ഫിഫ ലോകകപ്പിന് മൂന്ന് ഉദ്ഘാടന ചടങ്ങുകൾ: വിവരങ്ങൾ അറിയാം

ഫിഫ ലോകകപ്പിന് മൂന്ന് ഉദ്ഘാടന ചടങ്ങുകൾ: വിവരങ്ങൾ അറിയാം

മത്സരത്തിന് 90 മിനിറ്റ് മുമ്പ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. അന്താരാഷ്ട്ര സംഗീത രംഗത്തെ പ്രമുഖരായ അലജാൻഡ്രോ ഫെർണാണ്ടസ്, ബെലിൻഡ, ഡാനി ഓഷ്യൻ, ജെ ബാൾവിൻ, ലീല ഡൗൺസ്, …

Read more

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള മത്സരത്തെക്കുറിച്ച് മനസ്സ് തുറന്ന് ലയണൽ മെസ്സി: ‘വ്യക്തിപരമായ പ്രശ്നങ്ങളില്ല’

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള മത്സരത്തെക്കുറിച്ച് മനസ്സ് തുറന്ന് ലയണൽ മെസ്സി: ‘വ്യക്തിപരമായ പ്രശ്നങ്ങളില്ല’

യൂട്യൂബ് ചാനലായ ‘ലോ ഡെൽ പോളോ’യിൽ പൊല്ലോ അൽവാരസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി. സ്പെയിനിലെ ക്ലബ്ബുകളിൽ കളിച്ചിരുന്ന സമയത്ത് തങ്ങളും റൊണാൾഡോയും തമ്മിലുള്ള മത്സരം സ്വാഭാവികമായും വളരുകയായിരുന്നുവെന്നും …

Read more

ബ്രസീൽ പരിശീലക സ്ഥാനം: അഞ്ചലോട്ടി കരാർ നീട്ടിയേക്കും

ബ്രസീൽ പരിശീലക സ്ഥാനം: അഞ്ചലോട്ടി കരാർ നീട്ടിയേക്കും

ബ്രസീലിയൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി 2030 ലോകകപ്പ് വരെ ടീമിനൊപ്പം തുടരുമെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നാല് വർഷത്തെ കരാർ …

Read more

ഫിൻ അലന് സെഞ്ച്വറി (47 പന്തിൽ 100*); കൊൽക്കത്തക്ക് എട്ട് വിക്കറ്റ് ജയം

ഫിൻ അലന് സെഞ്ച്വറി (47 പന്തിൽ 100*); കൊൽക്കത്തക്ക് എട്ട് വിക്കറ്റ് ജയം

ന്യുഡൽഹി: സ്വന്തം മൈതാനത്ത് കളി ജയിക്കുകയെന്ന സ്വപ്നങ്ങളിലേക്ക് ബാറ്റുവീശിയ ഡൽഹിക്ക് വീണ്ടും തോൽവി. ജയത്തുടർച്ചയോടെ േപ്ലഓഫ് എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിക്കാനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 34 …

Read more

എഎഫ്‌സി അണ്ടർ-17 വനിതാ ഏഷ്യൻ കപ്പ്: ലെബനനെ തോൽപ്പിച്ച് ഇന്ത്യ ക്വാർട്ടർ ഫൈനൽ സാധ്യത ശക്തമാക്കി

എഎഫ്‌സി അണ്ടർ-17 വനിതാ ഏഷ്യൻ കപ്പ്: ലെബനനെ തോൽപ്പിച്ച് ഇന്ത്യ ക്വാർട്ടർ ഫൈനൽ സാധ്യത ശക്തമാക്കി

എഎഫ്‌സി (AFC) U-17 വനിതാ ഏഷ്യൻ കപ്പ് 2026 യോഗ്യതാ മത്സരത്തിൽ ലെബനനെതിരെ ഇന്ത്യക്ക് മികച്ച വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യൻ ടീം ലെബനനെ പരാജയപ്പെടുത്തിയത്. …

Read more

AFC U-17 വനിതാ ഏഷ്യൻ കപ്പ്: ഇന്ത്യ-ലെബനൻ മത്സരം; തത്സമയം കാണേണ്ടതെങ്ങനെ?

AFC U-17 വനിതാ ഏഷ്യൻ കപ്പ്: ഇന്ത്യ-ലെബനൻ മത്സരം; തത്സമയം കാണേണ്ടതെങ്ങനെ?

ചൈനയിൽ നടക്കുന്ന AFC U-17 വനിതാ ഏഷ്യൻ കപ്പിൽ ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ കരുത്തരായ ടീമുകൾക്കെതിരെ കളിച്ചതിന് ശേഷം ഇന്ത്യയുടെ മുന്നിലുള്ള വഴികൾ വ്യക്തമായി. ക്വാർട്ടർ ഫൈനലിലേക്ക് …

Read more

ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിന് പെൺകുഞ്ഞ്; 'ഗേൾ ഡാഡ്' ക്ലബ്ബിലേക്ക് സ്വാഗതമറിയിച്ച് രൺവീർ സിങ്

ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിന് പെൺകുഞ്ഞ്; 'ഗേൾ ഡാഡ്' ക്ലബ്ബിലേക്ക് സ്വാഗതമറിയിച്ച് രൺവീർ സിങ്

ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞുമാലാഖ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് കായിക ലോകവും ആരാധകരും. ഈ സന്തോഷ വാർത്ത പങ്കുവെച്ച സൂര്യകുമാറിനെ ‘ഗേൾ …

Read more

റയൽ മാഡ്രിഡിലെ തർക്ക വാർത്തകൾ തള്ളി ഫെഡറിക്കോ വാൽവെർഡെ; തലയിലെ പരിക്കിന്റെ കാരണം വെളിപ്പെടുത്തി

റയൽ മാഡ്രിഡിലെ തർക്ക വാർത്തകൾ തള്ളി ഫെഡറിക്കോ വാൽവെർഡെ; തലയിലെ പരിക്കിന്റെ കാരണം വെളിപ്പെടുത്തി

ഈ വിഷയത്തിൽ ക്ലബ്ബ് ഇരുവർക്കുമെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ആരും ആരെയും മർദ്ദിച്ചിട്ടില്ലെന്നാണ് വാൽവെർദെയുടെ വാദം. തലയ്ക്ക് പരിക്കേറ്റതായി (cranioencephalic trauma) റയൽ മാഡ്രിഡ് ഔദ്യോഗികമായി …

Read more

ഐ.​പി.​എ​ൽ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് മാ​റ്റി

ഐ.​പി.​എ​ൽ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് മാ​റ്റി

ബംഗളൂരു: ഐ.പി.എൽ ഫൈനലുകള്‍ അഹമ്മദാബാദിലേക്ക് മാറ്റാനുള്ള ബി.സി.സി.ഐ തീരുമാനം വാണിജ്യ സാധ്യത കണക്കിലെടുത്താവാമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. അതേസമയം എം.എൽ.എമാർക്കുള്ള ടിക്കറ്റ് വിതരണവും മത്സരവേദി മാറ്റുന്നതും …

Read more