തെരുവ് കച്ചവടക്കാരൻ ഇനി മെസ്സിയുടെ സഹതാരം; അരപ്പട്ടിണിയിലും ഫുട്ബാളിനെ ലഹരിയാക്കിയവനെ തേടി സാക്ഷാൽ സ്​കലോണിയുടെ വിളിയെത്തി…

തെരുവ് കച്ചവടക്കാരൻ ഇനി മെസ്സിയുടെ സഹതാരം; അരപ്പട്ടിണിയിലും ഫുട്ബാളിനെ ലഹരിയാക്കിയവനെ തേടി സാക്ഷാൽ സ്​കലോണിയുടെ വിളിയെത്തി...

ബ്വേനസ്ഐയ്റിസ്: കൈയിലെ വലിയ സഞ്ചിയിൽ നിറച്ച അൽഫാജോ കുക്കീസും ബിസ്കറ്റുകളും ബ്വേനസ്ഐയ്റിസിലെ മൊറിനോ തെരുവിൽ വിറ്റു നടക്കുമ്പോൾ ആ 20 കാരന്റെ മനസ്സിലും കാലിലും തുടിച്ചത് കാൽപന്തായിരുന്നു. …

Read more

അര്‍ജന്‍റീന ഫുട്ബാള്‍ ടീമിന്‍റെ മത്സരം: കലൂർ സ്റ്റേഡിയം നവീകരണം ഉടൻ പൂർത്തിയാക്കാൻ നിർദേശം

അര്‍ജന്‍റീന ഫുട്ബാള്‍ ടീമിന്‍റെ മത്സരം: കലൂർ സ്റ്റേഡിയം നവീകരണം ഉടൻ പൂർത്തിയാക്കാൻ നിർദേശം

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​റി​ൽ കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന അ​ർ​ജ​ന്‍റീ​നി​യ​ൻ ഫു​ട്ബാ​ൾ ടീ​മി​ന്‍റെ സൗ​ഹൃ​ദ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ലൂ​ർ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് …

Read more

മെസ്സി ഫലസ്തീൻ വിരുദ്ധനോ…?; അല്ലെന്ന് ചരിത്രം

2681012 Messi New13

വല്ലാത്തൊരു പത്മവ്യൂഹത്തിലാണ് ഇന്ന് അർജന്റീനയുടെയും ലയണൽ മെസ്സിയുടെയും ആരാധകർ. ഡീഗോ മറഡോണയുടെയും പിന്നാലെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെയും പാ​േബ്ലാ അയ്മറിന്റെയും കളികണ്ട് തെക്കൻ ​അമേരിക്കൻ ഫുട്ബാൾ പവറിനൊപ്പം ഒപ്പം …

Read more

ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പറക്കാം; 5290 രൂപക്ക് മാച്ച് ​ടിക്കറ്റ്; 24 മണിക്കൂറിൽ 15 ലക്ഷം ടിക്കറ്റ് ബുക്കിങ്

ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പറക്കാം; 5290 രൂപക്ക് മാച്ച് ​ടിക്കറ്റ്; 24 മണിക്കൂറിൽ 15 ലക്ഷം ടിക്കറ്റ് ബുക്കിങ്

സൂറിച്: ലോകകപ്പ് ഫുട്ബാൾ ഫീവർ ആരാധകരിലേക്ക് പടർന്നു തുടങ്ങി. 2026 ലോകകപ്പ് ഫുട്ബാളിന്റെ യോഗ്യതാ റൗണ്ടുകൾ ചിലയിടങ്ങളിൽ പൂർത്തിയാവുകയും, മറ്റിടങ്ങളിൽ സജീവമാവകുയും ചെയ്യുന്നതിനിടെ അമേരിക്ക, കാനഡ, മെക്സികോ …

Read more

‘നിങ്ങളെയോർത്ത് അഭിമാനിക്കുന്നു, വി ലവ് യൂ…’; മെസ്സിക്ക് ഹൃദ്യമായ സന്ദേശവുമായി ഭാര്യ ആന്റൊനെല്ല

‘നിങ്ങളെയോർത്ത് അഭിമാനിക്കുന്നു, വി ലവ് യൂ...’; മെസ്സിക്ക് ഹൃദ്യമായ സന്ദേശവുമായി ഭാര്യ ആന്റൊനെല്ല

ബ്വേനസ്ഐയ്റിസ്: ഏറെ വൈകാരികമായിരുന്നു ബ്വേനസ്ഐയ്റിസിൽ ലയണൽ മെസ്സിയുടെ ഈ ദിനം. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന വെനിസ്വേലക്കെതിരെ കളത്തിലിറങ്ങിയപ്പോൾ ബ്വേനസ്ഐയ്റിസിലെ എസ്റ്റാഡിയോ മോണ്യൂമെന്റിൽ കൂട്ടുകാർക്കൊപ്പം പന്തുതട്ടാനിറങ്ങിയ ഇതിഹാസ …

Read more

2026 ലോകകപ്പിൽ കളിക്കുമോ…?; മനസ്സു തുറന്ന് ലയണൽ മെസ്സി

2026 ലോകകപ്പിൽ കളിക്കുമോ...?; മനസ്സു തുറന്ന് ലയണൽ മെസ്സി

ബ്വേനസ് ഐയ്റിസ്: സ്വന്തം മണ്ണിലെ അവസാന ഔദ്യോഗിക മാച്ച് ഗോൾ ആറാട്ടുമായി ലയണൽ മെസ്സി കളിച്ചു തീർത്തു. ആരാധകർ കൊതിയോടെ കാത്തിരുന്ന മത്സരത്തിൽ വെനിസ്വേലക്കെതിരെ ടീമിന് 3-0ത്തിന്റെ …

Read more

മെസ്സിയെ കാണാൻ ഫ്രീ സ്റ്റൈലർ റിസ്‍വാൻ അർജൻറീനയിലേക്ക്

മെസ്സിയെ കാണാൻ ഫ്രീ സ്റ്റൈലർ റിസ്‍വാൻ അർജൻറീനയിലേക്ക്

അ​രീ​ക്കോ​ട്: ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി കേ​ര​ള​ത്തി​ലെ​ത്തും​മു​മ്പ് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ഫ്രീ ​സ്റ്റൈ​ല​ർ മു​ഹ​മ്മ​ദ് റി​സ്‍വാ​ൻ അ​ർ​ജ​ൻ​റീ​ന​യി​ലേ​ക്ക്. യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ​ത്തി​യ താ​രം വ്യാ​ഴാ​ഴ്ച അ​ർ​ജ​ൻ​റീ​ന​യി​ലേ​ക്ക് പു​റ​പ്പെ​ടും. …

Read more

കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടു പോകുമോ മെസ്സിയുടെ വരവ്…

കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടു പോകുമോ മെസ്സിയുടെ വരവ്...

ലയണൽ മെസി ഇന്ത്യൻ ഫുട്ബോൾ ഫെഡറഷനെതിരെ ഫിഫ ശിക്ഷണ നടപടികൾ സ്വീകരിച്ചോ…? സ്വീകരിക്കുമോ..? എങ്കിൽ എന്താണ് അതിനുള്ളകാരണം. ശിക്ഷിക്കപ്പെട്ടാൽ അർജന്റീനക്ക് ഇന്ത്യയിൽ കളിക്കാനാകുമോ..? ഇതിനുള്ള ഉത്തരങ്ങൾ കണ്ടെത്തും …

Read more

അർജന്റീനക്കാരിൽ ഇഷ്ടം കൂടി റയൽ മഡ്രിഡ്; മെസ്സിയുടെ സഹതാരത്തിന് വമ്പൻ തുകയെറിയാൻ കോച്ച് സാബി -വിഡിയോ

അർജന്റീനക്കാരിൽ ഇഷ്ടം കൂടി റയൽ മഡ്രിഡ്; മെസ്സിയുടെ സഹതാരത്തിന് വമ്പൻ തുകയെറിയാൻ കോച്ച് സാബി -വിഡിയോ

മഡ്രിഡ്: റയൽ മഡ്രിഡിൽ അർജന്റീനക്കാരായ താരങ്ങളുടെ എണ്ണം താരതമ്യേനെ കുറവാണ്. ഗോൺസാലോ ഹിഗ്വെയ്നും, സാവിയോളയും എയ്ഞ്ചൽ ഡി മരിയയും ഉൾപ്പെടെ ഏതാനും താരങ്ങൾ മാത്രമാണ് കഴിഞ്ഞ രണ്ടു …

Read more