സ്വപ്നം കീഴടക്കി ചാമ്പ്യൻ തിരിച്ചെത്തി
ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിനു ശേഷം തിരുവനന്തപുരത്തെത്തിയ സഞ്ജു സാംസൺ ആരാധകരെ അഭിവാദ്യം ചെയ്യുന്നു തിരുവനന്തപുരം: സ്വപ്നം കീഴടക്കി ശിരസുയർത്തി, ലോകചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളിതാരം സഞ്ജു …









