പരമ്പര തോൽക്കാത്ത 17 വർഷം; ബ്രിസ്ബെയ്നിലും വിജയം തുടരാൻ സൂര്യകുമാറും സംഘവും
ബ്രിസ്ബെയ്ൻ: 17 വർഷത്തിനിടെ ആസ്ട്രേലിയയോട് ട്വന്റി20 പരമ്പര തോറ്റിട്ടില്ലെന്ന റെക്കോഡ് നിലനിർത്തിയ ഇന്ത്യ പരമ്പര പിടിക്കാൻ ഇന്നിറങ്ങുന്നു. അഞ്ച് മത്സര പരമ്പരയിൽ 2-1 ലീഡ് നേടിയ സന്ദർശകർക്ക് …









