ന്യൂഡൽഹി : ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പിന്മാറി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ താരത്തിന്റെ ഇടതുകാലിലെ പരിക്ക് പൂർണ്ണമായി ഭേദമാകാത്തതിനെത്തുടർന്നാണ് തീരുമാനം. …
അമൃത്സർ: മോശം ഫോമിന്റെ പേരിൽ നേരിട്ട വിമർശനങ്ങൾക്കെല്ലാം സ്വന്തം നാട്ടിൽ ബാറ്റുകൊണ്ട് ചുട്ടമറുപടി നൽകി ഇന്ത്യൻ യുവതാരം അഭിഷേക് ശർമ. പഞ്ചാബ് ഇന്റർ-ഡിസ്ട്രിക്റ്റ് സീനിയർ ഏകദിന ടൂർണമെന്റിൽ അമൃത്സർ ടീമിനായി …
മുംബൈ: വരാനിരിക്കുന്ന 2027 ഐ.പി.എൽ സീസണിന് മുന്നോടിയായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുമെന്ന വാർത്തകളിൽ ഔദ്യോഗിക വിശദീകരണവുമായി ഫ്രാഞ്ചൈസി. താരക്കൈമാറ്റവുമായി ബന്ധപ്പെട്ട് നിലവിൽ മറ്റ് ടീമുകളുമായി യാതൊരുവിധ …
മുംബൈ : ഇന്ത്യൻ ക്രിക്കറ്റിലെ വിശ്വസ്തനായ ബാറ്ററും വിദേശ പര്യടനങ്ങളിലെ മികച്ച മാതൃകയുമായ അജിങ്ക്യ രഹാനെ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് ഔദ്യോഗികമായി വിരാമമിട്ടതിന് പിന്നാലെ, ബി.സി.സി.ഐയുടെ ഭാഗത്തുനിന്നും അദ്ദേഹത്തിന് …
ന്യൂഡൽഹി : വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം സാധ്യതകളെക്കുറിച്ച് അപ്രതീക്ഷിത പ്രവചനങ്ങളുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. സഞ്ജു സാംസൺ, റിഷഭ്പന്ത് എന്നിവരുൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ …
ലണ്ടൻ: ഇന്ത്യ-പാകിസ്താൻ രാഷ്ട്രീയ ശത്രുത കായികവേദികളിലും പ്രതിഫലിക്കുന്നതിനിടെ, സൗഹൃദത്തിന്റെ നേർക്കാഴ്ചയായി ഒരു വീഡിയോ. ഇംഗ്ലണ്ടിൽ നടക്കുന്ന ‘ദി ഹൺഡ്രഡ്’ വനിതാ ക്രിക്കറ്റ് ടൂർണമെന്റിനിടെ ഇന്ത്യൻ താരം ജെമീമ റോഡ്രിഗസും പാകിസ്താൻ …
മുംബൈ: വരാനിരിക്കുന്ന 2026-27 ദുലീപ് ട്രോഫി സീസണിലേക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ തെരഞ്ഞെടുത്ത സെലക്ടർമാരുടെ തീരുമാനത്തിനെതിരെ ചോദ്യമുയർത്തി ഹർഷ ഭോഗ്ലെ. ഇഷാൻ …
ജോഹന്നസ്ബർഗ്: 24 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റ് ലോകകപ്പ് വീണ്ടും ആഫ്രിക്കൻ വൻകരയിലേക്ക്. 2027 ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ വേദികളും ഔദ്യോഗിക ലോഗോയും രാജ്യാന്തര ക്രിക്കറ്റ് …
മെൽബൺ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിച്ച ഇംഗ്ലണ്ട് ഇതിഹാസം ബെൻ സ്റ്റോക്സിനോട് തീരുമാനം പിൻവലിച്ച് മടങ്ങിയെത്താൻ ആവശ്യപ്പെട്ട് ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ്. അടുത്ത …
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ സെൻസേഷനായ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി നേതൃനിരയിലേക്ക്. ആഗസ്റ്റ് 23-ന് ആരംഭിക്കുന്ന ദുലീപ് ട്രോഫി ടൂർണമെന്റിൽ ഈസ്റ്റ് സോൺ ടീമിന്റെ ഉപനായകനായാണ് വൈഭവിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് …