ബെർമിങ്ഹാം: തുടക്കത്തിലെ വിക്കറ്റ് തകർച്ചയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ കരുത്തുറ്റ തിരിച്ചുവരവ് നടത്തുന്നു. രോഹിത് ശർമയും വിരാട് കോഹ്ലിയും പവർപ്ലേയ്ക്കുള്ളിൽ പുറത്തായ വലിയ പ്രതിസന്ധിയിൽ നിന്നാണ് ക്യാപ്റ്റൻ …
ബർമിങ്ഹാം: എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും വിക്കറ്റുകൾ തുടക്കത്തിലെ …
ബെർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 259 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസിന് ഓൾ ഔട്ടായി. ജോ റൂട്ടിന്റെയും …
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതും സുദീർഘവുമായ കൂട്ടുകെട്ടുകളിലൊന്നിന് വിരാമമിട്ട് ചെന്നൈ സൂപ്പർ കിങ്സും (സി.എസ്.കെ) മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങും വഴിപിരിയുന്നു. 18 വർഷം …
ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് ബ്രണ്ടൻ മക്കല്ലത്തെ അപ്രതീക്ഷിതമായി പുറത്താക്കിയതിന് പിന്നാലെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി). പകരക്കാരുടെ …
ന്യൂഡൽഹി: വിദേശ പര്യടനങ്ങളിൽ ഇന്ത്യൻ ടി20 ടീം തുടർച്ചയായി പരാജയപ്പെടുന്നതിന് പ്രധാന കാരണം ഐ.പി.എല്ലിലെ ബാറ്റിങ് അനുകൂല സാഹചര്യങ്ങളാണെന്ന രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഐ.പി.എല്ലിലെ …
ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ വൻ അഴിച്ചുപണി. മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) സ്ഥാനത്തുനിന്ന് പുറത്താക്കി. ആഷസ് പരമ്പരയിലെ കനത്ത തിരിച്ചടിയ്ക്കും …
ലണ്ടൻ: ഇംഗ്ലണ്ടിലെയും അയർലൻഡിലെയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടെന്നും, കളിയുടെ സമസ്ത മേഖലകളിലും ആതിഥേയർ ഇന്ത്യയെ നിഷ്പ്രഭരാക്കിയെന്നും തുറന്നുസമ്മതിച്ച് പുതിയ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ. എന്നാൽ ഈ …