സഞ്ജു വൈഭവം കാത്ത്; ഇ​ന്ത്യ x വി​ൻ​ഡീ​സ് ര​ണ്ടാം ട്വ​ന്റി20 ഇ​ന്ന്

സഞ്ജു വൈഭവം കാത്ത്; ഇ​ന്ത്യ x വി​ൻ​ഡീ​സ് ര​ണ്ടാം ട്വ​ന്റി20 ഇ​ന്ന്

റാ​ഞ്ചി: ആ​വ​ർ​ത്തി​ച്ച് അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മ്പോ​ഴും റ​ൺ​സ​ടി​ക്കാ​ൻ പി​ശു​ക്ക് കാ​ണി​ക്കു​ന്ന സ​ഞ്ജു സാം​സ​ൺ ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​മാ​യി നി​ൽ​ക്കെ, ഇ​ന്ത്യ​യും വി​ൻ​ഡീ​സും വീ​ണ്ടും പോ​ർ​മു​ഖ​ത്ത്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം …

Read more

ഗോൾഡൻ ഡക്കായി കൊഹ്‌ലി, ഗിൽ ഒരു റണ്ണിന് പുറത്ത്; വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ തകർച്ചയ്ക്ക് ശേഷം ഇന്ത്യ പൊരുതുന്നു

ഗോൾഡൻ ഡക്കായി കൊഹ്‌ലി, ഗിൽ ഒരു റണ്ണിന് പുറത്ത്; വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ തകർച്ചയ്ക്ക് ശേഷം ഇന്ത്യ പൊരുതുന്നു

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ തുടക്കത്തിലേ ഇരട്ട പ്രഹരമേറ്റ് ഇന്ത്യ. ന്യൂ ഛണ്ഡീഗഡിലെ പി.സി.എ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക്, …

Read more

ഇന്ത്യയും പാകിസ്താനും ആസ്ട്രേലിയയും ഒരേ ഗ്രൂപ്പിൽ; ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു

ഇന്ത്യയും പാകിസ്താനും ആസ്ട്രേലിയയും ഒരേ ഗ്രൂപ്പിൽ; ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു

കേപ്ടൗൺ: 2027 ഐ.സി.സി ഏകദിന ലോകകപ്പിനുള്ള മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രഖ്യാപിച്ചു. ഇന്ത്യയും ചിരവൈരികളായ പാകിസ്താനും നിലവിലെ ചാമ്പ്യന്മാരായ ആസ്‌ട്രേലിയയും ഗ്രൂപ്പ് ‘എ’യിലാണ്. ആകെ …

Read more

സഞ്ജുവും അഭിഷേകും മങ്ങി, അർധ സെഞ്ച്വറിയുമായി ഇഷാൻ കിഷൻ; ശ്രീലങ്കക്ക് മുന്നിൽ 170 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

സഞ്ജുവും അഭിഷേകും മങ്ങി, അർധ സെഞ്ച്വറിയുമായി ഇഷാൻ കിഷൻ; ശ്രീലങ്കക്ക് മുന്നിൽ 170 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് രണ്ടാം സെമിഫൈനലിൽ ശ്രീലങ്കക്കെതിരെ 170 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് …

Read more

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യക്ക് എതിരാളികൾ അഫ്ഗാനിസ്താൻ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യക്ക് എതിരാളികൾ അഫ്ഗാനിസ്താൻ

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്‍റെ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ഗ്രൂപ്പ് എ യിൽ ശനിയാഴ്ച നടന്ന നേപ്പാൾ – ജപ്പാൻ മത്സരം മോശം കാലാവസ്ഥ മൂലം …

Read more

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് മുത്തൂറ്റിന്; കരാർ 2028 മാർച്ച് വരെ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് മുത്തൂറ്റിന്; കരാർ 2028 മാർച്ച് വരെ

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം മുത്തൂറ്റ് ഫിൻകോർപ് സ്വന്തമാക്കി. അടുത്ത രണ്ട് വർഷത്തേക്കാണ് ബി.സി.സി.ഐയും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന …

Read more

'സഞ്ജു സേഫാണ്'; വൈഭവ് എത്തുമ്പോൾ ട്വന്റി20 ടീമിൽ നിന്ന് പുറത്താകുന്നവരെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം

'സഞ്ജു സേഫാണ്'; വൈഭവ് എത്തുമ്പോൾ ട്വന്റി20 ടീമിൽ നിന്ന് പുറത്താകുന്നവരെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം

കൗമാരതാരം വൈഭവ് സൂര്യവംശി അടുത്ത ആറ് മാസത്തിനുള്ളിൽ തന്നെ ഇന്ത്യൻ ട്വന്റി20 ടീമിൽ സ്ഥാനമുറപ്പിക്കുമെന്നും എന്നാൽ ഇത്തവണ മലയാളി താരം സഞ്ജു സാംസൺ അല്ല മറ്റ് രണ്ട് …

Read more

'അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല': സഞ്ജുവിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഗൗതം ഗംഭീർ

'അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല': സഞ്ജുവിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഗൗതം ഗംഭീർ

ന്യൂഡൽഹി: പുറമെ നിന്ന് നോക്കുമ്പോൾ എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്ന കർക്കശക്കാരനായ പരിശീലകനാണ് ഗൗതം ഗംഭീർ. എന്നാൽ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് തനിക്കും ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് …

Read more

‘അമ്പയറെ ഭീഷണിപ്പെടുത്തി’; ജപ്പാനെതിരെയുള്ള നാടകീയ വിജയത്തിന് പിന്നാലെ ശ്രേയസ് അയ്യർക്ക് ട്രോൾ

‘അമ്പയറെ ഭീഷണിപ്പെടുത്തി’; ജപ്പാനെതിരെയുള്ള നാടകീയ വിജയത്തിന് പിന്നാലെ ശ്രേയസ് അയ്യർക്ക് ട്രോൾ

സാനോ: ജപ്പാനെതിരെ നടന്ന ചരിത്ര ട്വന്റി20 മത്സരത്തിലെ അതിനാടകീയ വിജയത്തിന് പിന്നാലെ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർക്കെതിരെ വിമർശനം ശക്തമാക്കുന്നു. അവസാന ഓവറിലെ നാടകീയ സംഭവങ്ങളാണ് വിമർശനങ്ങൾക്ക് …

Read more

സഞ്ജുവിനെ ആർക്ക് വേണ്ടിയും പുറത്തിരുത്തരുത്; വൈഭവിനെ ഓപ്പണിങ്ങിൽ പരിക്ഷീക്കുന്നതിനെതിരെ മുൻ ഇന്ത്യൻ താരം

സഞ്ജുവിനെ ആർക്ക് വേണ്ടിയും പുറത്തിരുത്തരുത്; വൈഭവിനെ ഓപ്പണിങ്ങിൽ പരിക്ഷീക്കുന്നതിനെതിരെ മുൻ ഇന്ത്യൻ താരം

പുതിയ താരങ്ങൾ കഴിവ് തെളിയിക്കുമ്പോളെല്ലാം മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തിരുത്തുന്ന പ്രവണത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഓപ്പണർ അഞ്ജും ചോപ്ര. സഞ്ജുവിനെ …

Read more