Category Archive

Cricket

Get today’s cricket news in Malayalam.

Cricket

സിക്സടിച്ച് കളി ജയിപ്പിച്ച് ശ്രേയസ്, സെഞ്ച്വറിയും (51 പന്തിൽ 101*); പഞ്ചാബിന് ഏഴ് വിക്കറ്റ് ജയം, പ്ലേ ഓഫ് പ്രതീക്ഷ കാത്തു

ലഖ്നോ: ശ്രേയസ് അയ്യരുടെ മിന്നും സെഞ്ച്വറിയുടെ ബലത്തിൽ ലഖ്നോക്കെതിരെ സൂപ്പർ ജയവുമായി പഞ്ചാബ് സിങ്സ്. 197 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം ശ്രേയസിനൊപ്പം പ്രഭ്സിമ്രാൻ സിങ്ങും തിളങ്ങിയ ദിനത്തിൽ 12 …

Read more

1 min read
Cricket

കാത്തിരിപ്പിന് ഒടുവിൽ അർജുൻ തെണ്ടുൽക്കർ ലക്നൗ ജേഴ്സിയിൽ; മുംബൈയിൽ നിന്ന് മാറിയ ശേഷം ആദ്യ മത്സരം പഞ്ചാബിനെതിരെ

ലക്നൗ: സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറുടെ ഐ.പി.എൽ 2026 സീസണിലെ കാത്തിരിപ്പിന് വിരാമം. ഈ സീസണിൽ ലക്നൗ സൂപ്പർ ജാന്റ്സിന്റെ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ അർജുൻ …

Read more

1 min read
Cricket

ചെന്നൈ പരിശീലകനാകാൻ ധോണി? സൂചന നൽകി ആർ. അശ്വിൻ

ചെന്നൈ: ഐ.പി.എല്ലിൽ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ സൂപ്പർ കിങ്സിൽ വൻ മാറ്റങ്ങൾക്ക് സാധ്യത. നിലവിലെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിനെ മാറ്റി പകരം എം.എസ്. ധോണിയെ …

Read more

1 min read
Cricket

ബംഗളൂരുവിന് തോൽവി; ഹൈദരാബാദ് സൺ റൈസേഴ്സിന് 55 റൺസ് വിജയം

ബംഗളൂരു: ഹെന്റിച്ച് ക്ലാസനും ഇശാൻ കിഷനും ചേർന്ന സൺറൈസേഴ്സ് കൂട്ടുകെട്ട് തീർത്ത റൺമഴയിൽ ബംഗളൂരു നിഷ്്പ്രഭം. േപ്ലഓഫ് നേരത്തെ ഉറപ്പിച്ച രണ്ടു ടീമുകളുടെ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ആദ്യം …

Read more

1 min read
Cricket

'ആളുകൾ എന്നെ ക്രൂരമായി വേട്ടയാടി'; ആഭ്യന്തര ക്രിക്കറ്റിനോടും ഐ.പി.എല്ലിനോടും വിടപറഞ്ഞ് വിജയ് ശങ്കർ

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ‘3 ഡി’ ഓൾറൗണ്ടർ വിജയ് ശങ്കർ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ഐ.പി.എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള മറ്റ് ഫ്രാഞ്ചൈസി …

Read more

1 min read
Cricket

പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈക്ക് കനത്ത പിഴ! നായകന് 24 ലക്ഷം

അഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഐ.പി.എൽ ഗവേണിങ് കൗൺസിലാണ് …

Read more

1 min read
Cricket

സ​ഞ്ജു​വി​ന് പ​രി​ക്ക്

അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ വി​ക്ക​റ്റ് കാ​ക്കു​ന്ന​തി​നി​ടെ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ് സൂ​പ്പ​ർ താ​രം സ​ഞ്ജു സാം​സ​ണി​ന് പ​രി​ക്കേ​റ്റു. ര​ണ്ടാം ഓ​വ​റി​ൽ സ്പെ​ൻ​സ​ർ ജോ​ൺ​സ​ൺ പ​ന്തെ​റി​യ​വെ​യാ​ണ് സം​ഭ​വം. പ​ന്ത് അ​പ്ര​തീ​ക്ഷി​ത​മാ​യി …

Read more

1 min read
Cricket

ശുഭദർശനം

ഗുജറാത്ത് ടൈറ്റൻസ് ഓപണർമാരായ സായി സുദർശനും ശുഭ്മൻ ഗില്ലും റണ്ണിനായി ഓടുന്നു അഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 230 റൺസ് …

Read more

1 min read
Cricket

പാ​കി​സ്താ​നെ​തി​രെ ടെ​സ്റ്റ് പ​ര​മ്പ​ര തൂത്തുവാരി ബം​ഗ്ലാദേശ്

ടെസ്റ്റ് പരമ്പര കിരീടവുമായി ബംഗ്ലാദേശ് ടീം സിൽഹെറ്റ് (ബംഗ്ലാദേശ്): പാകിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ 78 റൺസിനായിരുന്നു ആതിഥേയരുടെ ജയം. 437 റൺസ് …

Read more

1 min read
Cricket

‘ഗ്രൗണ്ടിൽ പലകാര്യങ്ങളും സംഭവിക്കാം…’; പിണക്കം മറന്ന് ‘കെട്ടിപ്പിടിച്ച്’ സഞ്ജുവും ക്ലാസനും, നല്ല മനസിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

മുംബൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ സഞ്ജു സാംസണും ഹെൻറിച്ച് ക്ലാസനും തർക്കിച്ചത് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു. മത്സരത്തിൽ ക്ലാസനെ മിന്നൽവേഗത്തിൽ സ്റ്റമ്പ് ചെയ്ത് ഔട്ടാക്കിയതിനു പിന്നാലെയുള്ള …

Read more

1 min read