Latest News

Cricket

ഐ.പി.എല്ലിൽ വിസ്മയമായി 15കാരൻ വൈഭവ് സൂര്യവംശി; ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണമെന്ന് പിയൂഷ് ചൗള

മുംബൈ: ഐ.പി.എൽ 2026ലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ രാജസ്ഥാൻ റോയൽസിനായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച 15കാരൻ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിലേക്ക് അതിവേഗം പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ …

Read more

1 min read
Football

ലോകകപ്പിൽ മെസ്സിയുടെ പങ്കാളിത്തത്തെക്കുറിച്ച് ആരാധകർക്ക് ആവേശം നൽകി സ്കലോണിയുടെ പ്രഖ്യാപനം!

ബ്യൂണസ് ഐറിസ്: ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ ഉറ്റുനോക്കുന്ന ലയണൽ മെസ്സിയുടെ ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് നിർണായക സൂചന നൽകി അർജന്റീനൻ പരിശീലകൻ ലയണൽ സ്കലോണി. ചൊവ്വാഴ്ച സാംബിയക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ …

Read more

(Updated: ) 1 min read
Football

എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പ്; ഇ​ന്ത്യ-ഹോ​ങ്കോ​ങ് മത്സരം ഇന്ന് കൊച്ചിയിൽ

എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഇ​ന്ന് ഹോ​ങ്കോ​ങ്ങി​നെ നേ​രി​ടു​ന്ന ഇ​ന്ത്യ​ൻ ടീം ​കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ൽ കൊ​ച്ചി: ക​ളം ഒ​രു​ങ്ങി, ക​ളി​ക്കാ​രും. പ​തി​റ്റാ​ണ്ടി​ന്റെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മെ​ത്തു​ന്ന …

Read more

(Updated: ) 1 min read
Cricket

വെടിക്കെട്ട് വൈഭവ്, മഞ്ഞയിൽ മങ്ങി സഞ്ജു; ചെന്നൈക്ക് തോൽവിത്തുടക്കം

ഗുവാഹത്തി: പുതിയ തട്ടകത്തിലെ അരങ്ങേറ്റ മത്സരത്തിൽ തന്റെ പഴയ ടീമിനോട് വമ്പൻ തോൽവി വഴങ്ങി സഞ്ജു സാംസണിന്റെ പുതുസീസണിന് തുടക്കം. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഒരുപാട് പോരാട്ടങ്ങളിൽ രാജസ്ഥാൻ …

Read more

1 min read
Football

ലോ​ക​ക​പ്പി​​ലേ​ക്ക് ലാ​സ്റ്റ് ബ​സ്; അ​വ​സാ​ന ആ​റ് സ്ഥാ​നം പി​ടി​ക്കാ​ൻ 12 ടീ​മു​ക​ൾ ക​ള​ത്തി​ൽ

ലോ​ക ഫു​ട്ബാ​ൾ പോ​രാ​ട്ടം അ​ടു​ത്തെ​ത്തി​നി​ൽ​ക്കെ അ​വ​സാ​ന ആ​റ് സ്ഥാ​ന​ക്കാ​രാ​യി ടി​ക്ക​റ്റു​റ​പ്പി​ക്കാ​ൻ 12 ടീ​മു​ക​ൾ ​അ​ന്തി​മ​ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു. യൂ​റോ​പ്പി​ൽ​നി​ന്ന് നാ​ലു ടീ​മു​ക​ൾ​ക്കും ഇ​ന്റ​ർ കോ​ൺ​ഫെ​​ഡ​റേ​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ വ​ഴി ര​ണ്ടു ടീ​മു​ക​ൾ​ക്കും കൂ​ടി​യാ​ണ് …

Read more

(Updated: ) 1 min read
Cricket

രാജസ്ഥാൻ ബൗളിങിന് മുന്നിൽ തകർന്ന് ചെന്നൈ ; റോയൽസിന് വിജയലക്ഷ്യം 128 റൺസ്

ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയുള്ള പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ 19.4 ഓവറിൽ 127 …

Read more

1 min read
Cricket

ഏഴ് പന്തിൽ ആറ് റൺസ്; നാന്ദ്രേ ബർഗറിന്‍റെ ബാളിൽ സഞ്ജു ക്ലീൻ ബൗൾഡ്

ഗുവാഹത്തി : ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ആവേശപ്പോരാട്ടത്തിൽ ചെന്നൈക്ക് ആദ്യവിക്കറ്റ് നഷ്ടമായി. ഏഴ് പന്തിൽ ആറ് റൺസെടുത്ത മലയാളി താരം സഞ്ജു …

Read more

1 min read
Cricket

ഐ.പി.എല്ലിൽ ചെന്നൈയും രാജസ്ഥാനും നേർക്കുനേർ; ടോസ് നേടിയ റോയൽസ് ഫീൽഡിങ് തെരഞ്ഞെടുത്തു

ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ആവേശപ്പോരാട്ടത്തിന് ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ തുടക്കമായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റുചെയ്യുന്നത്. ടോസ് നേടിയ …

Read more

1 min read
Cricket

കാഴ്ചയായി, ശബ്ദമായി അവരെ കളിക്കളത്തിലേക്ക് കൈപിടിച്ച സലാം മാഷ് വിരമിച്ചു

കോഴിക്കോട്: വർണക്കാഴ്ചകളും ശബ്ദ മാസ്മരികതയും അന്യമാക്കപ്പെട്ട കുട്ടികളെ കളിക്കളത്തിന്‍റെ ആരവത്തിലേക്ക് കൈപിടിച്ച സലാം മാഷ് വിരമിക്കുന്നു. 36 വർഷത്തെ സേവനത്തിനിടെ സലാം മാഷ് എന്ന പി.ടി അബ്ദുസ്സലാമിന്‍റെ കണ്ണിലൂടെ ക്രിക്കറ്റ് …

Read more

1 min read
Football

ഒരു ‘ഇൻറർനാഷനൽ’ കളി കൊച്ചിയിൽ കണ്ടാലോ…;ഇ​ന്ത്യ-​ഹോ​ങ്കോ​ങ് എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം നാ​ളെ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ വീ​ണ്ടു​മൊ​രു അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര കി​ക്കോ​ഫി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. ഇ​ന്ത്യ​യും ഹോ​ങ്കോ​ങ്ങും ത​മ്മി​ലെ എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പി​ന്റെ അ​വ​സാ​ന റൗ​ണ്ട് യോ​ഗ്യ​ത …

Read more

(Updated: ) 1 min read