Latest News

Football

എഫ്.എ കപ്പ്; തോറ്റോടി പീരങ്കിപ്പട

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്സനൽ എഫ്.എ കപ്പിലും പുറത്ത്. ക്വാർട്ടർ ഫൈനലിൽ സതാംപ്ടണിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പീരങ്കിപ്പടയുടെ തോൽവി. മറ്റൊരു മത്സരത്തിൽ പോർട്ട് വെയിലിനെ മറുപടിയില്ലാത്ത …

Read more

(Updated: ) 1 min read
Football

ഐ.എസ്.എൽ: സ്പോർട്ടിങ്ങിനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സിനെതിരെ സ്പോർട്ടിങ് ക്ലബ് ഡൽഹിക്കായി ഗോൾ നേടിയ മലയാളി താരം മുഹമ്മദ് അയ്മനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആദ്യ ജയത്തിനായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ …

Read more

(Updated: ) 1 min read
Cricket

ഐ.പി.എൽ; ചെന്നൈക്കെതിരെ ആർ.സി.ബി 250

റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു നായകൻ രജത് പാട്ടിദാറും ടിം ഡേവിഡും ബാറ്റിങ്ങിനിടെ ബംഗളൂരു: ഐ.പി.എല്ലിൽ ആദ്യ ജയം തേടിയിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ റൺമല കെട്ടി റോയൽ ചാലഞ്ചേഴ്സ് …

Read more

1 min read
Football

പരിക്കിൽ നിന്ന് സുഖം പ്രാപിക്കുന്നു, ആരോഗ്യം തൃപ്തികരം എന്ന് റൊണാൾഡോ; എക്സിൽ ജിം ചിത്രങ്ങൾ പങ്കുവെച്ച് താരം

ഫുട്ബോൾ ലോകത്തെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ ഹാംസ്ട്രിങ് പരിക്കിൽ നിന്നും സുഖം പ്രാപിക്കുകയാണെന്ന് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗിൽ കളിക്കവെയാണ് താരത്തിന്‍റെ …

Read more

(Updated: ) 1 min read
Football

പീരങ്കിപ്പടക്ക് എന്തുപറ്റി? എഫ്.എ കപ്പിലും കാലിടറി; സതാംപ്ടണിനോട് തോറ്റ് സെമി കാണാതെ പുറത്ത്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്സനൽ എഫ്.എ കപ്പിലും പുറത്ത്. ക്വാർട്ടർ ഫൈനലിൽ സതാംപ്ടണിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പീരങ്കിപ്പടയുടെ തോൽവി. പ്രീമിയർ ലീഗിലെ കിരീടപ്പോരാട്ടത്തിൽ കടുത്ത വെല്ലുവിളി …

Read more

(Updated: ) 1 min read
Football

പു​തി​യ പ​രി​ശീ​ല​ക​ന് കീ​ഴി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ന്ന് ആ​ദ്യ കളി

ന്യൂ​ഡ​ൽ​ഹി: സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​നം തു​ട​രു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഞാ​യ​റാ​ഴ്ച നി​ർ​ണാ​യ​ക മ​ത്സ​രം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ളി​യി​ൽ …

Read more

(Updated: ) 1 min read
Cricket

അവസാന പന്തുവരെ ആവേശം; ഗുജറാത്തിനെ പൂട്ടിക്കെട്ടി രാജസ്ഥാൻ; ബിഷ്ണോയിക്ക് നാല് വിക്കറ്റ്

അഹമ്മദാബാദ് : ഐ.പി.എല്ലിലെ ആവേശപോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ആറ് റൺസിന് വീഴ്ത്തി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് …

Read more

1 min read
Cricket

മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ച് ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. മ​ധ്യ​നി​ര​യി​ൽ സ​മീ​ർ റി​സ്​​വി (90) ഒ​രി​ക്ക​ൽ​കൂ​ടി മി​ന്നി​യ​പ്പോ​ൾ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ആ​തി​ഥേ​യ​ർ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ചു. ടോ​സ് …

Read more

1 min read
Cricket

മെസ്സിക്കെതിരെ കേസ് നൽകുന്നത് താനൂർ പോലീസിലോ അതോ തിരൂരിലോ? – സ്പോർട്സ് മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുൻ കായിക താരം

കോഴിക്കോട് : അർജന്റീന ഫുട്ബോൾ ടീം കേരളത്തെ ചതിച്ചുവെന്ന കായികമന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ കായികതാരവും പരിശീലകനുമായ പ്രമോദ് കുന്നുംപുറത്ത്. മെസ്സിക്കെതിരെ മന്ത്രി കേസ് നൽകുന്നത് സ്വന്തം …

Read more

1 min read
Football

ഹാലണ്ട് ‘ഹൈറേഞ്ച്’; ലിവർപൂളിനെ തകർത്ത് സിറ്റി എഫ്.എ കപ്പ് സെമിയിൽ

മാഞ്ചസ്റ്റർ : ഇതിഹാസ താരം എർലിങ് ഹാലണ്ടിന്റെ തകർപ്പൻ ഹാട്രിക്കിൽ ലിവർപൂളിനെ നിലംപരിശാക്കി മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പ് സെമിഫൈനലിൽ. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഏകപക്ഷീയമായ നാലു …

Read more

(Updated: ) 1 min read