Latest News

Cricket

സൂപ്പർ ത്രില്ലറിൽ ഇന്ത്യ; 202 റൺസ് പിന്തുടർ​ന്നെത്തിയ ശ്രീലങ്കക്ക് സൂപ്പർ ഓവറിൽ ദയനീയ തോൽവി

ദുബൈ: ഏഷ്യ കപ്പിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടം ഒടുവിൽ ടൈയിൽ അവസാനിച്ചപ്പോൾ, വിധി നിർണയിച്ചത് സൂപ്പർ ഓവർ. ഇന്ത്യ ഉയർത്തിയ 202 റൺസ് എന്ന കൂറ്റൻ ലക്ഷ്യം, …

Read more

1 min read
Football

ഇന്ത്യൻ ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽതന്നെ ഗോൾ; കാൽ നൂറ്റാണ്ടിനു ശേഷം ഇന്ത്യൻ വനിതാ ഫുട്ബാൾ ടീമിലെത്തുന്ന മലയാളി താരം പി. മാളവികയുടെ വിജയകഥ

പത്താം വയസ്സിലാണ് അവൾ കാസർകോട് ബങ്കളത്തെ മൈതാനത്ത് പന്തുതട്ടുന്ന കുട്ടികളെ കാണുന്നത്. ‘എനിക്കും ഇവരെപ്പോലെ ഗ്രൗണ്ടിലിറങ്ങി കളിക്കണം, ഗോളടിക്കണം’ അന്ന് ഒരു അഞ്ചാം ക്ലാസുകാരിയുടെ മനസ്സിലുദിച്ച ആ മോഹത്തിന് ഇന്ന് …

Read more

(Updated: ) 1 min read
Cricket

രവിചന്ദ്രൻ അശ്വിൻ സിഡ്നി തണ്ടറിൽ, ബിഗ്ബാഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം, എന്തുകൊണ്ട് ബി.സി.സി.ഐ ഇന്ത്യൻ പുരുഷ താരങ്ങളെ വിലക്കുന്നു..?

സിഡ്നി: അന്താരാഷ്ട്ര കിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും ഐ.പി.എല്ലിൽ നിന്നും വിരമിച്ച ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ആസ്ട്രേലിയൻ ബിഗ്ബാഷ് ലീഗിലെ സിഡ്നി തണ്ടറുമായി കരാർ ഒപ്പുവെച്ചു. രണ്ടുവർഷത്തെ കരാറാണ് …

Read more

1 min read
Football

ആദ്യമൊന്ന് വിറച്ചു, പിന്നീടങ്ങ് അടിച്ചുകയറി; ലാലിഗയിൽ വിജയകുതിപ്പ് തുടർന്ന് ബാഴ്സലോണ

ഒവിഡോ(സ്പെയിൻ): ലാലിഗയിൽ വിജയകുതിപ്പ് തുടർന്ന് ബാഴ്സലോണ. താരതമ്യേന ദുർബലരായ റിയൽ ഒവിഡോക്കെതിരെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ബാഴ്സ ജയം പിടിച്ചെടുത്തത്. ഒരുഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ചാണ് (1-3) …

Read more

(Updated: ) 1 min read
Cricket

‘സഞ്ജുവിനെ എട്ടാമനാക്കിയത് അവിശ്വസനീയം!’; വിവാദ ബാറ്റിങ് ഓർഡറിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങൾ

ബംഗ്ലാദേശിനെതിരെ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ സഞ്ജു സാംസണിനെ ബാറ്റിങ് ഓർഡറിൽ എട്ടാമനാക്കിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങൾ. വൺ ഡൗണായി ശിവം ദുബെയും അഞ്ചാമനായി സൂര്യകുമാർ യാദവും …

Read more

1 min read
Football

സുബ്രതോ മുഖർജി കപ്പ് കേരളത്തിന്; ആ​റ​ര​പ്പ​തി​റ്റാ​ണ്ട് നീ​ണ്ട കാ​ത്തി​രി​പ്പി​ന് വി​രാ​മം

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ത​വ​ണ കൈ​ക​ളി​ൽ ​നി​ന്ന് വ​ഴു​തി​പ്പോ​യ സ്വ​പ്ന കി​രീ​ട​ത്തി​ൽ ഒ​ടു​വി​ൽ മു​ത്ത​മി​ട്ട് കേ​ര​ളം. സു​ബ്ര​തോ മു​ഖ​ർ​ജി അ​ന്താ​രാ​ഷ്ട്ര സ്കൂ​ൾ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ മു​മ്പ് സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ര​ണ്ട് ത​വ​ണ …

Read more

(Updated: ) 1 min read
Cricket

ബംഗ്ലാദേശിനെ തകർത്ത് പാകിസ്താൻ ഫൈനലിൽ

ദുബൈ: ലെ നിർണായക സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്താന് 11 റൺസ് വിജയവും ഫൈനൽ ബെർത്തും. ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്താൻ ഇന്ത്യയുമായി മൂന്നാമങ്കത്തിന്.136 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിന് 9 വിക്കറ്റ് …

Read more

1 min read
Football

ജിയാദ് ചോദിക്കുന്നു..'ഒരു മത്സരം പോലും കളിക്കാത്തയാൾ സെലക്ട്‌ ചെയ്യപ്പെടുന്നത് എങ്ങനെ?'; സംസ്ഥാന സ്കൂൾ സീനിയർ ഫുട്ബാൾ ടീം സെലക്ഷൻ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണം

കോഴിക്കോട്: സംസ്ഥാന സ്കൂൾ സീനിയർ ഫുട്ബാൾ ടീമിലേക്ക് യോഗ്യതയുള്ള കളിക്കാരെ തഴഞ്ഞ് ഒരു മത്സരത്തിൽ പോലും ഇറങ്ങാത്ത താരത്തെ ഉൾപ്പെടുത്തിയതായി പരാതി. അണ്ടർ 19 സംസ്ഥാന സ്കൂൾ സീനിയർ ഫുട്ബോൾ …

Read more

(Updated: ) 1 min read
Football

ഫുട്ബാൾ ലോകകപ്പ് ഇനിയും വലുതാകും; വമ്പൻ മാറ്റത്തിനൊരുങ്ങി ഫിഫ; ചർച്ചകൾ സജീവം

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബാളിൽ സമൂല മാറ്റങ്ങൾക്കൊരുങ്ങി ആഗോള ഫുട്ബാൾ ഭരണ സമിതിയായ ഫിഫ. 2030ലെ ലോകകപ്പിൽ 64 ടീമുകളുടെ പങ്കാളിത്തവുമായി ടൂർണമെന്റ് കൂടുതൽ വിശാലമാക്കുന്നതിനുള്ള ചുവടുവെപ്പുമായാണ് ഫിഫ രംഗത്തിറങ്ങിയത്. 2026 …

Read more

(Updated: ) 1 min read
Cricket

‘ഗർഭിണിയെന്ന് അറിഞ്ഞപ്പോൾ വിവിയനെ വിളിച്ചു. അലസിപ്പിക്കാൻ പലരും ഉപദേശിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ മറുപടിക്കായി ഞാൻ കാത്തിരുന്നു…’ -വിവിയൻ റിച്ചാർഡ്സുമായുള്ള ബന്ധം ഓർത്ത് നീന ഗുപ്ത

മുംബൈ: ഇന്ത്യൻ ചലച്ചിത്ര ലോകത്തിനും ക്രിക്കറ്റിനും സുപരിചിതയാണ് ബോളിവുഡിലെ താരറാണി നീന ഗുപ്ത. 1982ൽ തന്റെ 23ാം വയസ്സിൽ തുടങ്ങിയ അഭിനയ ജീവിതവുമായി ബോളിവുഡ് സിനിമയിൽ വിലസിയ നീന ഗുപ്ത, …

Read more

1 min read