ഐ.എസ്.എൽ പ്രതിസന്ധിക്ക് പരിഹാരമാകുമോ? കേന്ദ്ര കായിക മന്ത്രി വിളിച്ച നിർണായക യോഗം നാളെ
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) പ്രതിസന്ധി തീർക്കാനായി കേന്ദ്ര കായിക മന്ത്രി മുൻസുഖ് മാണ്ഡവ്യ വിളിച്ച ഫുട്ബാൾ പ്രതിനിധികളുടെ യോഗം ബുധനാഴ്ച നടക്കും. അഖിലേന്ത്യ ഫുട്ബാൾ …









