Browsing: Football

today’s football news in malayalam ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾ Kerala Blasters NorthEast United Mumbai City FC Manchester United Manchester City F.C. Gokulam Kerala FC

ലി​വ​ർ​പൂ​ൾ: ബ​യ​ർ ലെ​വ​ർ​കൂ​സ​ന്റെ ജ​ർ​മ​ൻ അ​റ്റാ​ക്കി​ങ് മി​ഡ്ഫീ​ൽ​ഡ​ർ ഫ്ലോ​റി​യ​ൻ വി​യ​ർ​ട്സ് ലി​വ​ർ​പൂ​ളി​ലേ​ക്ക്. താ​ര​ത്തെ കൈ​മാ​റു​ന്ന​തി​ന് ഇ​രു ക്ല​ബു​ക​ളും 11.65 കോ​ടി…

മഡ്രിഡ്: അർജന്റീനയുടെ കൗമാര താരോദയം ഫ്രാങ്കോ മസ്റ്റാന്റുവോനോയെ അണിയിലെത്തിച്ച് റയൽ മഡ്രിഡ്. 45 ദശലക്ഷം യൂറോക്കാണ് (ഏകദേശം 448 കോടി…

ബ്രസീൽ സൂപ്പർതാരം നെയ്മർ തന്‍റെ ബാല്യകാല ക്ലബായ സാന്‍റോസ് വിട്ട് യൂറോപ്യൻ ക്ലബിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം ശക്തം. തുർക്കിഷ് ക്ലബായ…

മ​ലേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഫു​ട്​​ബാ​ൾ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൂ​പ്പ​ർ ലീ​ഗ്​ കേ​ര​ള തെ​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക​ൾകൊ​ച്ചി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യും…

വീണ്ടും ഫലസ്തീൻ അനുകൂല നിലപാടുമായി മാഞ്ചസ്റ്റർ സിറ്റി ഫുട്ബാൾ ക്ലബ് പരിശീലകൻ പെപ് ഗ്വാർഡിയോള. ഫലസ്തീൻ ഐകദാർഢ്യത്തിന്‍റെ പ്രതീകമായ കഫിയ…

2026 ൽ നടക്കുന്ന അമേരിക്കൻ ലോകപ്പിലേക്ക് യോഗ്യത നേടാനാവാതെ ചിലി. ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയയോട് എതിരില്ലാത രണ്ട് ഗോളുകള്‍ക്ക്…

ലണ്ടർ: ബെൽജിയത്തിന്‍റെ മിഡ്ഫീൽഡ് മാന്ത്രികൻ കെവിൻ ഡി ബ്രൂയിൻ ഇറ്റാലിയൻ സീരീ എ ചാമ്പ്യന്മാരായ നാപ്പോളിയുമായി ധാരണയിലെത്തി. രണ്ടു വർഷത്തേക്കാണ്…

മുംബൈ: മനോലോ മാർക്വേസിനു കീഴിൽ 11 മാസമായി പരിശീലിക്കുന്ന ഇന്ത്യക്ക് ഒരു മത്സരത്തിൽ മാത്രമാണ് ഇതുവരെ ജയിക്കാനായത്. റാങ്കിങ്ങിൽ തങ്ങളേക്കാൾ…

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെ തോൽപിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി സെനഗാൾ. നോട്ടിങ്ഹാമിലെ സ്വന്തം ആരാധകർക്കു മുന്നിൽ സൗഹൃദ…