ബ്വേനസ് എയ്റിസ്: ലോകകപ്പിന് മുന്നോടിയായുള്ള നാട്ടിലെ അവസാന സൗഹൃദ മത്സരത്തിൽ സാംബിയയെ തരിപ്പണമാക്കി അർജന്റീന. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് മെസ്സിയും സംഘവും ജയിച്ചത്. മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യയെ മുൻ ചാമ്പ്യന്മാരായ …
Read more