ഒരു മണിക്കൂറിനുള്ളിൽ ഒരു മില്യൺ സബ്‌സ്ക്രൈബർമാർ! റെക്കോർഡ് അടിച്ച് റൊണാൾഡോ

Cristiano Ronaldo of Al Nassr celebrates

ലോകത്തെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ താരങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാൾഡോ തന്റെ YouTube ചാനൽ ലോഞ്ച് ചെയ്തു. YouTube ചാനൽ ലോഞ്ച് ചെയ്ത് 90 മിനിറ്റിനുള്ളിൽ ഒരു ദശലക്ഷത്തിലധികം …

Read more

ഗുണ്ടോഗൻ ജർമൻ ഫുട്ബോൾ വിടുന്നു!

ilkay guendogan retired german football

ബാർസിലോണയുടെ താരം ഇൽക്കായ് ഗുണ്ടോഗനെ കുറിച്ച് വലിയ വാർത്തകളാണ് ഈയിടെയായി പുറത്തുവരുന്നത്. ക്ലബ് വിടുന്നതിനെ കുറിച്ച് നിരവധി ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ ഇപ്പോൾ താരം തന്നെയാണ് തന്റെ …

Read more

മെസ്സി ഇല്ല! അർജന്റീന ലോകകപ്പ് ക്വാളിഫയർ സ്ക്വാഡ് പ്രഖ്യാപിച്ചു.

messi

2026 ലെ ലോകകപ്പ് ക്വാളിഫയർ മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോനി. എന്നാൽ ഞെട്ടിക്കുന്ന വാർത്തയാണ് അർജന്റീന ആരാധകർക്ക് കേൾക്കേണ്ടി വന്നത്. ലോകത്തെ മികച്ച …

Read more

ലുക്കാ മോഡ്രിച്ച് വീണ്ടും ക്രൊയേഷ്യൻ ജേഴ്സിയിൽ

luka modric

ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ ലുക്കാ മോഡ്രിച്ചിനെ യുവേഫ നേഷൻസ് ലീഗിനുള്ള ക്രൊയേഷ്യൻ ടീമിൽ ഉൾപ്പെടുത്തി കോച്ച് സ്ളാറ്റ്‌കോ ഡാലിച്ച്. ക്രൊയേഷ്യൻ കോച്ച് ഇന്ന് പുതിയ …

Read more

തിയറി ഹെൻ‌റി ഫ്രഞ്ച് യൂത്ത് ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ചു

Thierry Henry has decided to step down as head coach of the French youth national team

ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം തിയറി ഹെൻ‌റി ഫ്രഞ്ച് ദേശീയ യുവതാരങ്ങളുടെ പരിശീലക സ്ഥാനം രാജിവെച്ചു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചത് പ്രശസ്ത ഇതിഹാസ താരം ‘വ്യക്തിഗത കാരണങ്ങളാൽ’ …

Read more

ഇപ്സിച്ച് ടൗണിന്റെ ഓഹരി വാങ്ങി ഗായകൻ എഡ് ഷീരൻ!

ed sheeran buy share of ipswich town.

ലോകപ്രശസ്ത ഗായകൻ എഡ് ഷീരൻ പ്രീമിയർ ലീഗ് പ്രൊമോഷൻ ടീമായ ഇപ്സിച്ച് ടൗണിന്റെ ഓഹരിയുടമയായിരിക്കുന്നു. ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ വിവരം പുറത്തുവിട്ടത്. ക്ലബ്ബിന്റെ 1.4% ഓഹരിയാണ് …

Read more

ജൂഡ് ബെല്ലിംഗ്ഹാം ലൂയി വിറ്റണ്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയി

F73c2a077d7d0c268503871f2b34c140800f75bfc6b5438c9578c9cd01583323 860 460

മഡ്രിഡ്: ലോക ഫുട്ബോളിന്റെ തിളക്കമായ ജൂഡ് ബെല്ലിംഗ്ഹാം വീണ്ടും വലിയൊരു നേട്ടം കൈവരിച്ചിരിക്കുന്നു. യുവ താരം ലൂയിസ് വിറ്റണ്‍ എന്ന പ്രശസ്ത ഫാഷന്‍ ബ്രാന്‍ഡിന്റെ അംബാസിഡറായി. ഇതിനു …

Read more

യൂറോപ്പാ ലീഗും കോൺഫറൻസ് ലീഗും: പ്ലേഓഫ് റൗണ്ട് മത്സരങ്ങൾ നിശ്ചയിച്ചു

യൂറോപ്പാ ലീഗും കോൺഫറൻസ് ലീഗും

യൂറോപ്പാ, കോൺഫറൻസ് ലീഗ് ടൂർണമെന്റുകളുടെ മൂന്നാം ക്വാലിഫയർ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു. ഇതോടെ രണ്ട് ടൂർണമെന്റുകളുടെയും പ്ലേഓഫ് റൗണ്ട് മത്സരങ്ങൾക്ക് വേണ്ടിയുള്ള എതിരാളികളും നിശ്ചയിച്ചു. കോൺഫറൻസ് ലീഗിൽ …

Read more

റയൽ മാഡ്രിഡ് താരം എഡർ മിലിറ്റോയെ നോട്ടമിട്ട് സൗദി ക്ലബ്ബ്!

റയൽ മാഡ്രിഡ് താരം എഡർ മിലിറ്റോ

റയൽ മാഡ്രിഡിന്റെ പ്രധാന പ്രതിരോധ താരം എഡർ മിലിറ്റോ സൗദി അറേബ്യയിലേക്ക് പോകുമെന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നു. വിനീഷ്യസ് ജൂനിയറിനായി ബില്യൺ ഡോളർ വാഗ്ദാനം ചെയ്തതിന് പിന്നാലെ, എഡർ …

Read more

ഇന്റർ മിലാൻ: പരിക്കും ട്രാൻസ്ഫറും; സീസൺ തുടക്കം ആശങ്കയിൽ

ഇന്റർ മിലാൻ inter milan

ഇറ്റാലിയൻ ഫുട്ബോൾ ലോകത്തെ പ്രമുഖ ക്ലബായ ഇന്റർ മിലാൻ പുതിയ സീസണിനെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഈ വാരാന്ത്യം തുടക്കമാകുന്ന സീരി എയിൽ ജനോവയെ നേരിടാനിരിക്കുന്ന ഇന്ററിന് മൂന്ന് …

Read more