Category Archive

Cricket

Get today’s cricket news in Malayalam.

Cricket

ത്രിരാഷ്ട്ര പരമ്പര: ലങ്കൻ പോരാട്ടത്തെ എറിഞ്ഞിട്ടു; ഇന്ത്യ 'എ'ക്ക് ആവേശജയം

കൊളംബോ: അവസാന ഓവറുകളിലെ നാടകീയമായ ബൗളിംഗ് മികവിൽ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ‘എ’ ടീമിനെതിരെ ഇന്ത്യ ‘എ’ക്ക് എട്ട് റൺസിന്റെ ആവേശജയം. ആദ്യം ബാറ്റ് ചെയ്ത …

Read more

1 min read
Cricket

ലോകകപ്പ് സന്നാഹം: സമനില തെറ്റാതെ ഖത്തർ മുന്നോട്ട്

ദോഹ: എൽ സാൽവഡോറിനെതിരെ ഗോൾരഹിത സമനില നേടിയ ഖത്തർ ഫിഫ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ നടന്ന അവസാന സന്നാഹ മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളൊന്നും …

Read more

1 min read
Cricket

മു​ല്ല​ൻ​പു​ർ ടെ​സ്റ്റ്: അ​ഫ്ഗാ​നിസ്താനെ​തി​രെ ഇ​ന്ത്യ​ക്ക് ഇ​ന്നി​ങ്സ് ജ​യം

മു​ല്ല​ൻ​പു​ർ (പ​ഞ്ചാ​ബ്): അ​ഫ്ഗാ​നി​സ്താ​നെ​തി​രാ​യ ഏ​ക ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് വ​ൻ ജ​യം. ഇ​ന്നി​ങ്സി​നും 300 റ​ൺ​സി​നു​മാ​ണ് സ​ന്ദ​ർ​ശ​ക​രു​ടെ തോ​ൽ​വി. 412 റ​ൺ​സി​ന്റെ കൂ​റ്റ​ൻ ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ് നേ​ടി​യ ഇ​ന്ത്യ എ​തി​രാ​ളി​ക​ളെ …

Read more

1 min read
Cricket

മുല്ലൻപുർ ടെസ്റ്റ്; അണ്ടർ കൺട്രോൾ

മുല്ലൻപുർ (പഞ്ചാബ്): ഏക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടിയ ഇന്ത്യക്കെതിരെ അഫ്ഗാനിസ്താൻ പതറുന്നു. ഇന്ത്യയുടെ 564 റൺസിന് മറുപടിയായി ബാറ്റ് ചെയ്യുന്ന സന്ദർശകർ രണ്ടാം നാൾ …

Read more

1 min read
Cricket

ഇന്ത്യക്ക് കൂറ്റൻ സ്കോർ, 564 റൺസിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു; അഫ്ഗാൻ പതറുന്നു

മുല്ലൻപുർ (പഞ്ചാബ്): അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. 564 റൺസിൽ ആതിഥേയർ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഋഷഭ് പന്ത് (121 പന്തിൽ 81), …

Read more

1 min read
Cricket

വൈഭവ് സൂര്യ വംശിയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മാതാപിതാക്കളും ഒപ്പം; മുഴുവൻ ചെലവും ബി.സി.സി.ഐ വഹിക്കും

മുംബൈ: ബി.സി.സി.ഐ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭ 15 വയസുകാരൻ വൈഭവ് സൂര്യവംശിയുടെ മാതാപിതാക്കൾക്ക്, ടീമിന്റെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ഒപ്പം യാത്ര ചെയ്യാൻ അനുമതി നൽകിയതായി …

Read more

1 min read
Cricket

വൈഭവ് ട്വന്‍റി20 ടീമിൽ, ശ്രേയസ് നായകൻ, സൂര്യകുമാർ പുറത്ത്; 16 അംഗ ടീമിൽ സഞ്ജുവും

മുംബൈ: ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഇന്ത്യൻ ട്വന്‍റി20 ക്രിക്കറ്റ് ടീമിൽ. അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ ട്വന്‍റി20 പരമ്പരക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിലാണ് വൈഭവ് ഇടംനേടിയത്. ശ്രേയസ് …

Read more

1 min read
Cricket

മാനസ് സുത്താറിന് അരങ്ങേറ്റം, പന്തും ജുറേലും ടീമിൽ; അഫ്ഗാനെതിരായ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്

മുല്ലൻപൂർ: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സര പരമ്പരയിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ നായകൻ ശുഭ്മൻ ഗിൽ ബാറ്റിങ് തെരഞ്ഞെടുത്തു. നിലവിൽ നാലു ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 15 …

Read more

1 min read
Cricket

അഫ്ഗാനിസ്ഥാൻ ടെസ്റ്റിൽ ഋഷബ് പന്തിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയ നടപടി; വിശദീകരണവുമായി ഗൗതം ഗംഭീർ

ന്യൂഡൽഹി: ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഋഷഭ് പന്തിനെ നീക്കിയ തീരുമാനത്തിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. പന്ത് തന്റെ സ്വാഭാവികമായ …

Read more

1 min read
Cricket

സഞ്ജു നായകനാകണം: ഗംഭീറിന്റെ ആവശ്യം തള്ളി സെലക്ടർമാർ; ടി-20 ക്യാപ്റ്റനായി ശ്രേയസ് എത്തിയേക്കും

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പ് വിജയത്തിനും ഐ.പി.എൽ 2026 സീസണിനും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിർണായക അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ഫോം കണ്ടെത്താൻ വിഷമിക്കുന്ന സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ …

Read more

1 min read