‘ഇന്ത്യ ക്രിക്കറ്റിനെ നശിപ്പിച്ചു…’; ട്വന്‍റി20 ലോകകപ്പ് ചരിത്ര വിജയത്തിനു പിന്നാലെ പാക് ഇതിഹാസ താരം

‘ഇന്ത്യ ക്രിക്കറ്റിനെ നശിപ്പിച്ചു...’; ട്വന്‍റി20 ലോകകപ്പ് ചരിത്ര വിജയത്തിനു പിന്നാലെ പാക് ഇതിഹാസ താരം

ന്യൂഡൽഹി: ഇന്ത്യയുടെ ആധിപത്യം ക്രിക്കറ്റിനെ നശിപ്പിച്ചെന്ന് മുൻ പാകിസ്താൻ പേസർ ശുഐബ് അക്തർ. ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ 96 റൺസിന് തോൽപിച്ച് ചരിത്രം വിജയം …

Read more

‘ഈ കപ്പ് 140 കോടി ഇന്ത്യക്കാരുടേത്, ഒരു മതത്തിന്‍റെ മാത്രം വിജയമല്ല’; ട്വന്‍റി20 ലോകകപ്പ് കിരീടവുമായി സൂര്യയും ജയ് ഷായും ക്ഷേത്ര ദർശനം നടത്തിയതിൽ വ്യാപക വിമർശനം

‘ഈ കപ്പ് 140 കോടി ഇന്ത്യക്കാരുടേത്, ഒരു മതത്തിന്‍റെ മാത്രം വിജയമല്ല’; ട്വന്‍റി20 ലോകകപ്പ് കിരീടവുമായി സൂര്യയും ജയ് ഷായും ക്ഷേത്ര ദർശനം നടത്തിയതിൽ വ്യാപക വിമർശനം

മുംബൈ: ട്വന്‍റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ട്രോഫിയുമായി ഇന്ത്യൻ ടീം നായകൻ സൂര്യകുമാർ യാദവ് അഹ്മദാബാദിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയതിൽ വിമർശനം ശക്തമാകുന്നു. ടീം പരിശീലകൻ ഗൗതം …

Read more

അ​ടു​ത്ത ല​ക്ഷ്യം ഒ​ളി​മ്പി​ക്സ് -​സൂ​ര്യ​കു​മാ​ർ

അ​ടു​ത്ത ല​ക്ഷ്യം ഒ​ളി​മ്പി​ക്സ് -​സൂ​ര്യ​കു​മാ​ർ

സൂര്യകുമാർ യാദവ് മുംബൈ: 2028ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണ മെഡൽ നേടുക എന്നതാണ് തന്റെ അടുത്ത വലിയ ലക്ഷ്യമെന്ന് ഇന്ത്യൻ ട്വന്റി20 നായകൻ സൂര്യകുമാർ …

Read more

അർഷ്ദീപ് സിങ്ങിന് ‘പണി’കൊടുത്ത് ഐ.സി.സി; മാച്ച് ഫീയുടെ 15 ശതമാനം പിഴയൊടുക്കണം

അർഷ്ദീപ് സിങ്ങിന് ‘പണി’കൊടുത്ത് ഐ.സി.സി; മാച്ച് ഫീയുടെ 15 ശതമാനം പിഴയൊടുക്കണം

മുംബൈ: ട്വന്‍റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന് പണികൊടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ഫൈനൽ പോരാട്ടത്തിനിടെ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനു …

Read more

‘തെങ്ങോലയിലാണ് ചേട്ടാ..!’ സഞ്ജുവിനെ സുദീപ് ഒരുക്കിയെടുത്തത് ഓലക്കീറിൽ, അതിശയിച്ച് കാഴ്ചക്കാർ; മണിക്കൂറുകൾക്കുള്ളിൽ കണ്ടത് 40 ലക്ഷം പേർ

‘തെങ്ങോലയിലാണ് ചേട്ടാ..!’ സഞ്ജുവിനെ സുദീപ് ഒരുക്കിയെടുത്തത് ഓലക്കീറിൽ, അതിശയിച്ച് കാഴ്ചക്കാർ; മണിക്കൂറുകൾക്കുള്ളിൽ കണ്ടത് 40 ലക്ഷം പേർ

കൊൽക്കത്ത: ക്രിക്കറ്റ് മൈതാനത്തെ സഞ്ജു സാംസണിന്റെ സിക്സറുകൾ പോലെ തന്നെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് തെങ്ങോലയിൽ തീർത്ത സഞ്ജുവിന്റെ രൂപം. സാധാരണ സ്കെച്ചുകൾക്കും പെയിന്റിങ്ങുകൾക്കുമപ്പുറം, തെങ്ങോലകൾ …

Read more

ടി20 ലോകകപ്പിലെ ചരിത്ര വിജയം; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

ടി20 ലോകകപ്പിലെ ചരിത്ര വിജയം; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

മുംബൈ: 2026ലെ ഐ.സി.സി ടി20 ലോകകപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അഹ്മദാബാദ് നരേന്ദ്ര മോദി …

Read more

മൗനത്തിന്റെ കനലുകൾ, വിജയത്തിന്റെ അഗ്നിജ്വാലകൾ

മൗനത്തിന്റെ കനലുകൾ, വിജയത്തിന്റെ അഗ്നിജ്വാലകൾ

എത്രയെത്ര വേട്ടയാടലുകൾക്ക് കാലം സാ‍ക്ഷിയായി, അങ്ങനെയെത്ര മുറിവുകളിൽ വിയർപ്പുകലർന്ന ഉപ്പിന്റെ നീറ്റലൊഴുകി തീർന്നു. പ്രതിസന്ധികളിൽ തളരാതെ ബാറ്റ് കൊണ്ടൊരു ഇതിഹാസം തീർത്തിട്ടും അയാൾക്ക് വേണ്ടി ഒരുദിനം വന്നുപോയില്ലെങ്കിൽ …

Read more

സാഘോഷം സഞ്ജു

സാഘോഷം സഞ്ജു

പരീക്ഷണങ്ങൾക്കും തിരിച്ചടികൾക്കും മുന്നിൽ തോറ്റുപിന്മാറുന്നവർക്ക് കണ്ടുപഠിക്കാനും മാതൃകയാക്കാനും ഒരു ടൂർണമെന്റിന്റെ കഥാഗതിയെ മാറ്റിമറിച്ച ഈ പ്രകടനം കാലം കാത്തുവെക്കുമെന്നുറപ്പാണ്…. സഞ്ജു വിശ്വനാഥ് സാംസൺ എന്ന വിഴിഞ്ഞത്തുകാരൻ നേരത്തേതന്നെ …

Read more

ഐ.സി.സി ലോകകപ്പ് ടീമിൽ സഞ്ജു അടക്കം നാല് ഇന്ത്യക്കാർ

ഐ.സി.സി ലോകകപ്പ് ടീമിൽ സഞ്ജു അടക്കം നാല് ഇന്ത്യക്കാർ

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ പ്രകടനം അടിസ്ഥാനമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച ടീമിൽ ഓപണറും വിക്കറ്റ് കീപ്പർ ബാറ്ററുമായി ഇന്ത്യയുടെ അഭിമാന താരം സഞ്ജു സാംസൺ. ബാറ്റർ …

Read more

സ്വപ്നം കീഴടക്കി ചാമ്പ്യൻ തിരിച്ചെത്തി

സ്വപ്നം കീഴടക്കി ചാമ്പ്യൻ തിരിച്ചെത്തി

ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിനു ശേഷം തിരുവനന്തപുരത്തെത്തിയ സഞ്ജു സാംസൺ ആരാധകരെ അഭിവാദ്യം ചെയ്യുന്നു തിരുവനന്തപുരം: സ്വപ്നം കീഴടക്കി ശിരസുയർത്തി, ലോകചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളിതാരം സഞ്ജു …

Read more