ഐഡബ്ല്യുഎൽ: സേസയെ ആറു ഗോളിന് തകർത്ത് ഈസ്റ്റ് ബംഗാൾ പോയിന്റ് പട്ടികയിൽ ഒന്നാമത്
കൊൽക്കത്ത: ഇന്ത്യൻ വിമൻസ് ലീഗ് 2025–26 ഫുട്ബോൾ ടൂർണമെന്റിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഈസ്റ്റ് ബംഗാൾ തങ്ങളുടെ ലീഡ് എട്ടു പോയിന്റായി ഉയർത്തി. ശനിയാഴ്ച കൊൽക്കത്തയിലെ ഈസ്റ്റ് …








