ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച താരം ആരെന്ന ചർച്ചകളിൽ തന്റെ നിലപാട് വ്യക്തമാക്കി മുൻ ആസ്ട്രേലിയൻ ഇതിഹാസ പേസർ ബ്രെറ്റ് ലീ. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ എക്കാലത്തെയും മികച്ച …
തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ സംസ്ഥാന സർക്കാർ ഔദ്യോഗിക അനുമതി നൽകി. ഇതിനായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിൽ 10.1312 …
ന്യൂഡൽഹി: ഇംഗ്ലണ്ടിൽ നടക്കുന്ന ദ ഹൺഡ്രഡ് ക്രിക്കറ്റ് ടൂർണമെന്റിൽ സതേൺ ബ്രേവിന്റെ ഇന്ത്യൻ ബാറ്റർ ജെമീമ റോഡ്രിഗ്വസിന് പരിക്ക്. പേശികൾക്കേറ്റ പരിക്കിനെ തുടർന്ന് ജെമീമ പിന്മാറി. ഈ മാസം 28ന് …
കൊളംബോ: ശ്രീലങ്ക ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്. ആതിഥേയരുടെ 363 റൺസിന് മറുപടിയായി ബാറ്റ് ചെയ്യുന്ന ഇന്ത്യ രണ്ടാംനാൾ സ്റ്റമ്പെടുക്കുമ്പോൾ ആറ് വിക്കറ്റിന് 357 റൺസെന്ന …
കൊളംബോ: ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കാണാൻ ആരാധകർക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ടെസ്റ്റ് മത്സരങ്ങൾക്ക് കാണികൾ കുറയുന്ന പശ്ചാത്തലത്തിൽ, ഗാലറികൾ സജീവമാക്കാനാണ് …
ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) മൂന്നാം പതിപ്പിൽ ആലപ്പി റിപ്പിൾസിനെ സചിൻ ബേബി നയിക്കും. മുഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഏറെ …
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ഒരു സമൂഹമാധ്യമ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജന്മനാടായ ഉത്തരാഖണ്ഡിൽ ഒരു വീട് പണിയാനായി ഭൂമി വാങ്ങുന്നതിന് മുഖ്യമന്ത്രി പുഷ്പർ സിങ് ധാമിയോട് …
ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയിൽ …
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തിന് തുടക്കം. കൊളംബോ എൻ.സി.സി ഗ്രൗണ്ടിൽ ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ക്രിക്കറ്റ് ഇലവൻ (എസ്.എൽ.സി ഇലവൻ) ബാറ്റിങ് …
കൊളംബോ: ഈ മാസം 15ന് തുടങ്ങുന്ന ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയുടെ സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ഇലവനുമായുള്ള ത്രിദിന മത്സരത്തിൽ സ്പിൻ ബൗളിങ്ങിനെതിരെ പ്രകടനം …