Latest News

Cricket

രോഹിത്തിനെ ക്യാപ്റ്റനാക്കാതെ ടീമിൽ ഉൾപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന തീരുമാനമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ

ന്യൂഡല്‍ഹി: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശർമയെ ഒഴിവാക്കിയതിൽ ആശ്ചര്യം രേഖപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെങ്കിൽ രോഹിത്തിനെ …

Read more

1 min read
Football

വംശഹത്യക്കെതിരെ തെരുവിലിറങ്ങൂ…; ബാഴ്സലോണയിലെ റാലി വിജയിപ്പിക്കാൻ ആഹ്വാനവുമായി പെപ് ഗ്വാർഡിയോള

ബാഴ്സലോണ: ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ മനസ്സാക്ഷി ഉണരാൻ ആഹ്വാനവുമായി ലോകഫുട്ബാളിലെ വിഖ്യാത പരിശീലകനും മുൻ താരവുമായി പെപ് ഗ്വാർഡിയോള. ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ …

Read more

(Updated: ) 1 min read
Football

റോയ് മാജിക്! സൂപ്പർ ലീഗ് കേരളയിൽ തൃശൂരിനെ തോൽപ്പിച്ച് മലപ്പുറം

മഞ്ചേരി: തിടമ്പേറ്റി വന്ന തൃശൂർ കൊമ്പന്മാരെ മലർത്തിയടിച്ച് മലപ്പുറം. നിറഞ്ഞു കവിഞ്ഞ പയ്യനാട് സ്റ്റേഡിയത്തെ സാക്ഷിയാക്കി സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സിക്ക് ആദ്യ ജയം. ഹോം ഗ്രൗണ്ടിൽ തൃശൂർ …

Read more

(Updated: ) 1 min read
Football

സെക്കൻഡിൽ 500Hz സിഗ്നൽ ശേഷിയുള്ള ചിപ്പ്; 2026 ലോകകപ്പിന് ഹൈടെക് ‘ട്രിയോൻഡ’ പന്തുമായി ഫിഫ -വിഡീയോ

ന്യൂയോർക്ക്: ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 2026 ഫിഫ ഫുട്ബാൾ ലോകകപ്പിന് തീപടർത്താൻ ‘ട്രിയോൻഡ’ അവതരിച്ചു. ലോകകപ്പിന്റെ ഔദ്യോഗിക പന്തിനെ ആതിഥേയരായ മൂന്ന് രാജ്യങ്ങളുടെ പ്രതീകമായി ‘ട്രിയോൻഡ’ (Trionda) …

Read more

(Updated: ) 1 min read
Cricket

രവീന്ദ്ര ജദേജ ഇനി എലീറ്റ് ക്ലബിൽ; ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യൻ സിക്സ് ഹിറ്റർമാരിൽ നാലാമത്, മറികടന്നത് ധോണിയെ

അഹ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരങ്ങളിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജദേജ ഇനി നാലാമത്. അഹ്മദാബാദിൽ വെസ്റ്റിൻഡീസിനെതിരായെ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലാണ് താരം …

Read more

1 min read
Cricket

ട്രിപ്പിൾ! രാഹുലിനു പിന്നാലെ ജുറേലിനും ജദേജക്കും സെഞ്ച്വറി; വിൻഡീസിനെതിരെ ഇന്ത്യ വമ്പൻ ലീഡിലേക്ക്

അഹ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ കെ.എൽ. രാഹുലിനു പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിനും ഓൾ റൗണ്ടർ രവീന്ദ്ര ജദേജക്കും സെഞ്ച്വറി. മൂന്നു സെഞ്ച്വറികളുടെ ബലത്തിൽ ഇന്ത്യ വമ്പൻ …

Read more

1 min read
Cricket

വയനാട്ടിൽ രഞ്ജി കാണാനെത്തുന്ന കാണികൾ പോലും അഹ്മദാബാദിൽ ടെസ്റ്റ് മത്സരം കാണാനില്ല, നാണക്കേടിൽ ബി.സി.സി.ഐ

അഹ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) ഇഷ്ട ഗ്രൗണ്ടിൽ ഇന്ത്യൻ ടീമിന്റെ കളി കാണാൻ ആളില്ല. വെസ്റ്റിൻഡീസിനെതിരായ ഇന്ത്യൻ ടീമിന്റെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരമാണ് അഹ്മദാബാദിലെ ന​രേന്ദ്ര …

Read more

2 min read
Cricket

രാഹുലിന് സെഞ്ച്വറി, ഗില്ലിന് ഫിഫ്റ്റി; വിൻഡീസിനെതിരെ ഇന്ത്യക്ക് ലീഡ്, മികച്ച സ്കോറിലേക്ക്

അഹ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. ഓപണർ കെ.എൽ രാഹുലിന്‍റെ സെഞ്ച്വറിയുടെ കരുത്തിൽ മുന്നേറുന്ന ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് …

Read more

1 min read
Football

കൊമ്പന്മാർക്ക് കരുത്തേകാൻ കോൾഡോ; സ്പാനിഷ് താരവുമായി കരാറിൽ ഒപ്പുവെച്ച് ബ്ലാസ്റ്റേഴ്സ്

ഐ.എസ്.എൽ പുതിയ സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരം കോൾഡോ ഒബിയേറ്റയെ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. കോൾഡോയുമായി ഒരു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചത്. 31കാരനായ കോൾഡോ, സ്പാനിഷ് …

Read more

(Updated: ) 1 min read
Football

ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം; പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി റെ​ഡ് വാ​രി​യേ​ഴ്സ്

മ​സ്ക​ത്ത്: ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ക എ​ന്നു​ള്ള ത​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​ത്തി​ലേ​ക്ക് പ​ന്തു​ത​ട്ടാ​ൻ പ​രി​ശീ​ല​നം ഊ​ർ​ജി​ത​മാ​ക്കി റെ​ഡ്‍വാ​രി​യേ​ഴ്സ്. കോ​ച്ച് കാ​ർ​ലോ​സ് ക്വി​റോ​സി​ന് കീ​ഴി​ൽ ആ​ദ്യ ഘ​ട്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് …

Read more

(Updated: ) 1 min read