Category Archive

Cricket

Get today’s cricket news in Malayalam.

Cricket

അ​ടു​ത്ത ല​ക്ഷ്യം ഒ​ളി​മ്പി​ക്സ് -​സൂ​ര്യ​കു​മാ​ർ

സൂര്യകുമാർ യാദവ് മുംബൈ: 2028ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണ മെഡൽ നേടുക എന്നതാണ് തന്റെ അടുത്ത വലിയ ലക്ഷ്യമെന്ന് ഇന്ത്യൻ ട്വന്റി20 നായകൻ സൂര്യകുമാർ യാദവ്. അതേവർഷം …

Read more

1 min read
Cricket

അർഷ്ദീപ് സിങ്ങിന് ‘പണി’കൊടുത്ത് ഐ.സി.സി; മാച്ച് ഫീയുടെ 15 ശതമാനം പിഴയൊടുക്കണം

മുംബൈ: ട്വന്‍റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന് പണികൊടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ഫൈനൽ പോരാട്ടത്തിനിടെ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനു നേരെ പന്തു …

Read more

1 min read
Cricket

‘തെങ്ങോലയിലാണ് ചേട്ടാ..!’ സഞ്ജുവിനെ സുദീപ് ഒരുക്കിയെടുത്തത് ഓലക്കീറിൽ, അതിശയിച്ച് കാഴ്ചക്കാർ; മണിക്കൂറുകൾക്കുള്ളിൽ കണ്ടത് 40 ലക്ഷം പേർ

കൊൽക്കത്ത: ക്രിക്കറ്റ് മൈതാനത്തെ സഞ്ജു സാംസണിന്റെ സിക്സറുകൾ പോലെ തന്നെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് തെങ്ങോലയിൽ തീർത്ത സഞ്ജുവിന്റെ രൂപം. സാധാരണ സ്കെച്ചുകൾക്കും പെയിന്റിങ്ങുകൾക്കുമപ്പുറം, തെങ്ങോലകൾ കൊണ്ട് സഞ്ജുവിന്റെ …

Read more

1 min read
Cricket

ടി20 ലോകകപ്പിലെ ചരിത്ര വിജയം; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

മുംബൈ: 2026ലെ ഐ.സി.സി ടി20 ലോകകപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന …

Read more

1 min read
Cricket

മൗനത്തിന്റെ കനലുകൾ, വിജയത്തിന്റെ അഗ്നിജ്വാലകൾ

എത്രയെത്ര വേട്ടയാടലുകൾക്ക് കാലം സാ‍ക്ഷിയായി, അങ്ങനെയെത്ര മുറിവുകളിൽ വിയർപ്പുകലർന്ന ഉപ്പിന്റെ നീറ്റലൊഴുകി തീർന്നു. പ്രതിസന്ധികളിൽ തളരാതെ ബാറ്റ് കൊണ്ടൊരു ഇതിഹാസം തീർത്തിട്ടും അയാൾക്ക് വേണ്ടി ഒരുദിനം വന്നുപോയില്ലെങ്കിൽ കാലം നാളെയുടെ …

Read more

1 min read
Cricket

സാഘോഷം സഞ്ജു

പരീക്ഷണങ്ങൾക്കും തിരിച്ചടികൾക്കും മുന്നിൽ തോറ്റുപിന്മാറുന്നവർക്ക് കണ്ടുപഠിക്കാനും മാതൃകയാക്കാനും ഒരു ടൂർണമെന്റിന്റെ കഥാഗതിയെ മാറ്റിമറിച്ച ഈ പ്രകടനം കാലം കാത്തുവെക്കുമെന്നുറപ്പാണ്…. സഞ്ജു വിശ്വനാഥ് സാംസൺ എന്ന വിഴിഞ്ഞത്തുകാരൻ നേരത്തേതന്നെ മലയാളിയുടെ മനസ്സു …

Read more

1 min read
Cricket

ഐ.സി.സി ലോകകപ്പ് ടീമിൽ സഞ്ജു അടക്കം നാല് ഇന്ത്യക്കാർ

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ പ്രകടനം അടിസ്ഥാനമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച ടീമിൽ ഓപണറും വിക്കറ്റ് കീപ്പർ ബാറ്ററുമായി ഇന്ത്യയുടെ അഭിമാന താരം സഞ്ജു സാംസൺ. ബാറ്റർ ഇഷാൻ കിഷൻ, …

Read more

1 min read
Cricket

സ്വപ്നം കീഴടക്കി ചാമ്പ്യൻ തിരിച്ചെത്തി

ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിനു ശേഷം തിരുവനന്തപുരത്തെത്തിയ സഞ്ജു സാംസൺ ആരാധകരെ അഭിവാദ്യം ചെയ്യുന്നു തിരുവനന്തപുരം: സ്വപ്നം കീഴടക്കി ശിരസുയർത്തി, ലോകചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളിതാരം സഞ്ജു വി. സാംസൺ …

Read more

1 min read
Cricket

സഞ്ജു ഉൾപ്പടെ അഞ്ച് ഇന്ത്യക്കാർ; ടൂർണമെൻറിൻറെ ടീം ഇങ്ങനെ…

ഇന്ത്യ ആതിഥേയരായ പത്താമത് ടി-20 ലോകകപ്പിൻറെ ഫൈനലിൽ ന്യൂസിലാൻഡിനെ 96 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടി. ഒരു മാസക്കാലം നീണ്ടുനിന്ന കുട്ടിക്രിക്കറ്റിന്റെ പോരാട്ടവീഥിയിൽ കളം നിറഞ്ഞ് കളിച്ച താരങ്ങൾ …

Read more

1 min read
Cricket

'ഇത് ന്യായമല്ല': ടി20 ലോകകപ്പ് ഫൈനലിൽ പിച്ചിനെതിരെ മൈക്കൽ വോണിന്റെ വിമർശനം

അഹ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ നടത്തിയ ബാറ്റിങ് പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ വിജയലക്ഷ്യമാണ് …

Read more

1 min read