Latest News

Football

ഒരു മറുവിളിക്കായി റൂട്ട് ഇന്നും കാത്തിരിക്കുന്നു; ജോട്ട പോയത് ആ വിവാഹ വീഡിയോ കാണാതെ…

പോർട്ടോ: പ്രണയിച്ചു കൊതിതീരും മുൻപേ മരണം കവർന്ന ലിവർപൂൾ താരം ഡിയാഗോ ജോട്ടയുടെ ഓർമ്മകൾക്ക് ഒരു വയസ്സ് തികയുമ്പോൾ വിങ്ങലായി ഒരു സന്ദേശം. “പ്രിയപ്പെട്ടവനെ, വണ്ടി നിർത്തുമ്പോൾ എന്നെ ഒന്ന് …

Read more

(Updated: ) 1 min read
Cricket

ജയിച്ചിട്ടും പഞ്ചാബിന് ‘പണി കിട്ടി’! ശ്രേയസ്സിനും താരങ്ങൾക്കും വമ്പൻ പിഴ, ആവർത്തിച്ചാൽ വിലക്ക്?

ചെന്നൈ: ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചു വിക്കറ്റിന് തകർത്ത് പോയന്‍റ് പട്ടികയിൽ മുന്നിലെത്തിയതിനു പിന്നാലെ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ്സ് അയ്യർക്ക് പിഴ ചുമത്തി ഐ.പി.എൽ ഗവേണിങ് കൗൺസിൽ. …

Read more

1 min read
Football

മെസ്സി പണം വാങ്ങി കേരളത്തെ ചതിച്ചു; കരാറിലൊപ്പിട്ട ശേഷം വരാതിരുന്നത് നമ്മുടെ കുഴപ്പമല്ലെന്നും മന്ത്രി വി. അബ്ദുറഹിമാൻ

മലപ്പുറം: മെസ്സി പണം വാങ്ങി ചതിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. 16,000 മില്യൺ ഡോളർ അർജന്റീന ഫുട്ബാൾ അസോസിയേഷന് സ്പോൺസർ നൽകിയിട്ടും കരാർ ലംഘിച്ച് മെസി വരാതിരുന്നത് അവരുടെ വീഴ്ചയാണെന്നും …

Read more

(Updated: ) 1 min read
Football

നീതി കാണിക്കുന്നില്ല, ഇനി മത്സരം കാണാനെത്തില്ല; ബ്ലാസ്റ്റേഴ്സിനെ ബഹിഷ്കരിച്ച് മഞ്ഞപ്പട

കൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മോശം പ്രകടനം തുടരുന്നതിനിടെ കടുത്ത തീരുമാനവുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ടീമിന്‍റെ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾ കാണാനെത്തില്ലെന്നും മഞ്ഞപ്പട അറിയിച്ചു. ക്ലബ് …

Read more

(Updated: ) 1 min read
Cricket

ചെന്നൈക്ക് രണ്ടാം തോൽവി; പഞ്ചാബിന്‍റെ ജയം അഞ്ചു വിക്കറ്റിന്, ശ്രേയസ്സ് 29 പന്തിൽ 50

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തുടർച്ചയായ രണ്ടാം തോൽവി. സ്വന്തം തട്ടകമായ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ പഞ്ചാബ് അഞ്ചു വിക്കറ്റിനാണ് ചെന്നൈയെ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ …

Read more

1 min read
Cricket

ചെപ്പോക്കിൽ ചരിത്രമെഴുതി ആയുഷ് മാത്രെ, 43 പന്തിൽ 73; ചെന്നൈക്കെതിരെ പഞ്ചാബിന് 210 റൺസ് വിജയലക്ഷ്യം

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് 210 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. ആയുഷ് …

Read more

1 min read
Cricket

ചെന്നൈയിലും ‘ചേട്ടൻ’ നിരാശപ്പെടുത്തി; സഞ്ജു ഏഴു റൺസെടുത്ത് പുറത്ത്, അതും രണ്ടാം ഓവറിൽ

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ ജഴ്സിയിലെ രണ്ടാം മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിങ്സിന്‍റെ മൈതാനത്ത് ആദ്യ മത്സരത്തിനിറങ്ങിയ സഞ്ജു ഏഴു പന്തിൽ ഒരു …

Read more

1 min read
Football

വമ്പന്മാരുടെ പോരാട്ടം; മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും നാളെ നേർക്കുനേർ

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിന് ശനിയാഴ്ച മാഞ്ചസ്റ്ററിലെ എത്തിഹാദ് സ്റ്റേഡിയം സാക്ഷ്യം വഹിക്കും. എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി കരുത്തരായ …

Read more

(Updated: ) 1 min read
Cricket

അമ്പയറോട് തർക്കിച്ചു; അഭിഷേക് ശർമക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ

കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ മിന്നും ജയത്തിന് പിന്നാലെ സൺറൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി. അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിന് ഹൈദരാബാദ് ഉപനായകൻ അഭിഷേക് ശർമക്ക് മാച്ച് ഫീയുടെ 25 …

Read more

1 min read
Football

ഫി​ഫ ലോ​ക​ക​പ്പി​നൊ​രു​ങ്ങി ഖ​ത്ത​ർ; ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ് ലോ​പ്റ്റെ​ഗി​യും സം​ഘ​വും

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ശ​ക്ത​മാ​ക്കി അ​ന്നാ​ബി​ക​ൾ. 2022ൽ ​ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ച്ച ഖ​ത്ത​റി​ന്, ജൂ​ണി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ര​ണ്ടാം വി​ശ്വ​മേ​ള​യാ​ണ്. ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ഖ​ത്ത​ർ …

Read more

(Updated: ) 1 min read