റയൽ മാഡ്രിഡ് വിട്ടുപോകില്ലെന്ന് ഫ്ലോറന്റീനോ പെരസ്; തന്നെ പുറത്താക്കണമെങ്കിൽ വെടിവെക്കേണ്ടി വരുമെന്ന് വെല്ലുവിളി
റയൽ മാഡ്രിഡ് വിടില്ലെന്ന് ഫ്ലോറന്റിനോ പെരസ്; സ്ഥാനമൊഴിയാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കൽ ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ, റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് …









