ഇടുക്കിയുടെ മിടുക്കൻ; കെ.സി.എല്ലിൽ ജോബിൻ ജോബിക്ക് സെഞ്ച്വറി

ഇടുക്കിയുടെ മിടുക്കൻ; കെ.സി.എല്ലിൽ ജോബിൻ ജോബിക്ക് സെഞ്ച്വറി

തൊടുപുഴ: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇടുക്കിയുടെ അഭിമാനമുയർത്തി യുവതാരം ജോബിൻ ജോബിയുടെ വെടിക്കെട്ട് സെഞ്ച്വറി. കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിനായി പാഡണിഞ്ഞ …

Read more

സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി; അഫ്ഗാനെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു

സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി; അഫ്ഗാനെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു

മുംബൈ: അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സര ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബർ 13 മുതൽ 17 വരെ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മൂന്നു മത്സരങ്ങളും …

Read more

പാക് ടീമിന്റെ തകർച്ചക് കാരണം ബാബറും ഷഹീനും തമ്മിലുള്ള പോര്; വെളിപ്പെടുത്തലുമായി മുൻ പാക് താരം

പാക് ടീമിന്റെ തകർച്ചക് കാരണം ബാബറും ഷഹീനും തമ്മിലുള്ള പോര്; വെളിപ്പെടുത്തലുമായി മുൻ പാക് താരം

ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സ് ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റിലെ ആഭ്യന്തര പ്രശ്നങ്ങൾ തുറന്നുകാട്ടി മുൻ താരം ബാസിത് അലി. നായകസ്ഥാനത്തെച്ചൊല്ലി ബാബർ അസമും ഷഹീൻ അഫ്രീദിയും …

Read more

​7 താരങ്ങളെ നാട്ടിലേക്ക് മടക്കി, മുഖ്യപരിശീലകനെ പുറത്താക്കി; ഇംഗ്ലണ്ടിനെതിരായ നാണംകെട്ട തോൽവിക്ക് പിന്നാലെ കടുത്ത നടപടിയുമായി പാകിസ്താൻ

​7 താരങ്ങളെ നാട്ടിലേക്ക് മടക്കി, മുഖ്യപരിശീലകനെ പുറത്താക്കി; ഇംഗ്ലണ്ടിനെതിരായ നാണംകെട്ട തോൽവിക്ക് പിന്നാലെ കടുത്ത നടപടിയുമായി പാകിസ്താൻ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീമിൽ വമ്പൻ അഴിച്ചുപണി. പരമ്പരക്കിടെ ഏഴ് താരങ്ങളെയും മുഖ്യ പരിശീലകൻ സർഫറാസ് അഹമ്മദിനെയും പുറത്താക്കിയ പാകിസ്താൻ …

Read more

തു​ട​രു​ന്ന വൈ​ഭ​വ വി​സ്മ​യം: ദു​ലീ​പ് ട്രോ​ഫി​യി​ൽ 57 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡ് തി​രു​ത്തി

തു​ട​രു​ന്ന വൈ​ഭ​വ വി​സ്മ​യം: ദു​ലീ​പ് ട്രോ​ഫി​യി​ൽ 57 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡ് തി​രു​ത്തി

ബം​ഗ​ളൂ​രു: വൈ​ഭ​വ് സൂ​ര്യ​വം​ശി ബാ​റ്റ് വെ​ക്കു​ന്നി​ട​ത്തെ​ല്ലാം ഇ​പ്പോ​ൾ റെ​ക്കോ​ഡാ​ണ് പി​റ​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ലും ഐ.​പി.​എ​ല്ലി​ലും യൂ​ത്ത് ക്രി​ക്ക​റ്റി​ലും ക​ണ്ട റെ​ക്കോ​ഡ് വേ​ട്ട ഇ​ത്ത​വ​ണ ദു​ലീ​പ് ട്രോ​ഫി​യി​ലും ക​ണ്ടു. …

Read more

'അര നൂറ്റാണ്ടിലെ മോശം ടീം, 70 വർഷത്തെ ഏറ്റവും മോശം ബോർഡ്'; പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ മുൻ നായകൻ

'അര നൂറ്റാണ്ടിലെ മോശം ടീം, 70 വർഷത്തെ ഏറ്റവും മോശം ബോർഡ്'; പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ മുൻ നായകൻ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മുൻ നായകൻ റാഷിദ് ലത്തീഫ്. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 194 …

Read more

പ്രശസ്തിയുടെ കൊടുമുടിയിലും ലാളിത്യം; മെട്രോയിൽ യാത്ര ചെയ്യുന്ന ജവഗൽ ശ്രീനാഥിന്റെ ചിത്രം വൈറൽ

പ്രശസ്തിയുടെ കൊടുമുടിയിലും ലാളിത്യം; മെട്രോയിൽ യാത്ര ചെയ്യുന്ന ജവഗൽ ശ്രീനാഥിന്റെ ചിത്രം വൈറൽ

ആഡംബരങ്ങൾ ഒഴിവാക്കി സാധാരണക്കാരനായി മെട്രോയിൽ യാത്ര ചെയ്യുന്ന മുൻ ഇന്ത്യൻ സ്റ്റാർ പേസർ ജവഗൽ ശ്രീനാഥിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ലിങ്ക്ഡ്ഇന്നിൽ പങ്കുവെക്കപ്പെട്ട ചിത്രമാണ് നിമിഷനേരം …

Read more

നമ്മ മെട്രോയിൽ താരജാടയില്ലാതെ സൂപ്പർതാരം; ജവഗൽ ശ്രീനാഥിന്‍റെ ചിത്രം വൈറൽ

നമ്മ മെട്രോയിൽ താരജാടയില്ലാതെ സൂപ്പർതാരം; ജവഗൽ ശ്രീനാഥിന്‍റെ ചിത്രം വൈറൽ

ബംഗളൂരു: ക്രിക്കറ്റ് ഗ്രൗണ്ടും, ടി.വി സ്ക്രീനുമല്ല. ഒപ്പം പരിവാരങ്ങളും ആരാധക കൂട്ടവുമില്ല. അതിവേഗം പായുന്ന മെട്രോ ട്രെയിനിന്റെ വാതിലിനോട് ചാരി ഒരു ട്രോളി ബാഗും പിടിച്ച്, ചെവിയിൽ …

Read more

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ക്രിസ് ഗെയ്ൽ, പുതുപ്പള്ളിയിൽ വൻ ജനത്തിരക്ക്

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ക്രിസ് ഗെയ്ൽ, പുതുപ്പള്ളിയിൽ വൻ ജനത്തിരക്ക്

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. പുതുപ്പള്ളി പള്ളിയിലെത്തിയ അദ്ദേഹം കല്ലറയിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു. ചാണ്ടി …

Read more

'എന്താ മോനെ ദിനേശാ…': ഗ്രീൻഫീൽഡിനെ ഇളക്കിമറിച്ച് 'യൂണിവേഴ്സ് ബോസ്' ക്രിസ് ഗെയ്ൽ

'എന്താ മോനെ ദിനേശാ...': ഗ്രീൻഫീൽഡിനെ ഇളക്കിമറിച്ച് 'യൂണിവേഴ്സ് ബോസ്' ക്രിസ് ഗെയ്ൽ

തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ ആവേശക്കടലാക്കി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ അപ്രതീക്ഷിത പ്രകടനം. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സ് – …

Read more