‘അവൻ നന്നായി കളിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടായിരുന്നു’; സഞ്ജുവിനെ പ്രകീർത്തിച്ച് ഗവാസ്കർ
മുംബൈ: ലോകക്രിക്കറ്റിന്റെ വാഴ്ത്തുമൊഴികളിൽ നിറയുകയാണ് മലയാളത്തിന്റെ പ്രിയതാരം സഞ്ജു സാംസൺ. മനസ്സാന്നിധ്യവും സാങ്കേതികത്തികവും കളിമിടുക്കും ഒത്തുചേർന്ന മാസ്മര ഇന്നിങ്സിലൂടെ ഇന്ത്യയെ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് കൈപിടിച്ചുയർത്തിയ സഞ്ജു …









