കേരളത്തിൽ മികച്ച ക്രിക്കറ്റ് പ്രതിഭകളുണ്ട്'; കെ.സി.എല്ലിനെ പ്രശംസിച്ച് വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) സംസ്ഥാനത്തെ യുവതാരങ്ങൾക്ക് തങ്ങളുടെ കായികമികവ് തെളിയിക്കാനുള്ള മികച്ച വേദിയാണെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. ലീഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ …









