കേരളത്തിന് വീണ്ടും കണ്ണീർ മടക്കം; സന്തോഷ് ട്രോഫിയിൽ സർവിസസിന് എട്ടാം കിരീടം, ജയം ഒറ്റ ഗോളിന്

കേരളത്തിന് വീണ്ടും കണ്ണീർ മടക്കം; സന്തോഷ് ട്രോഫിയിൽ സർവിസസിന് എട്ടാം കിരീടം, ജയം ഒറ്റ ഗോളിന്

ധാഖുവാഖാന (അസം): സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം തേടിയിറങ്ങിയ കേരളത്തിന് വീണ്ടും കണ്ണീർ മടക്കം. ഫൈനലിൽ സർവീസസ് ഒറ്റ ഗോളിനാണ് കേരളത്തെ കീഴടക്കിയത്. അധിക സമയത്തിന്‍റെ 109ാം …

Read more

സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ഇ​ന്ന് കേ​ര​ളം-​സ​ർ​വി​സ​സ് ഫൈ​ന​ൽ

സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ഇ​ന്ന് കേ​ര​ളം-​സ​ർ​വി​സ​സ് ഫൈ​ന​ൽ

പ്രതീകാത്മക ചിത്രം ഫെ​ബ്രു​വ​രി 08, ടൂ​ർ​ണ​മെ​ന്റി​ൽ ത​ങ്ങ​ളു​ടെ എ​ട്ടാം മ​ത്സ​ര​ത്തി​ൽ എ​ട്ടാം കി​രീ​ടംതേ​ടി കേ​ര​ള​വും സ​ർ​വി​സ​സും ധാഖുവാഖാന (അസം): ഇന്ന് ഫെബ്രുവരി എട്ട്. 79ാമത് സന്തോഷ് ട്രോഫി …

Read more

ഐ.എസ്.എൽ കൊച്ചിയിൽ തന്നെ

ഐ.എസ്.എൽ കൊച്ചിയിൽ തന്നെ

കൊ​ച്ചി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ‘ച​ട​ങ്ങു​പോ​ലെ’ ന​ട​ത്തു​ന്ന ഐ.​എ​സ്.​എ​ല്ലി​ൽ ഇ​ത്ത​വ​ണ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിെൻറ ഹോം​ഗ്രൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ ത​ന്നെ ന​ട​ത്തും. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഇ​ത്ത​വ​ണ ബ്ലാ​സ്റ്റേ​ഴ്സി​നെ പ​റി​ച്ചു​ന​ടാ​ൻ നീ​ക്ക​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും …

Read more

സന്തോഷ് ട്രോഫി: പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ; എതിരാളി സർവീസസ്

സന്തോഷ് ട്രോഫി: പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ; എതിരാളി സർവീസസ്

ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബാൾ സെമി ഫൈനലിൽ പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കേരളാ ടീമിന്‍റെ ഫൈനൽ പ്രവേശനം. ഞായറാഴ്ച നടക്കുന്ന ഫൈനൽ …

Read more

മ​ല്ലു സി​ങ് 2.0; സ​ന്തോ​ഷ് ട്രോ​ഫി സെ​മി​യി​ൽ കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ

മ​ല്ലു സി​ങ് 2.0; സ​ന്തോ​ഷ് ട്രോ​ഫി സെ​മി​യി​ൽ കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ

ഗു​വാ​ഹ​തി: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ളി​ൽ ഏ​ഴ് പ്രാ​വ​ശ്യം ജേ​താ​ക്ക​ളാ​യ കേ​ര​ള​വും എ​ട്ടു​ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ പ​ഞ്ചാ​ബും ഫൈ​ന​ൽ​തേ​ടി വ്യാ​ഴാ​ഴ്ച മു​ഖാ​മു​ഖം. ഉ​ച്ച​ക്ക് 1.30 മു​ത​ൽ ധാ​ഖു​വാ​ഖാ​ന സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ല്ലു-​സി​ങ് …

Read more

ഫൈ​ന​ലി​സി​മ; ഫാ​ൻ ട്രാ​വ​ൽ പാ​ക്കേ​ജു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ്

ഫൈ​ന​ലി​സി​മ; ഫാ​ൻ ട്രാ​വ​ൽ പാ​ക്കേ​ജു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ്

ദോ​ഹ: ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്ബാ​ൾ ആ​രാ​ധ​ക​രെ ആ​ക​ർ​ഷി​ച്ചു​കൊ​ണ്ട് ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​സി​മ അ​ട​ക്ക​മു​ള്ള ഖ​ത്ത​ർ ഫു​ട്ബാ​ൾ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ് പ്ര​ത്യേ​ക ഫാ​ൻ ട്രാ​വ​ൽ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. …

Read more

സാദിയോ മാനെ ആരാധികയെ കണ്ടോ…? സൗദിയിൽ വെച്ച് കണ്ടുവെന്ന വാർത്തയിലെ സത്യമെന്ത് -Fact Check

സാദിയോ മാനെ ആരാധികയെ കണ്ടോ...? സൗദിയിൽ വെച്ച് കണ്ടുവെന്ന വാർത്തയിലെ സത്യമെന്ത് -Fact Check

മൊറോക്കോയിൽ നടന്ന ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബാൾ പോരാട്ടത്തിൽ സാദിയോ മാനെയുടെ സെനഗാൾ കിരീടമുയർത്തിയതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് ഒരു ചിത്രമായിരുന്നു. കിരീട വിജയത്തി​ന്റെ ആഘോഷത്തിനിടെ, …

Read more

അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് സെമി, അഫ്ഗാൻ കടന്നാൽ ഫൈനൽ

അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് സെമി, അഫ്ഗാൻ കടന്നാൽ ഫൈനൽ

ഹരാരെ (സിംബാബ്‌വെ): അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ബുധനാഴ്ച അഫ്ഗാനിസ്താനെ നേരിടും. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ആയുഷ് മഹാത്രെയും സംഘവും അവസാന നാലിൽ …

Read more

സന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ

സന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ

സിലപത്തർ (അസം): ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് കേരളം സെമിയിൽ. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നാട്ടുകാരുടെ ആരവങ്ങൾക്കു മധ്യേ കളിക്കാനിറങ്ങിയ …

Read more

സ​ന്തോ​ഷ് ട്രോ​ഫി; ക്വാ​ർ​ട്ട​റി​ൽ കേ​ര​ളം ഇന്ന് അ​സ​മി​നെ​തി​രെ

സ​ന്തോ​ഷ് ട്രോ​ഫി; ക്വാ​ർ​ട്ട​റി​ൽ കേ​ര​ളം ഇന്ന് അ​സ​മി​നെ​തി​രെ

പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ കേ​ര​ള താ​ര​ങ്ങ​ൾ ഫോ​ട്ടോ​ക്ക് പോ​സ് ചെ​യ്ത​പ്പോ​ൾ ഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിൽ ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടർ ഫൈനലിലെത്തിയ കേരളം സെമി ഫൈനൽതേടി ചൊവ്വാഴ്ച ആതിഥേയരായ അസമിനെ …

Read more