ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ തവണ പന്ത് നഷ്ടപ്പെടുത്തിയ താരമായി വിക്ടർ ഗ്യോക്കറസ്
അത്ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആഴ്സണൽ സ്ട്രൈക്കർ വിക്ടർ ഗ്യോക്രെസിന് കനത്ത വെല്ലുവിളി നേരിടേണ്ടി വന്നു. മത്സരത്തിനിടെ ആറ് തവണയാണ് താരത്തിന് പന്ത് നഷ്ടപ്പെട്ടത്. ഈ …









