Close Menu
    Facebook X (Twitter) Instagram
    Saturday, August 30
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»Transfers»ബോർണ്‍മൗത്ത്‌ പുതിയ താരം; ബ്രസീൽ താരം എവാനിൽസൺ എത്തുന്നു
    Transfers

    ബോർണ്‍മൗത്ത്‌ പുതിയ താരം; ബ്രസീൽ താരം എവാനിൽസൺ എത്തുന്നു

    RizwanBy RizwanAugust 15, 2024Updated:July 17, 2025No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    ബോർണ്‍മൗത്ത്‌ പുതിയ താരം; ബ്രസീൽ താരം എവാനിൽസൺ എത്തുന്നു
    Photo: https://x.com/DeadlineDayLive
    Share
    Facebook Twitter LinkedIn Pinterest Email

    ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബോർണ്‍മൗത്ത്‌ പുതിയ താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നു. പോർട്ടോയിലെ ബ്രസീലിയൻ താരം എവാനിൽസൺ 47 മില്യൺ യൂറോയ്ക്ക് ബോർണ്‍മൗത്തിന്റെ പുതിയ താരമാകും.

    ഈ സമ്മർ ബോർണ്‍മൗത്തിലെ സൂപ്പർ താരമായ ഡൊമിനിക് സോളാങ്കെയെ ടോട്ടൻഹാം സൈൻ ചെയ്തു. സോളാങ്കെയുടെ പകരക്കാരനായി എത്തുന്നതാണ് എവാനിൽസൺ. ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത പുറത്തുവിട്ടത്.

    🇧🇷🛫 Evanilson travels to England today in order to complete his move to Bournemouth.

    €37m fee, €10m add-ons, 10% sell-on clause as exclusively revealed. 🍒 pic.twitter.com/M4FtlUU6xE

    — Fabrizio Romano (@FabrizioRomano) August 15, 2024

    Read Also: സാണ്ട്രോ ടൊണാലി ന്യൂകാസിൽ തിരിച്ചെത്തുന്നു

    ബോർണ്‍മൗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാണ് സോളാങ്കെക്ക് നൽകിയത്. 65 മില്യൺ പൗണ്ടാണ് ടോട്ടൻഹാം നൽകിയത്.

    ബോർണ്‍മൗത്ത് തങ്ങളുടെ ടീമിലേക്ക് ബാഴ്‌സലോണയിൽ നിന്ന് ജൂലിയൻ അറൗജോയെയും എത്തിച്ചിട്ടുണ്ട്. 10 മില്യൺ യൂറോയ്ക്കാണ് ഈ ഡീൽ പൂർത്തിയായത്. അഞ്ചു വർഷത്തെ കരാറാണ് അറൗജോ ബോർണ്‍മൗത്തിന് ഒപ്പുവച്ചിരിക്കുന്നത്.

    Read Also: പോച്ചെറ്റീനോ അമേരിക്കൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ

    ബോർണ്‍മൗത്തിന്റെ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ഈ പുതുമുഖ താരങ്ങളെ നോക്കി കാണുന്നത്.

    Bournemouth Fabrizio Romano
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    ആൻഫീൽഡിൽ ലിവർപൂളിന് നാടകീയ തുടക്കം; ബോൺമൗത്തിനെതിരെ തകർപ്പൻ ജയം

    August 16, 2025

    ലൂയിസ് ഡയസ് ഇനി ബയേൺ മ്യൂണിക്കിൽ; ലിവർപൂളുമായുള്ള കരാർ പൂർത്തിയായി! | LUIS DIAZ TRANSFER

    July 27, 2025

    ലിവർപൂൾ മുന്നേറ്റനിരക്ക് മൂർച്ചകൂട്ടുന്നു; ഫ്രഞ്ച് താരം ഹ്യൂഗോ എക്കിറ്റിക്കെയ്ക്കായി വമ്പൻ നീക്കം!

    July 18, 2025

    എമിലിയാനോ മാർട്ടിനെസിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്; ചർച്ചകൾക്ക് തുടക്കം

    July 17, 2025

    ബാഴ്‌സലോണ യുവതാരം റൂണി ബർഡ്ജിയെ സ്വന്തമാക്കി; അറിയേണ്ടതെല്ലാം

    July 15, 2025

    മോഡ്രിച്ച് ഇനി മിലാനൊപ്പം! റയൽ മാഡ്രിഡ് യുഗത്തിന് വിരാമം; ഇറ്റലിയിലേക്ക് പുതിയ ദൗത്യവുമായി ക്രൊയേഷ്യൻ ഇതിഹാസം

    July 15, 2025
    Leave A Reply Cancel Reply

    Recent Posts
    • സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു August 30, 2025
    • ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി August 30, 2025
    • ദ്രാവിഡിനോട് ഷറഫു പറഞ്ഞു, "സർ, ക്രിക്കറ്റിന് ഒരു ഭാഷയല്ലേയുള്ളൂ…" August 30, 2025
    • അവസാന ഓവറിൽ ഹാട്രിക് മധുരം; സിംബാബ്​‍വെയെ തരിപ്പണമാക്കി ശ്രീലങ്കൻ വിജയം -വിഡിയോ August 30, 2025
    • ‘നിങ്ങളെയോർത്ത് ലജ്ജിക്കുന്നു, ഇത് തരംതാണ നടപടിയായി…’; ഹർഭജൻ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതിനെതിരെ ശ്രീശാന്തിന്‍റെ ഭാര്യ August 30, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു

    August 30, 2025

    ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി

    August 30, 2025

    ദ്രാവിഡിനോട് ഷറഫു പറഞ്ഞു, "സർ, ക്രിക്കറ്റിന് ഒരു ഭാഷയല്ലേയുള്ളൂ…"

    August 30, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.