സചിനും ദ്രാവിഡും പതിറ്റാണ്ട് മുമ്പ് താഴിട്ട് പൂട്ടിയ റെക്കോഡ് പുസ്തകം തിരുത്തി രോഹിതും കോഹ്‍ലിയും
റാഞ്ചി: ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച ഇന്നിങ്സുമായി റാഞ്ചി ബിർസമുണ്ട സ്റ്റേഡിയം വാണ രോഹിത് ശർമയും വിരാട് കോഹ്‍ലിയും കടന്നുകയറിയത് ഇളക്കമില്ലെന്ന് ക്രിക്കറ്റ് ആരാധകർ ഉറപ്പിച്ച ഒരു …









