ഐ.​പി.​എ​ൽ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് മാ​റ്റി

ഐ.​പി.​എ​ൽ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് മാ​റ്റി

ബംഗളൂരു: ഐ.പി.എൽ ഫൈനലുകള്‍ അഹമ്മദാബാദിലേക്ക് മാറ്റാനുള്ള ബി.സി.സി.ഐ തീരുമാനം വാണിജ്യ സാധ്യത കണക്കിലെടുത്താവാമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. അതേസമയം എം.എൽ.എമാർക്കുള്ള ടിക്കറ്റ് വിതരണവും മത്സരവേദി മാറ്റുന്നതും …

Read more

ക്യാ​പ്റ്റ​നെ മാ​റ്റി​യ ശേ​ഷം വി​ഭാ​ഗീ​യ​ത​യും തോ​ൽ​വി​ക​ളും; എ​ന്തൊ​ക്കെ​യാ​ണീ ‘കൊച്ചു മും​ബൈ’യിൽ ന​ട​ക്കു​ന്ന​ത്

2844498 Untitled 1

ഹാ​ർ​ദി​ക് പാ​ണ്ഡ്യ, രോ​ഹി​ത് ശ​ർ​മ,​ സൂ​ര്യ​കു​മാ​ർ യാ​ദ​വ് മുംബൈ: അഞ്ച് ഐ.പി.എൽ കിരീടങ്ങൾ മുംബൈ ഇന്ത്യൻസിന് സമ്മാനിച്ച രോഹിത് ശർമയെ മാറ്റി നായകസ്ഥാനത്ത് പ്രതിഷ്ഠിച്ച ഹാർദിക് പാണ്ഡ്യ …

Read more

റൺറിച്ച് ഹൈദരാബാദ്; പഞ്ചാബിനെ 33 റൺസിന് തോൽപിച്ച് ഒന്നാമത്

റൺറിച്ച് ഹൈദരാബാദ്; പഞ്ചാബിനെ 33 റൺസിന് തോൽപിച്ച് ഒന്നാമത്

അ​ർ​ധ ശ​ത​കം നേ​ടി​യ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ബാ​റ്റ​ർ ഹെൻറി​ച് ക്ലാ​സ​ൻ ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 33 റൺസ് വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ് …

Read more

വീണ്ടും ചേട്ടൻ ഷോ! സഞ്ജു 52 പന്തിൽ 87*; ഡൽഹിക്കെതിരെ ചെന്നൈക്ക് എട്ടു വിക്കറ്റ് ജയം

വീണ്ടും ചേട്ടൻ ഷോ! സഞ്ജു 52 പന്തിൽ 87*; ഡൽഹിക്കെതിരെ ചെന്നൈക്ക് എട്ടു വിക്കറ്റ് ജയം

ന്യൂഡൽഹി: സഞ്ജു സാംസൺ തകർപ്പൻ അർധ സെഞ്ച്വറിയുമായി കത്തിക്കയറിയപ്പോൾ, ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്‍റെ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത …

Read more

പഞ്ചാബിനെ വീഴ്ത്തി ഗുജറാത്തിന്റെ ഹാട്രിക് ജയം; തിളങ്ങി സായ് സുദർശനും ഹോൾഡറും

പഞ്ചാബിനെ വീഴ്ത്തി ഗുജറാത്തിന്റെ ഹാട്രിക് ജയം; തിളങ്ങി സായ് സുദർശനും ഹോൾഡറും

അഹമ്മദാബാദ്: ഐ.പി.എല്ലിൽ തുടർച്ചയായ മൂന്നാം ജയവുമായി ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫ് സാധ്യതകൾ സജീവമാക്കി. ആവേശപ്പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റിനാണ് ഗുജറാത്ത് തകർത്തത്. ജേസൺ ഹോൾഡറുടെ ബൗളിങ് …

Read more

പൊരുതി സൂര്യൻഷ്, എറിഞ്ഞിട്ട് ഹോൾഡർ; പഞ്ചാബിനെതിരെ ഗുജറാത്തിന് 164 റൺസ് വിജയലക്ഷ്യം

പൊരുതി സൂര്യൻഷ്, എറിഞ്ഞിട്ട് ഹോൾഡർ; പഞ്ചാബിനെതിരെ ഗുജറാത്തിന് 164 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്‌സിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 163 റൺസെടുത്തു. തകർച്ചയോടെ …

Read more

ഹൈദരാബാദിനെ കറക്കിവീഴ്ത്തി കൊൽക്കത്ത; ഏഴ് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ കൈവിടാതെ നൈറ്റ് റൈഡേഴ്സ്

ഹൈദരാബാദിനെ കറക്കിവീഴ്ത്തി കൊൽക്കത്ത; ഏഴ് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ കൈവിടാതെ നൈറ്റ് റൈഡേഴ്സ്

ഹൈദരാബാദ്: ഐ.പി.എല്ലിൽ വിജയക്കുതിപ്പ് നടത്തിയ സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആതിഥേയർ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ മൂന്ന് …

Read more

ഹൈദരാബാദിനെ എറിഞ്ഞിട്ട് കൊൽക്കത്ത; വരുൺ ചക്രവർത്തിക്ക് 3 വിക്കറ്റ്, സൺറൈസേഴ്‌സ് 165ന് പുറത്ത്

ഹൈദരാബാദിനെ എറിഞ്ഞിട്ട് കൊൽക്കത്ത; വരുൺ ചക്രവർത്തിക്ക് 3 വിക്കറ്റ്, സൺറൈസേഴ്‌സ് 165ന് പുറത്ത്

ഹൈദരാബാദ്: രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിങ് കരുത്തിന് മുന്നിൽ പതറി സൺറൈസേഴ്‌സ് ഹൈദരാബാദ്. വരുൺ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ബോളിങ് നിര ആതിഥേയരെ 19 …

Read more

‘പഠിക്കേണ്ട പ്രായത്തിൽ വൈഭവിനെ കൊണ്ട് ബാലവേല ചെയ്യിപ്പിക്കുന്നു…’; രാജസ്ഥാൻ റോയൽസിനെതിരെ കേസ് കൊടുക്കുമെന്ന് കർണാടക ആക്ടിവിസ്റ്റ്

‘പഠിക്കേണ്ട പ്രായത്തിൽ വൈഭവിനെ കൊണ്ട് ബാലവേല ചെയ്യിപ്പിക്കുന്നു...’; രാജസ്ഥാൻ റോയൽസിനെതിരെ കേസ് കൊടുക്കുമെന്ന് കർണാടക ആക്ടിവിസ്റ്റ്

മുംബൈ: ഐ.പി.എൽ സീസണിൽ തകർപ്പൻ ഫോമിൽ ബാറ്റുവീശുന്ന കൗമാരതാരം വൈഭവ് സൂര്യവംശിക്കെതിരെയും രാജസ്ഥാൻ റോയൽസിനെതിരെയും കർണാടകയിൽനിന്നുള്ള ആക്ടിവിസ്റ്റ്. സ്കൂളിൽപോയി പഠിക്കേണ്ട സമയത്ത് 15കാരനായ വൈഭവിനെ കൊണ്ട് രാജസ്ഥാൻ …

Read more

തോറ്റിട്ടും ചരിത്രം കുറിച്ച് മുംബൈ, ട്വന്‍റി20 ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീം…

തോറ്റിട്ടും ചരിത്രം കുറിച്ച് മുംബൈ, ട്വന്‍റി20 ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീം...

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിനെതിരായ നിർണായക മത്സരവും തോറ്റതോടെ മുംബൈ ഇന്ത്യൻസിന്‍റെ പ്ലേ ഓഫ് സാധ്യത മങ്ങി. ഇനിയുള്ള അഞ്ചു മത്സരങ്ങൾ ജയിച്ചുകയറിയാലും പ്ലേ ഓഫിലെത്താൻ അത്ഭുതങ്ങൾ …

Read more