ബുണ്ടസ്ലിഗ സീസണിലെ മികച്ച താരം: മൈക്കൽ ഒലിസെയ്ക്ക് പുരസ്കാരം


അലയൻസ് അരീനയിൽ കൊളോണിനെതിരായ ബയേൺ മ്യൂണിക്കിന്റെ അവസാന ലീഗ് മത്സരത്തിന് ശേഷം മൈക്കൽ ഒലീസെയെ ഔദ്യോഗികമായി ബുണ്ടസ്‌ലിഗ പ്ലെയർ ഓഫ് ദി സീസണായി പ്രഖ്യാപിക്കും.

© Madhyamam