ഹരാരെ: ഇന്ത്യൻ കുപ്പായത്തിലും വൈഭവ് സൂര്യവംശിയുടെ ബാറ്റ് റൺവേട്ട ആരംഭിച്ചതിന്റെ ആത്മവിശ്വാസത്തിൽ ശ്രേയസ് അയ്യരും സംഘവും രണ്ടാം അങ്കത്തിനിറങ്ങുന്നു. സിംബാബ്വെക്കെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20 മത്സരത്തിന് ശനിയാഴ്ച ഹരാരെയിൽ ടോസ് …
Read more