ടീം മാറുമെന്ന റിപ്പോർട്ടുകൾക്കിടെ ജദേജയുടെ ഇന്‍സ്റ്റ അക്കൗണ്ട് അപ്രത്യക്ഷം; താരത്തെ വിട്ടുകളയരുതെന്ന് റെയ്ന

ടീം മാറുമെന്ന റിപ്പോർട്ടുകൾക്കിടെ ജദേജയുടെ ഇന്‍സ്റ്റ അക്കൗണ്ട് അപ്രത്യക്ഷം; താരത്തെ വിട്ടുകളയരുതെന്ന് റെയ്ന

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിൽനിന്ന് താരകൈമാറ്റതതിലൂടെ രാജസ്ഥാൻ റോയൽസിലെത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തത് ഓൾറൗണ്ടർ രവീന്ദ്ര ജദേജ. സഞ്ജു സാംസണെ വിട്ടുകിട്ടാനായി ചെന്നൈ ജദേജയെ …

Read more

സഞ്ജുവിനെ സ്വന്തമാക്കാൻ ആദ്യം രംഗത്തുവന്നത് ഡൽഹി ക്യാപിറ്റൽസ്; ഡീൽ തകർത്തത് റോയൽസിന്‍റെ ആ ഡിമാൻഡ്

സഞ്ജുവിനെ സ്വന്തമാക്കാൻ ആദ്യം രംഗത്തുവന്നത് ഡൽഹി ക്യാപിറ്റൽസ്; ഡീൽ തകർത്തത് റോയൽസിന്‍റെ ആ ഡിമാൻഡ്

ന്യൂഡൽഹി: മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസിൽനിന്ന് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരിക്കെയാണ് അപ്രതീക്ഷിതമായി ചെന്നൈ സൂപ്പർ കിങ്സുമായി ഡീലുറപ്പിച്ചെന്ന റിപ്പോർട്ട് …

Read more

തലക്കൊപ്പം സഞ്ജു; ചെന്നൈയിലേക്കുള്ള വരവ് ഉറപ്പിച്ച് മലയാളി താരം

തലക്കൊപ്പം സഞ്ജു; ചെന്നൈയിലേക്കുള്ള വരവ് ഉറപ്പിച്ച് മലയാളി താരം

സഞ്ജു സാംസൺ ചെന്നൈ ക്യാപ്റ്റൻ എം.എസ് ധോണിക്കൊപ്പം മുംബൈ: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും മലയാളി താരവുമായ സഞ്ജു സാംസൺ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ചെന്നൈ …

Read more

ഗംഭീര ചേസ്! റൺമല താണ്ടി ദക്ഷിണാഫ്രിക്ക, നിസ്സഹായരായി സിറാജ്, കുൽദീപ്, ആകാശ്; ഇന്ത്യക്ക് അഞ്ചു വിക്കറ്റ് തോൽവി

ഗംഭീര ചേസ്! റൺമല താണ്ടി ദക്ഷിണാഫ്രിക്ക, നിസ്സഹായരായി സിറാജ്, കുൽദീപ്, ആകാശ്; ഇന്ത്യക്ക് അഞ്ചു വിക്കറ്റ് തോൽവി

ബംഗളൂരു: മുഹമ്മദ് സിറാജ്, ആകാശ് ദീപ്, കുൽദീപ് യാദവ് ഉൾപ്പെടെ പേരുകേട്ട ഇന്ത്യൻ ബൗളർമാർ അണിനിരന്നിട്ടും അസാധ്യമെന്ന് തോന്നിയ ലക്ഷ്യത്തിലേക്ക് അനായാസം ബറ്റേന്തിയ ദക്ഷിണാഫ്രിക്കക്ക് ഗംഭീര ജയം. …

Read more

11 പന്തിൽ ഫിഫ്റ്റി! തുടർച്ചയായി എട്ടു സിക്സുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മേഘാലയ ബാറ്റർ; രവി ശാസ്ത്രിയുടെ റെക്കോഡും മറികടന്നു

11 പന്തിൽ ഫിഫ്റ്റി! തുടർച്ചയായി എട്ടു സിക്സുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മേഘാലയ ബാറ്റർ; രവി ശാസ്ത്രിയുടെ റെക്കോഡും മറികടന്നു

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ അർധ സെഞ്ച്വറി സ്വന്തം പേരിലാക്കി മേഘാലയയുടെ ആകാശ് കുമാർ ചൗധരി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ 11 …

Read more

വമ്പൻ ലീഡില്ല! സൗരാഷ്ട്രക്കെതിരെ കേരളം 233 റൺസിന് പുറത്ത്, രോഹനു പിന്നാലെ അപരാജിതിനും അർധ സെഞ്ച്വറി

വമ്പൻ ലീഡില്ല! സൗരാഷ്ട്രക്കെതിരെ കേരളം 233 റൺസിന് പുറത്ത്, രോഹനു പിന്നാലെ അപരാജിതിനും അർധ സെഞ്ച്വറി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്‍റെ ഇന്നിങ്സ് 233 റൺസിൽ അവസാനിച്ചു, 73 റൺസ് ലീഡ്. ഓപ്പണർ രോഹൻ കുന്നുമ്മലിനു …

Read more

ദേശീയ ടീമിൽ ഒന്നിച്ച് കളിച്ച് അച്ഛനും മകനും; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി സുഹൈലും യഹ് യയും

ദേശീയ ടീമിൽ ഒന്നിച്ച് കളിച്ച് അച്ഛനും മകനും; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി സുഹൈലും യഹ് യയും

ബാലി: മൂന്നാം വിക്കറ്റിൽ പാഡണിഞ്ഞ് ക്രീസിലെത്തിയത് 50 കാരനായ സുഹൈൽ സത്താർ. രണ്ട് ഓവർ പൂർത്തിയാകും മുമ്പേ നാലാം വിക്കറ്റിൽ മകൻ യഹ് യ സുഹൈലും ക്രീസിൽ. …

Read more

ഹോങ്കോങ്ങിലെ ആറ് ഓവർ ക്രിക്കറ്റ്; കുവൈത്തിനോടും നേപ്പാളിനോടും ശ്രീലങ്കയോടും തോറ്റ് ഇന്ത്യ

ഹോങ്കോങ്ങിലെ ആറ് ഓവർ ക്രിക്കറ്റ്; കുവൈത്തിനോടും നേപ്പാളിനോടും ശ്രീലങ്കയോടും തോറ്റ് ഇന്ത്യ

ഹോങ്കോങ്ങ്: ആസ്ട്രേലിയൻ മണ്ണിൽ സൂര്യകുമാർ യാദവും സംഘവും മിന്നുന്ന ജയം നേടി മടങ്ങാനൊരുങ്ങുന്നതിനിടെ, ഹോങ്കോങ്ങിൽ കളിക്കാനിറങ്ങിയ ഇന്ത്യൻ സംഘത്തിന് ദയനീയ തോൽവി. ആറ് പേർ കളിക്കുന്ന ഹോങ്കോങ്ങ് …

Read more

ഇതാര്, രണതുംഗയോ…​​? എന്തൊരു ചേഞ്ച്, ഇതെന്തു പറ്റി..​? അർജുന രണതുംഗയുടെ പുതിയ ചിത്രം കണ്ട് ഞെട്ടി ആരാധകർ

2723890 Arjuna Ranathunge

കൊളംബോ: ജഴ്സിയെയും തോൽപിക്കുന്ന കുടവയറും, തടിച്ച ശരീരവുവുമായി ഒരു രാജ്യത്തി​ന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾ നെയ്തെടുത്ത്, ശ്രീലങ്കയെ ലോകകപ്പിലേക്ക് നയിച്ച അർജുന രണതുംഗ നയന്റീസിന് (90s) മുമ്പത്തെ തലമുറയുടെ …

Read more

ഇനി ഇന്ത്യക്ക് ഡി.എസ്.പി വിക്കറ്റ് കീപ്പർ! റിച്ച ഘോഷിന് ബംഗ ഭൂഷൺ അവാർഡ്, ഫൈനലിലെ ഓരോ റണ്ണിനും ഒരുലക്ഷംവീതം

ഇനി ഇന്ത്യക്ക് ഡി.എസ്.പി വിക്കറ്റ് കീപ്പർ! റിച്ച ഘോഷിന് ബംഗ ഭൂഷൺ അവാർഡ്, ഫൈനലിലെ ഓരോ റണ്ണിനും ഒരുലക്ഷംവീതം

കൊൽക്കത്ത:​ ശനിയാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന ഒരു പ്രൗഢഗംഭീര ചടങ്ങിൽ ലോകകപ്പ് ജേതാവായ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിനെ ആദരിച്ചു. ബംഗ ഭൂഷൺ അവാർഡൂം ഡെപ്യൂട്ടി …

Read more