Latest News

Cricket

ദീപ്തിയുടെ ഓൾ റൗണ്ട് ഷോ! ജയിച്ചു തുടങ്ങി ഇന്ത്യ; വനിത ഏകദിന ലോകകപ്പിൽ ലങ്കയെ 59 റൺസിന് തകർത്തു

ഗുവാഹത്തി: വനിത ഏകദിന ലോകകപ്പ് പോരാട്ടം ജയത്തോടെ തുടങ്ങി ഇന്ത്യ. ടൂർണമെന്‍റിലെ ഉദ്ഘാടന മത്സരത്തിൽ അയൽക്കാരായ ശ്രീലങ്കയെ 59 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കളി മഴ തടസ്സപ്പെടുത്തിയതിനാൽ മത്സരം 47 …

Read more

1 min read
Cricket

ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ക്രിസ് വോക്സ് ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ന്റെ പേ​സ് ബൗ​ളി​ങ് ഓ​ൾ റൗ​ണ്ട​ർ ക്രി​സ് വോ​ക്സ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 31 മു​ത​ൽ ഓ​വ​ലി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ന​ട​ന്ന ടെ​സ്റ്റി​ലാ​ണ് വോ​ക്സ് …

Read more

1 min read
Cricket

‘ഹെർ ദുനിയ’ വ​നി​ത ഏ​ക​ദി​ന ക്രിക്കറ്റ് ലോ​ക​ക​പ്പി​ന് ചൊവ്വാഴ്ച തു​ട​ക്കം

ഗു​വാ​ഹ​തി: ഏ​ക​ദി​ന ലോ​ക​കി​രീ​ട​ത്തി​നാ​യി അ​ര​നൂ​റ്റാ​ണ്ടി​നോ​ട​ടു​ക്കു​ന്ന കാ​ത്തി​രി​പ്പി​ന് അ​റു​തി തേ​ടി ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീം ​ക്രീ​സി​ലേ​ക്ക്. ഇ​ന്ത്യ ആ​തി​ഥ്യ​മ​രു​ളു​ന്ന ലോ​ക​ക​പ്പി​ന്റെ 13ാം എ​ഡി​ഷ​ന് ചൊ​വ്വാ​ഴ്ച ഗു​വാ​ഹ​തി​യി​ൽ തു​ട​ക്ക​മാ​വും. പാ​കി​സ്താ​ന്റെ ആ​വ​ശ്യം …

Read more

1 min read
Cricket

‘പാകിസ്താനുവേണ്ടി ഫീൽഡ് ചെയ്യാനിറങ്ങിയ സചിൻ ടെണ്ടുൽക്കർ…’ അ​ങ്ങനെയും ഒരു കാലമുണ്ടായിരുന്നു ഇന്ത്യ-പാക് ക്രിക്കറ്റിന്; കളിക്കാരെ നയിക്കേണ്ടത് സ്പോർട്സ്മാൻ സ്പിരിറ്റാവണം’

രാഷ്ട്രീയ-നയതന്ത്ര ശത്രുത ക്രിക്കറ്റ് കളത്തിലുമെത്തിച്ച് ഇന്ത്യയും പാകിസ്താനും തമ്മിലെ ക്രിക്കറ്റ് മത്സരം യുദ്ധഭൂമിയിലെ സൈനിക ഏറ്റുമുട്ടൽ പോലെയായി മാറിയെന്ന് അഭിഭാഷകൻ അഡ്വ. ശ്രീജിത് പെരുമന. കപിൽ ദേവും മിയാൻദായും, കിരൺ …

Read more

1 min read
Cricket

മാച്ച് പ്രസന്‍റേഷൻ വൈകി, ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, സ്റ്റേഡിയം വിട്ട് നഖ്‌വി; ഏഷ്യ കപ്പ് ഫൈനലിനു ശേഷം നാടകീയ സംഭവങ്ങൾ

ദുബൈ: ഞായറാഴ്ച നടന്ന ഏഷ്യ കപ്പ് ഫൈനലിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങിലെ നാടകീയ സംഭവങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. റിങ്കു സിങ് വിജയ റൺ നേടിയതിനു പിന്നാലെ ഇന്ത്യൻ …

Read more

1 min read
Cricket

‘15 ദിവസം മുമ്പ് പുഞ്ചിരിച്ചുകൊണ്ട് നഖ്‌വിക്ക് സൂര്യകുമാറിന്റെ ഹസ്തദാനം, എന്നിട്ടിപ്പോൾ കാമറകൾക്ക് മുന്നിൽ ദേശീയവാദ നാടകം!’, വിഡിയോ പുറത്തുവിട്ട് റാവത്തിന്റെ രൂക്ഷവിമർശനം

ന്യൂഡൽഹി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റി​​ലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾക്കിടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. വിവാദങ്ങൾക്കുള്ള പ്രധാനകാരണം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാകിസ്താൻ നായകൻ സൽമാൻ ആഗക്ക് ഹസ്തദാനം നൽകാതിരുന്നതാണ്. …

Read more

1 min read
Football

അണ്ടർ 20 ലോകകപ്പ്: അർജന്റീനക്ക് വിജയത്തുടക്കം; ബ്രസീലിന് സമനില

സാന്റിയാഗോ: ചേട്ടൻമാരുടെ വഴിയെ ഫിഫ അണ്ടർ 20 ലോകകിരീടം തേടിയിറങ്ങിയ അർജന്റീന കൗമാരപ്പടക്ക് ജയത്തോടെ തുടക്കം. ചിലി വേദിയാവുന്ന കൗമാര ലോകകപ്പി​ൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ക്യൂബൻ വലിയിൽ മൂന്ന് …

Read more

(Updated: ) 1 min read
Football

ജയം തുടർന്ന് ബാഴ്സ; റയലിനെ മറികടന്ന് സ്​പെയിനിൽ ഒന്നാമത്

ബാഴ്സലോണയുടെ ഗോൾ നേട്ടം ആഘോഷിക്കുന്ന ലമിൻ യമാലും റോബർട് ലെവൻഡോവ്സ്കിയും ബാഴ്സലോണ: വല കുലുക്കിയത് രണ്ട് ഷോട്ടുകൾ മാത്രമാണെങ്കിലും, ഗോളിന്റെ പ്രഹരശേഷിയുള്ള അരഡസൻ മുന്നേറ്റങ്ങളുമായി ബാഴ്സലോണ കളം വാണ ദിനം. …

Read more

(Updated: ) 1 min read
Cricket

വൻകരയിലെ രാജാക്കന്മാർ

സമഗ്രം, ആധികാരികം –ഏഷ്യ കപ്പ് ടൂർണമെന്‍റിലെ ടീം ഇന്ത്യയുടെ വിജയത്തെ വിശേഷിപ്പിക്കാൻ ഇതിലും ഉത്തമമായ വാക്കുകളില്ല. പ്രാഥമിക ഘട്ടം മുതൽ കലാശപ്പോര് വരെ ഒറ്റ മത്സരത്തിൽ പോലും തോൽക്കാതെ മുന്നേറിയ …

Read more

1 min read
Football

സൂപ്പർ ലീഗ് കേരള; പന്തുരുളാൻ മണിക്കൂറുകൾ ബാക്കി

പ്രതീകാത്മക ചിത്രം  കോ​ഴി​ക്കോ​ട്: ആ​യി​ര​ക്ക​ണ​ക്കി​ന് ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ​യും യു​വ താ​ര​ങ്ങ​ളു​ടെ​യും പ്ര​തീ​ക്ഷ​ക​ള്‍ക്ക് നി​റ​മേ​കു​ന്ന സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം പ​തി​പ്പി​ന് ന​ഗ​ര​ത്തി​ൽ ആ​ര​വ​മു​യ​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. യു​വ ഫു​ട്‌​ബാ​ള്‍ …

Read more

(Updated: ) 1 min read