സിറ്റിയും തമ്മിൽ

    ഇതോടെ ബ്രസീലിയൻ താരം എൻറിക്കിന്റെ ലാലിഗ അരങ്ങേറ്റം പൂർത്തികയായി. അതേസമയം, മത്സരത്തിൽ എംബാപ്പയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.

    Real Madrid 3 – 0 Valladolid
    Goals: Valverde 50′, Díaz 88′, Endrick 90+6′

    🏁 @RealMadrid 3-0 @realvalladolid
    ⚽ 50' @fedeevalverde
    ⚽ 88' @Brahim
    ⚽ 90'+6' @Endrick#RealMadridRealValladolid | @emirates pic.twitter.com/7xDf5K3JCK

    — Real Madrid C.F. (@realmadrid) August 25, 2024

    ഇതോടെ, രണ്ട് കളികളിൽ നിന്ന് നാല് പോയിന്റുമായി മാഡ്രിഡ് ബാഴ്സലോണയുടെ താഴെ മൂന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ മല്ലോർക്കയുമായി റിയൽ മാഡ്രിഡ് സമനില വഴങ്ങിയിരുന്നു.

    Read Also:  ഗോൺസാലോ ഗാർഷ്യ ചെൽസിയിലേക്ക്? റയൽ താരത്തിനായി 40 മില്യൺ യൂറോ!
    advertisement
    Brahim Diaz Endrick Federico Valverde Mbappe Real Madrid Valladolid
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleതിരിച്ചടിച്ച് ബയേൺ; വിൻസെന്റ് കോംപാനിയുടെ ആദ്യ ബുണ്ടസ്‌ലീഗ വിജയം
    Next Article മുൻ ഇംഗ്ലണ്ട് ഫുട്ബോൾ മാനേജർ സ്വെൻ-ഗോറാൻ എറിക്സൺ അന്തരിച്ചു

    Related Posts

    ഗോൺസാലോ ഗാർഷ്യ ചെൽസിയിലേക്ക്? റയൽ താരത്തിനായി 40 മില്യൺ യൂറോ!

    July 5, 2025

    റയൽ മാഡ്രിഡ് vs ആഴ്സണൽ: ആഴ്സനലിനെതിരെ റയലിന് കാര്യങ്ങൾ അത്ര എളുപ്പമല്ല!

    April 8, 2025

    ഒരു പോയിന്റ് നേടാനായത് നേട്ടം! ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് പരിശീലകൻ ഹാൻസി ഫ്ലിക്ക്

    April 6, 2025

    ബെറ്റിസിനോട് സമനില വഴങ്ങി ബാഴ്‌സ!

    April 6, 2025

    ആഞ്ചലോട്ടിക്ക് ഒരു കളി വിലക്ക്; റയലിന് തിരിച്ചടിയോ?

    April 6, 2025

    പെനാൽറ്റി പാഴാക്കി വിനീഷ്യസ്! റയലിനെ 1-2 അട്ടിമറിച്ച് വലൻസിയ

    April 6, 2025
    Latest

    തീപാറും…ഫിഫ ക്ലബ് ലോകകപ്പ് സെമി ലൈനപ്പായി, പി.എസ്.ജി vs റയൽ മഡ്രിഡ്, ചെൽസി vs ഫ്ലുമിനൻസ്

    July 6, 2025By Rizwan Abdul Rasheed

    ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ വമ്പൻ പോരാട്ടം. സെമി ചിത്രം തെളിഞ്ഞപ്പോൾ നാലു ടീമുകളിൽ മൂന്നെണ്ണവും യൂറോപ്പിൽനിന്നുള്ളവരാണ് -യൂറോപ്യൻ…

    ‘ഗോട്ട് മെസി’; തകർപ്പൻ സോളോ ഗോളുമായി ആരാധകരെ ഞെട്ടിച്ച് ഇതിഹാസം, ഇന്റർ മയാമിക്ക് ജയം -VIDEO

    July 6, 2025

    നാടകീയം ഇൻജുറി ടൈം, മൂന്നുഗോൾ, ഒരു ചുവപ്പ് കാർഡ്; ഡോർട്ട്മുണ്ടിനെ വീഴ്ത്തി റയൽ സെമിയിൽ

    July 6, 2025

    ഒമ്പതുപേരുമായി കളിച്ചിട്ടും പതറിയില്ല! ബയേണിനെ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ

    July 6, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.