ഇന്ത്യക്കിന്ന് ‘ക്വാർട്ടർ ഫൈനൽ’; എതിരാളി വെസ്റ്റിൻഡീസ്

ഇന്ത്യക്കിന്ന് ‘ക്വാർട്ടർ ഫൈനൽ’; എതിരാളി വെസ്റ്റിൻഡീസ്

 വെള്ളം കുടിക്കുമോ? ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ബൗളിങ് കോച്ച് മോണി മോർക്കലും പരിശീലനത്തിനിടയിലെ ഇടവേളയിൽ കൊൽക്കത്ത: ട്വന്റി20 ലോകകപ്പിൽ സെമി ഫൈനലിൽ കടക്കാൻ വിജയം …

Read more

ആവേശപ്പോരിൽ ലങ്കക്കെതിരെ ജയം; പക്ഷേ സെമി കാണാതെ പാകിസ്താൻ പുറത്ത്

ആവേശപ്പോരിൽ ലങ്കക്കെതിരെ ജയം; പക്ഷേ സെമി കാണാതെ പാകിസ്താൻ പുറത്ത്

പല്ലേക്കലെ: ട്വന്‍റി20 ലോകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കക്കെതിരെ ജയം പിടിച്ചെങ്കിലും പാകിസ്താൻ സെമി കാണാതെ ടൂർണമെന്‍റിൽനിന്ന് പുറത്തായി. ആവേശകരമായ മത്സരത്തിൽ അഞ്ച് റൺസിനാണ് പാകിസ്താൻ ജയിച്ചത്. സൂപ്പർ …

Read more

തച്ചുതകർത്ത് ഫർഹാനും ഫഖർ സമാനും; ലങ്കക്കെതിരെ 212 അടിച്ച് പാകിസ്താൻ, സെമിയിലെത്താൻ വേണം 65 റൺസിന്‍റെ ജയം

തച്ചുതകർത്ത് ഫർഹാനും ഫഖർ സമാനും; ലങ്കക്കെതിരെ 212 അടിച്ച് പാകിസ്താൻ, സെമിയിലെത്താൻ വേണം 65 റൺസിന്‍റെ ജയം

പല്ലേക്കലെ: ട്വന്‍റി20 ലോകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കക്കു മുന്നിൽ 213 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യമുയർത്തി പാകിസ്താൻ. സെഞ്ച്വറിയുമായി കളംനിറഞ്ഞ സാഹിബ്സാദ ഫർഹാൻ (100), അർധ സെഞ്ച്വറി നേടിയ …

Read more

‘വീണ്ടും ഡക്കായാലും ടീമിൽനിന്നു മാറ്റില്ല’; അഭിഷേകിന്‍റെ തിരിച്ചുവരവിന് കോച്ചും ക്യാപ്റ്റനും നൽകിയ പിന്തുണ ഇങ്ങനെ

‘വീണ്ടും ഡക്കായാലും ടീമിൽനിന്നു മാറ്റില്ല’; അഭിഷേകിന്‍റെ തിരിച്ചുവരവിന് കോച്ചും ക്യാപ്റ്റനും നൽകിയ പിന്തുണ ഇങ്ങനെ

കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിൽ സിംബാബ്‌വെക്കെതിരായ നിർണായക മത്സരത്തിൽ 55 റൺസ് നേടി ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ഓപണർ അഭിഷേക് ശർമ, ടീം മാനേജ്‌മെന്റിൽനിന്ന് തനിക്ക് ലഭിച്ച വലിയ …

Read more

കന്നി രഞ്ജി കിരീടം, കശ്മീരിന് അഭിനന്ദന പ്രവാഹം; താരങ്ങൾക്ക് രണ്ട് കോടിയും സർക്കാർ ജോലിയും പ്രഖ്യാപിച്ച് സർക്കാർ

കന്നി രഞ്ജി കിരീടം, കശ്മീരിന് അഭിനന്ദന പ്രവാഹം; താരങ്ങൾക്ക് രണ്ട് കോടിയും സർക്കാർ ജോലിയും പ്രഖ്യാപിച്ച് സർക്കാർ

ശ്രീനഗർ: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ചരിത്രമെഴുതി കന്നി രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയ ജമ്മു കശ്മീർ ടീമിന് അഭിനന്ദന പ്രവാഹം. എട്ട് തവണ ചാമ്പ്യന്മാരായ കർണാടകയെ അവരുടെ …

Read more

ചരിത്രമെഴുതി ജമ്മു കശ്മീർ; കർണാടകയെ വീഴ്ത്തി രഞ്ജി ട്രോഫിയിൽ കന്നിമുത്തം

ചരിത്രമെഴുതി ജമ്മു കശ്മീർ; കർണാടകയെ വീഴ്ത്തി രഞ്ജി ട്രോഫിയിൽ കന്നിമുത്തം

ഹുബ്ലി: 67 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ജമ്മു കശ്മീരിന് കന്നി രഞ്ജി ട്രോഫി കിരീടം. ഫൈനലിൽ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡും അഞ്ച് ദിവസവും നീണ്ടുനിന്ന സമ്പൂർണ്ണ …

Read more

പിതാവിന്‍റെ അന്ത്യകർമങ്ങൾ പൂർത്തിയാക്കി റിങ്കു സിങ് ടീമിനൊപ്പം ചേർന്നു, ഇന്ത്യക്ക് നാളെ നിർണായകം

പിതാവിന്‍റെ അന്ത്യകർമങ്ങൾ പൂർത്തിയാക്കി റിങ്കു സിങ് ടീമിനൊപ്പം ചേർന്നു, ഇന്ത്യക്ക് നാളെ നിർണായകം

കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് റൗണ്ടിലെ നിർണായക പോരാട്ടത്തിനു മുന്നോടിയായി സൂപ്പർ താരം റിങ്കു സിങ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. വെള്ളിയാഴ്ച പിതാവ് ഖാൻചന്ദ് …

Read more

‘വലിയ നിമിഷം…’; രഞ്ജിയിൽ ജമ്മു-കശ്മീരിന്‍റെ ചരിത്ര വിജയം നേരിട്ടുകാണാൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല

‘വലിയ നിമിഷം...’; രഞ്ജിയിൽ ജമ്മു-കശ്മീരിന്‍റെ ചരിത്ര വിജയം നേരിട്ടുകാണാൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല

ഹുബ്ബള്ളി: രഞ്ജി ട്രോഫിയിൽ ജമ്മു-കശ്മീരിന്‍റെ ചരിത്ര വിജയം നേരിട്ടു കാണാൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും സംഘവും ഹുബ്ബള്ളിയിലെത്തി. കന്നിക്കിരീടമെന്ന സ്വപ്നസാഫല്യത്തിലേക്ക് കശ്മിരീന് ഇനി ഒരു പകൽ ദൂരംമാത്രമാണുള്ളത്. …

Read more

സ്പിന്നിൽ വീണ് കിവികൾ; സൂ​പ്പ​ർ എ​ട്ടി​ൽ ഇം​ഗ്ല​ണ്ടി​ന് നാല് വിക്കറ്റ് ജയം

സ്പിന്നിൽ വീണ് കിവികൾ; സൂ​പ്പ​ർ എ​ട്ടി​ൽ ഇം​ഗ്ല​ണ്ടി​ന് നാല് വിക്കറ്റ് ജയം

കൊ​ളം​ബോ: ട്വ​ന്റി20 ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ടി​ലെ നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ്​ ഇം​ഗ്ലീ​ഷ് സ്പി​ന്നി​ന് മു​ന്നി​ൽ മു​ട്ടി​ടി​ച്ച് …

Read more

ജോർജിയ വോളിന് സെഞ്ച്വറി; ഇന്ത്യൻ വനിതകൾക്കെതിരെ ആസ്‌ട്രേലിയക്ക് ജയം, പരമ്പര

ജോർജിയ വോളിന് സെഞ്ച്വറി; ഇന്ത്യൻ വനിതകൾക്കെതിരെ ആസ്‌ട്രേലിയക്ക് ജയം, പരമ്പര

ഹൊബാർട്ട്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യൻ വനിതകളെ പരാജയപ്പെടുത്തി, മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആസ്‌ട്രേലിയ (2-0) സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ …

Read more