Latest Football News

Cricket

ഇന്ത്യൻ ടീമിന് തിരിച്ചടി; ഇംഗ്ലണ്ടിനെതിരായ നിർണായക ഏകദിനത്തിൽ സൂപ്പർതാരം കളിക്കില്ല

ലണ്ടൻ: ഏകദിന പരമ്പര ആർക്കെന്ന് തീരുമാനിക്കുന്ന നിർണായക മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടി. ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്സ് മൈതാനത്ത് ഞായറാഴ്ച നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദർ …

Read more

1 min read
Cricket

‌ലോർഡ്‌സിൽ രോഹിത് പാഡഴിക്കുമോ? വിരമിക്കൽ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ടീം ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ സീനിയർ താരം രോഹിത് ശർമയുടെ വിരമിക്കൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു. 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമിൽ രോഹിത് ശർമയെ ഉൾപ്പെടുത്തില്ലെന്ന് …

Read more

1 min read
Cricket

ഹിറ്റ്മാൻ യുഗം അവസാനിക്കുന്നു! ലോകകപ്പിൽ പരിഗണിക്കില്ലെന്ന് രോഹിത്തിനോട് സെലക്ടർമാർ; ലോർഡ്സിലേത് അവസാന ഏകദിനം?

ലണ്ടൻ: പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഞായറാഴ്ച ക്രിക്കറ്റിന്‍റെ മക്കയെന്ന് അറിയപ്പെടുന്ന ചരിത്ര പ്രസിദ്ധമായ ലോർഡ്‌സ് മൈതാനത്ത് വെറ്ററൻ താരം രോഹിത് ശർമ ഇന്ത്യക്കായി അവസാന ഏകദിനം കളിക്കും. അടുത്ത വർഷം …

Read more

1 min read
Cricket

റിക്കി പോണ്ടിങ്ങിനെ മറികടന്ന് കോഹ്ലി, കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച അഞ്ചാമത്തെ താരം

കാർഡിഫ്: സൂപ്പർതാരം വിരാട് കോഹ്‌ലി കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ആസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്ന് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച അഞ്ചാമത്തെ താരമായി …

Read more

1 min read
Cricket

ഇന്ത്യ-പാകിസ്താൻ പോരാട്ടം ഇനി ഒന്നിലൊതുങ്ങില്ല; പുതിയ ലോകകപ്പ് ഫോർമാറ്റിൽ ആരാധകരെ കാത്തിരിക്കുന്നത് ഇരട്ടി ആവേശം

എഡിൻബറോ: ലോക ക്രിക്കറ്റിൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങൾ ഇനി ഒരു ടൂർണമെന്റിൽ തന്നെ ഒന്നിലധികം തവണ കാണാൻ അവസരമൊരുങ്ങുന്നു. അതിർത്തിയിലെ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് 2012 …

Read more

1 min read
Cricket

ഐ.സി.സി ഏകദിന, ടി20 ലോകകപ്പ് ഫോർമാറ്റുകളിൽ വൻ മാറ്റം; പുതിയ നിയമങ്ങൾ ഇങ്ങനെ

ലോക ക്രിക്കറ്റിലെ മെഗാ ടൂർണമെന്റുകളായ പുരുഷ ഏകദിന, ടി20 ലോകകപ്പുകളുടെ ഘടന അടിമുടി പരിഷ്കരിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). എഡിൻബറോയിൽ ചേർന്ന ഐ.സി.സി വാർഷിക യോഗത്തിലാണ് മത്സരങ്ങളുടെ ആവേശം …

Read more

1 min read
Cricket

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ അ​ക്ഷ​ർ പ​ട്ടേ​ലി​ന്റെ ബാ​റ്റി​ങ് കാ​ർ​ഡി​ഫ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന​പ​ര​മ്പ​ര ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​ക്ക് ഇ​ന്ന് ര​ണ്ടാം മ​ത്സ​രം. ആ​ദ്യ ക​ളി​യി​ൽ ആ​റ് വി​ക്ക​റ്റി​ന് ജ​യി​ച്ച സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​ന്ന് ജ​യി​ച്ചാ​ൽ …

Read more

1 min read
Cricket

'ബുംറ മാത്രം വിചാരിച്ചാൽ ജയിക്കില്ല'; മധ്യ ഓവറുകളിലെ ഇന്ത്യയുടെ വിക്കറ്റ് വരൾച്ചയിൽ തുറന്നടിച്ച് വരുൺ ആരോൺ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ വിക്കറ്റ് ടേക്കിങ് സ്പിന്നറായ കുൽദീപ് യാദവിനെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയ ഇന്ത്യൻ മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനം. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യ …

Read more

1 min read
Cricket

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ വീരഗാഥ; ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകർത്തു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം. എഡ്ജ്ബാസ്റ്റണിൽ നടന്ന പോരാട്ടത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം 45.2 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ …

Read more

1 min read
Cricket

ഗില്ലിന് അർധസെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിലേക്ക്

ബെർമിങ്ഹാം: തുടക്കത്തിലെ വിക്കറ്റ് തകർച്ചയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ കരുത്തുറ്റ തിരിച്ചുവരവ് നടത്തുന്നു. രോഹിത് ശർമയും വിരാട് കോഹ്‌ലിയും പവർപ്ലേയ്ക്കുള്ളിൽ പുറത്തായ വലിയ പ്രതിസന്ധിയിൽ നിന്നാണ് ക്യാപ്റ്റൻ …

Read more

1 min read