Latest News

Football

ഇറാന്റെ മത്സരങ്ങൾ അമേരിക്കയിൽ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്‍റ്

വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിൽ ഇറാന്റെ മത്സരങ്ങൾ നേരത്തെ നിശ്ചയിച്ചതുപോലെ അമേരിക്കയിലെ വേദികളിൽ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം …

Read more

(Updated: ) 1 min read
Football

30 വർഷത്തെ കാത്തിരിപ്പ്, 48ാം ടീമായി ലോകകപ്പ് കളിക്കാൻ ഇറാഖ്; പ്ലേ ഓഫ് ഫൈനലിൽ ബൊളീവിയയെ വീഴ്ത്തി

30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫുട്ബാൾ ലോകകപ്പ് യോഗ്യത നേടി ഇറാഖ്. മെക്സിക്കോയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് ഫൈനലിൽ ബൊളീവിയയെ 2-1ന് വീഴ്ത്തിയാണ് 1986നുശേഷം ആദ്യമായി ഇറാഖ് ലോകകപ്പ് …

Read more

(Updated: ) 1 min read
Cricket

മൂന്നു തവണ ലോകകപ്പ് നേടിയ താരത്തെ ഒഴിവാക്കി, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഓസീസിന്‍റെ 2026-27 വാർഷിക കരാർ

യുവ ഓപ്പണിങ് ബാറ്റർ സാം കോൺസ്റ്റാസിനെയും വെറ്ററൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്‍വെല്ലിനെയും ഒഴിവാക്കി ക്രിക്കറ്റ് ആസ്ട്രേലിയയുടെ 2026-27 സീസണിലേക്കുള്ള വാർഷിക സെൻട്രൽ കോൺട്രാക്ട്. ആഗസ്റ്റ് മുതൽ തുടങ്ങുന്ന 12 …

Read more

1 min read
Football

സാംബിയയുടെ വല നിറച്ച് മെസ്സിയും സംഘവും; ക്രൊയേഷ്യയെ വീഴ്ത്തി ബ്രസീൽ, ആഞ്ചലോട്ടിക്ക് ഇനി സ്ക്വാഡ് പ്രഖ്യാപിക്കാം…

ബ്യൂണസ് ഐറിസ്: ലോകകപ്പിന് മുന്നോടിയായുള്ള നാട്ടിലെ അവസാന സൗഹൃദ മത്സരത്തിൽ സാംബിയക്കെതിരെ ഒട്ടും സൗഹൃദമില്ലാതെ പന്തുതട്ടി അർജന്‍റീന. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് എതിരാളികളെ മെസ്സിയും സംഘവും തരിപ്പണമാക്കിയത്. പരിശീലകൻ ലയണൽ …

Read more

(Updated: ) 1 min read
Football

ഇറ്റലിക്ക് യോഗമില്ല! അസൂറികളില്ലാതെ വീണ്ടുമൊരു ലോകകപ്പ്; പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയയോട് തോറ്റു

സെനിക്ക (ബോസ്നിയ): വിശ്വപോരാട്ടത്തിന്‍റെ കളിക്കളങ്ങളെ അടക്കിഭരിച്ച അസൂറിപ്പട തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാതെ പുറത്ത്. യൂറോപ്യൻ പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയ-ഹെർസഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെടെയാണ് ഇറ്റലിയുടെ …

Read more

(Updated: ) 1 min read
Cricket

കൊനോലിക്ക് അർധ സെഞ്ച്വറി; ഗു​ജ​റാ​ത്തിനെ കീഴടക്കി പ​ഞ്ചാ​ബ്

ച​ണ്ഡി​ഗ​ഢ്: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രെ പ​ഞ്ചാ​ബ് കി​ങ്സി​ന് മൂന്ന് വിക്കറ്റ് ജയം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ടൈ​റ്റ​ൻ​സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റ് …

Read more

1 min read
Football

ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ലീ​ഗ്; ഗോകുലം കേരളക്ക് ജയം

മ​ഞ്ചേ​രി: ക്യാ​പ്റ്റ​ൻ മു​ന്നി​ൽ നി​ന്ന് ന​യി​ച്ചു, ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ലീ​ഗി​ൽ ഐ​സ്വാ​ൾ എ​ഫ്‌.​സി​ക്കെ​തി​രെ ഗോ​കു​ലം കേ​ര​ള​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. സ്വ​ന്തം ത​ട്ട​ക​മാ​യ പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ 4-2നാ​ണ് എ​തി​രാ​ളി​ക​ളെ ത​ക​ർ​ത്ത​ത്. ക്യാ​പ്റ്റ​ൻ …

Read more

(Updated: ) 1 min read
Football

ഗോളടിച്ച് അരങ്ങേറ്റം മിന്നിച്ച് റയാൻ വില്യംസ്; ഹോങ്കോങ്ങിനെ 2-1ന് തോൽപിച്ച് ഇന്ത്യ; ഏഷ്യൻകപ്പ് യോഗ്യത റൗണ്ടിൽ ആശ്വാസ ജയം

കൊച്ചി: നീല ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽ റയാൻ വില്യംസ് ഗോളടിച്ച് തിളങ്ങിയപ്പോൾ, ഏഷ്യൻകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യക്ക് ആശ്വാസ ജയം. കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1നാണ് ഇന്ത്യ എതിരാളികളായ …

Read more

(Updated: ) 1 min read
Cricket

ഗുജറാത്തിനെ പിടിച്ചുകെട്ടി പഞ്ചാബ് ബൗളർമാർ; വിജയലക്ഷ്യം 163 റൺസ്

മുള്ളൻപൂർ : ഐ.പി.എല്ലിലെ ആവേശകരമായ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 162 റൺസിൽ തളച്ച് പഞ്ചാബ് കിംഗ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ …

Read more

1 min read
Cricket

‘മടുക്കുമ്പോൾ കളി നിർത്തും, ഇപ്പോൾ ക്രിക്കറ്റ് ആസ്വദിക്കുന്നു’; വിരമിക്കൽ അഭ്യൂഹങ്ങളോട് പ്രതികരിച്ച് പേസർ മുഹമ്മദ് ഷമി

മുംബൈ: ഉടനൊന്നും വിരമിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. സെലക്ഷൻ കമ്മിറ്റി തുടർച്ചയായി തഴഞ്ഞതോടെയാണ് ഷമിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് അഭ്യൂഹം പരന്നത്. കിരീടം നേടിയ ചാമ്പ്യൻസ് ട്രോഫി ടൂർണമന്‍റിലാണ് …

Read more

1 min read