അജിത് അഗാർക്കർ പടിയിറങ്ങുന്നു! ചീഫ് സെലക്ടർ മാറ്റത്തിൽ ബി.സി.സി.ഐ മൗനത്തിൽ; പകരമെത്താൻ ഈ ഇന്ത്യൻ താരങ്ങൾ

അജിത് അഗാർക്കർ പടിയിറങ്ങുന്നു! ചീഫ് സെലക്ടർ മാറ്റത്തിൽ ബി.സി.സി.ഐ മൗനത്തിൽ; പകരമെത്താൻ ഈ ഇന്ത്യൻ താരങ്ങൾ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് മുൻ താരം അജിത് അഗാർക്കർ പടിയിറങ്ങുന്നു. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് കരാർ …

Read more

വിൻഡീസ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു; രോഹിതും കോഹ്‌ലിയും തിരിച്ചെത്തി, ടി20യില്‍ സഞ്ജുവും

വിൻഡീസ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു; രോഹിതും കോഹ്‌ലിയും തിരിച്ചെത്തി, ടി20യില്‍ സഞ്ജുവും

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ആരാധകരെ ആവേശത്തിലാഴ്ത്തി സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് …

Read more

സഞ്ജുവിനോട് എനിക്ക് സഹതാപം തോന്നുന്നു: മുൻ ഇന്ത്യൻ നായകൻ

സഞ്ജുവിനോട് എനിക്ക് സഹതാപം തോന്നുന്നു: മുൻ ഇന്ത്യൻ നായകൻ

മലയാളി താരം സഞ്ജു സാംസണിന്റെ അവസ്ഥയിൽ തനിക്ക് സഹതാപമുണ്ടെന്ന് മുൻ ഇന്ത്യൻ നായകൻ ക്രിസ് ശ്രീകാന്ത്. ഇന്ത്യൻ ടീം മാനേജ്‍മെന്റ് താരത്തെ വെച്ച് തമാശ കളിക്കുകയാണെന്ന് അദ്ദേഹം …

Read more

ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ; നഖ്‍വിയിൽ നിന്ന് സ്വീകരിക്കില്ലെന്ന് ബി.സി.സി.ഐ

ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ; നഖ്‍വിയിൽ നിന്ന് സ്വീകരിക്കില്ലെന്ന് ബി.സി.സി.ഐ

ദുബൈ: വനിതാ ടി20 ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് തകർത്ത് എട്ടാം തവണയും ഏഷ്യൻ ചാമ്പ്യന്മാരായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. എന്നാൽ, ഏഷ്യൻ …

Read more

രോഹിത് ശർമയെ കൈവിടാതെ ബി.സി.സി.ഐ, ഏകദിന ടീമിൽ തുടരും; ലോകകപ്പ് ഒരുക്കം വിലയിരുത്തി ഇന്ത്യ

രോഹിത് ശർമയെ കൈവിടാതെ ബി.സി.സി.ഐ, ഏകദിന ടീമിൽ തുടരും; ലോകകപ്പ് ഒരുക്കം വിലയിരുത്തി ഇന്ത്യ

മുംബൈ: അയർലൻഡിലും ഇംഗ്ലണ്ടിലും ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടനത്തിന്റെ കാരണങ്ങളിലേക്ക് ഉത്തരം തേടി ബി.സി.സി.ഐ അവലോകന യോഗം. ഒപ്പം, അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിലേക്കുള്ള ഒരുക്കവും …

Read more

നമ്മ മെട്രോയിൽ താരജാടയില്ലാതെ സൂപ്പർതാരം; ജവഗൽ ശ്രീനാഥിന്‍റെ ചിത്രം വൈറൽ

നമ്മ മെട്രോയിൽ താരജാടയില്ലാതെ സൂപ്പർതാരം; ജവഗൽ ശ്രീനാഥിന്‍റെ ചിത്രം വൈറൽ

ബംഗളൂരു: ക്രിക്കറ്റ് ഗ്രൗണ്ടും, ടി.വി സ്ക്രീനുമല്ല. ഒപ്പം പരിവാരങ്ങളും ആരാധക കൂട്ടവുമില്ല. അതിവേഗം പായുന്ന മെട്രോ ട്രെയിനിന്റെ വാതിലിനോട് ചാരി ഒരു ട്രോളി ബാഗും പിടിച്ച്, ചെവിയിൽ …

Read more

'വ്യൂസും ലൈക്സുമല്ല, ട്രോഫി നേടുകയാണ് എന്റെ പണി; ഞാനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസവും അതാണ്'; ഗൗതം ഗംഭീർ

'വ്യൂസും ലൈക്സുമല്ല, ട്രോഫി നേടുകയാണ് എന്റെ പണി; ഞാനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസവും അതാണ്'; ഗൗതം ഗംഭീർ

കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം കടുത്ത പ്രതിസന്ധിയിലാണെന്ന വാദങ്ങളെയും വിമർശനങ്ങളെയും തള്ളി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. മുതിർന്ന താരങ്ങളുടെ വിരമിക്കലിന് ശേഷം ടീം വലിയൊരു …

Read more

22 വർഷം പഴക്കമുള്ള ക്രിമിനൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ കുറ്റമുക്തനാക്കി

22 വർഷം പഴക്കമുള്ള ക്രിമിനൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ കുറ്റമുക്തനാക്കി

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാർട്ടിനെ 22 വർഷം പഴക്കമുള്ള ക്രിമിനൽ കേസിൽ പട്യാല ഹൗസ് കോടതി കുറ്റമുക്തനാക്കി. 2004ലാണ് താരത്തിനെതിരെ …

Read more

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ഋഷഭ് പന്ത്; ആദ്യ ഇന്ത്യൻ താരം…

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ഋഷഭ് പന്ത്; ആദ്യ ഇന്ത്യൻ താരം...

ഗാലെ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ടെസ്റ്റിൽ 100 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായി പന്ത്. …

Read more

ഒ​രു​നാ​ൾ എ​ന്നെ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് വി​ളി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു -ആ​ഖി​ബ് ന​ബി

ഒ​രു​നാ​ൾ എ​ന്നെ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് വി​ളി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു -ആ​ഖി​ബ് ന​ബി

ഗാ​ലെ (ശ്രീ​ല​ങ്ക): ഇ​ന്ത്യ​ൻ ടെ​സ്റ്റ് ടീ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ദീ​ർ​ഘ​നാ​ള​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ ഫ​ല​മാ​ണെ​ന്ന് ജ​മ്മു-​ക​ശ്മീ​ർ പേ​സ​ർ ആ​ഖി​ബ് ന​ബി. ബി.​സി.​സി.​ഐ മീ​ഡി​യ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ക​ര​ക്കാ​ര​നാ​യി …

Read more