ഐ.പി.എൽ തുടങ്ങുന്നത് വൈകിയേക്കും; ബി.സി.സി.ഐ പ്രഖ്യാപനം ഉടൻ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നത് രണ്ട് ദിവസം വൈകിയേക്കും. ആദ്യ മത്സരത്തിന്റെ തീയതി സംബന്ധിച്ച് ബി.സി.സി.ഐ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. …









