Latest News

Cricket

ഏഷ്യാ കപ്പ് കിരീട വിജയം; ഇന്ത്യൻ ടീമിന് കോടികൾ സമ്മാനവുമായി ബി.സി.സി.ഐ

ന്യൂഡൽഹി: ഏഷ്യാ കപ്പ് കിരീട വിജയവും, ഫൈനൽ ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ പാകിസ്താനെ തരിപ്പണമാക്കുകയും ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കോടികൾകൊണ്ട് വാരിപ്പുണർന്ന് ബി.സി.സി.ഐ. കളിക്കാരും പരിശീലകരും സപ്പോർട്ടിങ് സ്റ്റാഫും …

Read more

1 min read
Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂര്‍: ആദ്യ സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ വെടിക്കോപ്പുകളുമായി കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്ബാള്‍ ക്ലബിന്റെ വരവ്. സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണുള്ള കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ …

Read more

(Updated: ) 1 min read
Football

എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 ഇ​റാ​നി​ലെ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ മോഹൻ ബ​ഗാ​ൻ പി​ന്മാ​റി

കൊ​ൽ​ക്ക​ത്ത: എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2ൽ ​ഇ​റാ​നി​യ​ൻ ടീ​മി​നെ​തി​രാ​യ എ​വേ മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റി മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സ്. ബ​ഗാ​നി​ലെ ആ​റ് വി​ദേ​ശ​താ​ര​ങ്ങ​ൾ​ക്ക് ഇ​റാ​നി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ അ​വ​ര​വ​രു​ടെ രാ​ജ്യ​ങ്ങ​ൾ …

Read more

(Updated: ) 1 min read
Cricket

ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുത് മറുപടിയുമായി ബുംറയുടെ 'ഫ്ലൈറ്റ് ഡൗൺ' ആഘോഷം

ദുബൈ: പാകിസ്താനെതിരെയുള്ള ഏഷ്യകപ്പ് ഫൈനൽ പോരിൽ ചെറിയൊരു കടം വളരെ സിമ്പിളായി മടക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുതെറിഞ്ഞാണ് ബുംറ കൈകൊണ്ട് ഫ്ലൈറ്റ് …

Read more

1 min read
Cricket

ഇന്ത്യ-പാക് ഫൈനലിൽ ടോസിനിടെ അസാധാരണ സംഭവങ്ങൾ; രവിശാസ്ത്രി പാക് നായകനോട് സംസാരിച്ചില്ല, പകരമെത്തിയത് വഖാർ യൂനിസ്

ദുബൈ: ഇന്ത്യ-പാകിസ്താൻ ഏഷ്യ കപ്പ് ഫൈനലിൽ ടോസിന് ശേഷം കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ ഇരു ക്യാപ്റ്റന്മാരും ഹസ്തദാനം നൽകാതെ വിട്ടുനിന്നു. എന്നാൽ, ഇത്തവണ വിചിത്രമായ സംഭവം കൂടി ദുബൈ അന്താരാഷ്ട്ര …

Read more

1 min read
Football

വീണ്ടുമെത്തുന്നു, കളിയുത്സവക്കാലം; ഫി​ഫ അ​റ​ബ് ക​പ്പ്, അ​ണ്ട​ർ 17 സ്പോ​ൺ​സ​ർ​മാ​രെ പ്ര​ഖ്യാ​പി​ച്ചു

ദോ​ഹ: ഫു​ട്ബാ​ളി​ന്റെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ഒ​രു​ങ്ങി ഖ​ത്ത​ർ. ന​വം​ബ​ർ -ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കൗ​മാ​ര ലോ​ക​ക​പ്പി​ന്റെ​യും അ​റ​ബ് ക​പ്പി​ന്റെ​യും സ്പോ​ൺ​സ​ർ​മാ​രെ പ്ര​ഖ്യാ​പി​ച്ചു. ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്, വി​സി​റ്റ് ഖ​ത്ത​ർ അ​ട​ക്കം …

Read more

(Updated: ) 1 min read
Cricket

ഏഷ്യ കപ്പ് ഫൈനൽ ഇന്ന്: അദൃശ്യ ബഹിഷ്‍കരണവുമായി ബി.സി.സി​.ഐ

ദുബൈ: രണ്ടാഴ്ചക്കിടെ മൂന്നാം തവണ ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് ക്രീസിൽ മുഖാമുഖമെത്തുമ്പോൾ ആരാധക വിമർശന ഒഴിവാക്കാൻ ‘അദൃശ്യമായ’ ബഹിഷ്‍കരണവുമായി ബി.സി.സി.ഐ. ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനലിൽ ഞായറാഴ്ച രാത്രിയിൽ ഇന്ത്യയും …

Read more

1 min read
Football

മഡ്രിഡ് നാട്ടങ്കം: ഏത് എംബാപ്പെ, എന്ത് വിനീഷ്യസ്..; റയൽ വലയിൽ ഗോളടിച്ചുകൂട്ടി അൽവാരസും അത്‍ലറ്റികോയും

മഡ്രിഡ്: കടലാസിൽ റയൽ ​മഡ്രിഡായിരുന്നു കരുത്തർ. കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം, റോഡ്രിഗോ, ഫ്രാങ്കോ മസ്റ്റൻന്റുനോ തുടങ്ങി ലോകോത്തര താരങ്ങളും, തുടർച്ചയായ ആറു വിജയങ്ങളുടെ റെക്കോഡും. പക്ഷേ, …

Read more

(Updated: ) 1 min read
Cricket

ക്രിക്കറ്റിലും നേപ്പാളിന്റെ ‘ജെൻ സി’ അട്ടിമറി; വെസ്റ്റിൻഡീസിനെ തരിപ്പണമാക്കി ചരിത്ര ജയം

ഷാർജ: പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും അട്ടിമറിച്ച നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തീ അണഞ്ഞിട്ട് ദിവസങ്ങളേ ആയുള്ളൂ. ആ ചൂടണയും മുമ്പേ ക്രിക്കറ്റ് ക്രീസിലും മറ്റൊരു ജെൻ സി അട്ടിമറി പൂർത്തിയാക്കി നേപ്പാളിന്റെ …

Read more

1 min read
Football

ബ്രെ​ന്റ്ഫോ​ർ​ഡി​നോ​ട് ക​ന​ത്ത തോ​ൽ​വിയേറ്റ് മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ്; മു​ൻ ചാ​മ്പ്യ​ന്മാ​ർ വീ​ണ​ത് 1-3ന്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ൽ ബ്രെ​ന്റ്ഫോ​ർ​ഡി​നോ​ട് ക​ന​ത്ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ്. ബ്രെ​ന്റ്ഫോ​ർ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളി​നാ​ണ് മു​ൻ ചാ​മ്പ്യ​ന്മാ​ർ വീ​ണ​ത്. എ​ട്ടാം മി​നി​റ്റി​ൽ ഇ​ഗാ​ർ …

Read more

(Updated: ) 1 min read