Latest Football News

Cricket

ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനായി സ്റ്റീഫൻ ഫ്ലെമിങ്; ജോ റൂട്ട് വീണ്ടും ക്യാപ്റ്റൻ

ലണ്ടൻ: ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി മുൻ ന്യൂസിലൻഡ് ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പരിശീലകനുമായിരുന്ന സ്റ്റീഫൻ ഫ്ലെമിങ്ങിനെയും, ടെസ്റ്റ് ടീം ക്യാപ്റ്റനായി ജോ …

Read more

1 min read
Cricket

ക്യാപ് 278 സൈനിങ് ഓഫ് ! വിരമിക്കൽ പ്രഖ്യാപിച്ച് ക്രിക്കറ്റർ അജിങ്ക്യ രഹാനെ

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ വിശ്വസ്ത ബാറ്റർ അജിങ്ക്യ രഹാനെ കളമൊഴിഞ്ഞു. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്നതായി താരം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഇന്ത്യൻ കുപ്പായത്തിൽ ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന …

Read more

1 min read
Cricket

ബ്രാൻഡ് മൂല്യത്തിലും ആർ.സി.ബി നമ്പർ 1

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ.പി.എൽ) സൂപ്പർ ടീമുകളിലൊന്നും നിലവിലെ ചാമ്പ്യന്മാരുമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ബ്രാൻഡ് മൂല്യത്തിലും ഒന്നാമത്. 31.2 കോടി ഡോളർ ബ്രാൻഡ് മൂല്യമുള്ള ആർ.സി.ബി …

Read more

1 min read
Cricket

മത്സരിക്കേണ്ടത് സ്വന്തം ടീമംഗങ്ങളോടല്ല, എതിരാളികളോട്'; തന്റെ നിലപാട് വീണ്ടും വ്യക്തമാക്കി സഞ്ജു സാംസൺ

ദുബൈ: അടുത്തിടെ നടത്തിയ പ്രസ്താവനകൾ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മലയാളി താരം സഞ്ജു സാംസൺ. താൻ സാധാരണ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും, സമൂഹമാധ്യമങ്ങൾ അത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സഞ്ജു …

Read more

1 min read
Cricket

230 സ്ഥാനങ്ങൾ മറികടന്ന് വൈഭവ് സൂര്യവംശി; ഐ.സി.സി ടി20 റാങ്കിംഗിൽ വൻ കുതിപ്പ്

ദുബായ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ മിന്നുന്ന തുടക്കത്തിന് പിന്നാലെ ഐ.സി.സി ബാറ്റിംഗ് റാങ്കിംഗിൽ വൻ മുന്നേറ്റവുമായി ഇന്ത്യൻ യുവ താരം വൈഭവ് സൂര്യവംശി. സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ …

Read more

1 min read
Cricket

'ആരെയും ഭയമില്ല'; ഒരു ബൗളറേയും നേരിടാൻ പേടിയില്ലെന്ന് വൈഭവ് സൂര്യവൻഷി, രാജസ്ഥാൻ റോയൽസ് അഭിമുഖം വൈറൽ

രാജസ്ഥാൻ റോയൽസ് താരങ്ങളായ രവീന്ദ്ര ജഡേജയും കൗമാര താരം വൈഭവ് സൂര്യവൻഷിയും പങ്കെടുത്ത രസകരമായൊരു അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അഭിമുഖത്തിൽ അവതാരകൻ ചോദിച്ച ചോദ്യവും അതിന് ഇരുതാരങ്ങളും നൽകിയ വ്യത്യസ്തമായ …

Read more

1 min read
Cricket

ഏകദിന ലോകകപ്പ്; സ്ക്വാഡ് അംഗങ്ങളുടെ എണ്ണം 17 ആയി ഉയർത്തണമെന്ന് ആസ്ട്രേലിയൻ പരിശീലകൻ

സിഡ്നി: 2027 ഏകദിന ലോകകപ്പിൽ ടീമുകളിൽ ഉൾപ്പെടുത്താവുന്ന താരങ്ങളുടെ എണ്ണം (സ്ക്വാഡ് സൈസ്) 17 ആയി ഉയർത്തണമെന്ന് ഐ.സി.സിയോട് ആവശ്യപ്പെട്ട് ആസ്‌ട്രേലിയൻ മുഖ്യ പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ്. മത്സരങ്ങളുടെ എണ്ണത്തിലും …

Read more

1 min read
Cricket

ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ആധിപത്യം; മിച്ചലിനെ പിന്തള്ളി ഗിൽ ഒന്നാമത്, ആദ്യ അഞ്ചിൽ ഇടംപിടിച്ച് കോഹ്‌ലിയും രോഹിതും

ന്യൂഡൽഹി: ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനെ മറികടന്നാണ് ഗിൽ ആറു മാസങ്ങൾക്ക് ശേഷം വീണ്ടും …

Read more

1 min read
Cricket

ഇന്ത്യൻ ക്രിക്കറ്റ് ടീം സഹപരിശീലകൻ ടെൻ ഡൊഷെറ്റും ഫീൽഡിങ് പരിശീലകൻ ടി. ദിലീപും പടിയിറങ്ങി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിൽ സുപ്രധാന മാറ്റങ്ങൾ. ടീമിന്റെ സഹപരിശീലകൻ റയാൻ ടെൻ ഡൊഷെറ്റും ഫീൽഡിങ് പരിശീലകൻ ടി. ദിലീപും സ്ഥാനമൊഴിഞ്ഞു. ആഗസ്റ്റിൽ നടക്കാനിരിക്കുന്ന ശ്രീലങ്കൻ ടെസ്റ്റ് …

Read more

1 min read
Cricket

ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കെ.കെ.ആറിലേക്ക് തിരിച്ചെത്തി റയാൻ ടെൻ ഡോഷെറ്റ്

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് പദവി ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ മുൻ നെതർലൻഡ്സ് താരം റയാൻ ടെൻ ഡോഷെറ്റ് ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കുടുംബത്തിലേക്ക് തിരിച്ചെത്തി. …

Read more

1 min read