6,6,6,6,6,4; വിജയ് ഹസാരെയിൽ ഹാർദിക്കിന്‍റെ വൺമാൻ ഷോ, സെഞ്ച്വറി; എന്നിട്ടും കളി കൈവിട്ട് ബറോഡ

6,6,6,6,6,4; വിജയ് ഹസാരെയിൽ ഹാർദിക്കിന്‍റെ വൺമാൻ ഷോ, സെഞ്ച്വറി; എന്നിട്ടും കളി കൈവിട്ട് ബറോഡ

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് സെഞ്ച്വറിക്കും ബറോഡയെ രക്ഷിക്കാനായില്ല. ബറോഡ ഉയർത്തിയ 294 റൺസിന്‍റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് …

Read more

വീണ്ടും ഷമിയെ തഴഞ്ഞ് ബി.സി.സി.ഐ, സിറാജ് തിരിച്ചെത്തി; ന്യൂസിലൻഡിനെ നേരിടാൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

വീണ്ടും ഷമിയെ തഴഞ്ഞ് ബി.സി.സി.ഐ, സിറാജ് തിരിച്ചെത്തി; ന്യൂസിലൻഡിനെ നേരിടാൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ന്യൂസിലൻഡിനെതിരെയുള്ള മൂന്ന് മത്സര ഏകദിന ടീമിനുള്ള ഇന്ത്യൻ സംഘത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ജനുവരി 11ന് ആരംഭിക്കുന്ന പരമ്പരയിൽ ശുഭ്മൻ ഗിൽ ടീമിനെ നയിക്കും. സീനിയർ താരങ്ങളായ …

Read more

സെലക്ടർമാർ കണ്ടോളൂ… ഓപണറായി സഞ്ജുവിന് വീണ്ടും സെഞ്ച്വറി; വെടിക്കെട്ടുമായി രോഹൻ കുന്നുമ്മൽ

സെലക്ടർമാർ കണ്ടോളൂ... ഓപണറായി സഞ്ജുവിന് വീണ്ടും സെഞ്ച്വറി; വെടിക്കെട്ടുമായി രോഹൻ കുന്നുമ്മൽ

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി സീസണിലെ ആദ്യമത്സരത്തിനിറങ്ങിയ ഇന്ത്യൻ താരം സഞ്ജു സാംസണിന് സെഞ്ച്വറി. ജാർഖണ്ഡിനെതിരായ മത്സരത്തിൽ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന കേരളത്തിനായി ഓപണറും ക്യാപ്റ്റനുമായ …

Read more

അഞ്ച് മത്സരത്തിൽ നാല് സെഞ്ച്വറി; റെ​ക്കോഡുകൾ തിരുത്തി പടിക്കൽ ഷോ

അഞ്ച് മത്സരത്തിൽ നാല് സെഞ്ച്വറി; റെ​ക്കോഡുകൾ തിരുത്തി പടിക്കൽ ഷോ

അഹമ്മദാബാദ്: വിജയ് ഹസാരെ ​ട്രോഫി ​ക്രിക്കറ്റിൽ വെടിക്കെട്ട് പ്രകടനം തുടർന്ന് കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. ത്രിപുരക്കെതിരായ മത്സരത്തിൽ സെഞ്ച്വറി കുറിച്ച ദേവ്ദത്ത് അഞ്ച് മത്സരങ്ങൾക്കിടെ …

Read more

‘നിങ്ങളുടെ പ്രതികരണത്തിൽ മനം നിറഞ്ഞു’; ക്രിക്കറ്റ് താരം ദിനേ​ശ് കാർത്തിക്കിന് നന്ദി പറഞ്ഞ് ബേസിൽ ജോസഫ്

‘നിങ്ങളുടെ പ്രതികരണത്തിൽ മനം നിറഞ്ഞു’; ക്രിക്കറ്റ് താരം ദിനേ​ശ് കാർത്തിക്കിന് നന്ദി പറഞ്ഞ് ബേസിൽ ജോസഫ്

തന്റെ സിനിമ കണ്ട് നിറഞ്ഞ അഭിനന്ദം ചൊരിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേ​ശ് കാർത്തിക്കിന് നന്ദി പറഞ്ഞ് നടൻ ബേസിൽ ജോസഫ്. ബേസിൽ നായകനായ പൊന്മാൻ താൻ …

Read more

ബംഗ്ലാദേശ് താരത്തെ ലേലപ്പട്ടികയിൽ ഉൾപ്പെടുത്തിയത് ജയ് ഷായും ബി.സി.സിഐയും; പഴി ഷാരൂഖിന്; വിവാദമായപ്പോൾ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കി കൈകഴുകൽ

ബംഗ്ലാദേശ് താരത്തെ ലേലപ്പട്ടികയിൽ ഉൾപ്പെടുത്തിയത് ജയ് ഷായും ബി.സി.സിഐയും; പഴി ഷാരൂഖിന്; വിവാദമായപ്പോൾ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കി കൈകഴുകൽ

ന്യൂഡൽഹി: ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ ഉൾപ്പെടുത്തിയത് വിവാദമായതോടെ താരത്തെ ഒഴിവാക്കാൻ നിർദേശവുമായി ബി.സി.സി.ഐ. ഐ.പി.എൽ താര ലേലത്തിലൂടെ 9.20കോടി രൂപ പ്രതിഫലത്തിന് കൊൽക്കത്ത …

Read more

‘ഈ ആഴ്ച രണ്ടു പടങ്ങൾ കണ്ടു; മലയാള സിനിമ ഒരേ പൊളി..ഇതുപോലുള്ള കുറേ സിനിമകൾ ഇറക്കണം’ -പ്രശംസ ചൊരിഞ്ഞ് ഇന്ത്യൻ ക്രിക്കറ്റർ

‘ഈ ആഴ്ച രണ്ടു പടങ്ങൾ കണ്ടു; മലയാള സിനിമ ഒരേ പൊളി..ഇതുപോലുള്ള കുറേ സിനിമകൾ ഇറക്കണം’ -പ്രശംസ ചൊരിഞ്ഞ് ഇന്ത്യൻ ക്രിക്കറ്റർ

വ്യത്യസ്തമായ പ്രമേയങ്ങളും വേറിട്ട അഭിനയമികവുമായി ഇന്ത്യൻ സിനിമാലോകത്ത് തലയുയർത്തി നിൽക്കുകയാണ് മലയാള സിനിമ. കഴിഞ്ഞ വർഷം ഒട്ടേറെ മികച്ച സിനിമകളാണ് മലയാളത്തിൽ നിർമിക്കപ്പെട്ടത്. മലയാള സിനിമയുടെ വ്യതിരിക്തതയെയും …

Read more

ഷമിയോ, സിറാജോ…​? ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ഷമിയോ, സിറാജോ...​? ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ന്യൂ​ഡ​ൽ​ഹി: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള 15 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ സെ​ല​ക്ട​ർ​മാ​ർ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ചെ​യ​ർ​മാ​ൻ അ​ജി​ത് അ​ഗാ​ക്ക​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സെ​ല​ക്ട​ർ​മാ​ർ ഓ​ൺ​ലൈ​നാ​യാ​ണ് യോ​ഗം …

Read more

വാരിയെല്ലിന് പരിക്ക്; സായ് സുദർശന് രണ്ടു മാസം വിശ്രമം

വാരിയെല്ലിന് പരിക്ക്; സായ് സുദർശന് രണ്ടു മാസം വിശ്രമം

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ടി​ന്റെ യു​വ ഇ​ന്ത്യ​ൻ ബാ​റ്റ​ർ സാ​യ് സു​ദ​ർ​ശ​ന് വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന​ത്തി​നി​ടെ വാ​രി​യെ​ല്ലി​ന് പ​രി​ക്ക്. മ​ധ്യ​പ്ര​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ഡൈ​വ് ചെ​യ്ത് റ​ൺ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ​ല​തു​ഭാ​ഗ​ത്തെ …

Read more

അണ്ടർ 15 ഏകദിന ടൂർണമെന്റ്: മുംബൈയെ തകർത്ത് കേരള പെൺകുട്ടികൾ

അണ്ടർ 15 ഏകദിന ടൂർണമെന്റ്: മുംബൈയെ തകർത്ത് കേരള പെൺകുട്ടികൾ

അ​ണ്ട​ർ 15 കേരള ക്രിക്കറ്റ് ടീം ഇ​ന്ദോ​ർ: പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 15 ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള​ത്തി​ന് വി​ജ​യ​ത്തു​ട​ക്കം. ക​രു​ത്ത​രാ​യ മും​ബൈ​യെ എ​ട്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം തോ​ൽ​പി​ച്ച​ത്. 35 …

Read more