വൻനാശം വിതച്ച് അമേരിക്ക-ഇസ്രായേൽ ആക്രമണം; തെഹ്റാനിലെ ആസാദി സ്റ്റേഡിയം തകർത്തു

വൻനാശം വിതച്ച് അമേരിക്ക-ഇസ്രായേൽ ആക്രമണം; തെഹ്റാനിലെ ആസാദി സ്റ്റേഡിയം തകർത്തു

തെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത വ്യോമാക്രമണത്തിൽ 12,000 പേർക്ക് ഇരിക്കാവുന്ന സ്പോർട്സ് സ്റ്റേഡിയം പൂർണ്ണമായും തകർന്നു. തെഹ്റാൻ്റെ പടിഞ്ഞാറൻ ഭാഗത്തുള്ള പ്രധാന …

Read more

റയലിന്റെ തട്ടകത്തിൽ ഫൈനലിസിമ കളിക്കാനാവില്ലെന്ന് അർജന്റീന

റയലിന്റെ തട്ടകത്തിൽ ഫൈനലിസിമ കളിക്കാനാവില്ലെന്ന് അർജന്റീന

ദോഹ: അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, അർജന്റീനയും സ്പെയിനും തമ്മിലുള്ള ‘ഫൈനലിസിമ’ ഫുട്ബാൾ പോരാട്ടത്തിന്റെ വേദി മാറ്റാൻ സാധ്യത. മാർച്ച് …

Read more

'എങ്ങനെയേലും വീട്ടിൽ പോയാൽ മതി'; ഇന്ത്യയിൽ കുടുങ്ങി വിൻഡീസ് ടീം

'എങ്ങനെയേലും വീട്ടിൽ പോയാൽ മതി'; ഇന്ത്യയിൽ കുടുങ്ങി വിൻഡീസ് ടീം

ന്യൂഡൽഹി: ഇറാനിൽ യു.എസ്-ഇസ്രായേൽ നടത്തുന്ന സംയുക്ത ആക്രമണങ്ങളും ഇറാന്റെ പ്രത്യാക്രമണങ്ങളെയും തുടർന്ന് അന്താരാഷ്ട്ര വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ കുടുങ്ങി. …

Read more

ഫോം ഔട്ടെങ്കിലും വാങ്കഡെയിൽ അഭിഷേക് അപകടകാരി; തിരിച്ചുവരവിനൊരുങ്ങി താരം

ഫോം ഔട്ടെങ്കിലും വാങ്കഡെയിൽ അഭിഷേക് അപകടകാരി; തിരിച്ചുവരവിനൊരുങ്ങി താരം

മുംബൈ: 2026 ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ, ക്രിക്കറ്റ് ആരാധകരയുടെ പ്രധാന ചർച്ചാവിഷയം ഓപ്പണർ അഭിഷേക് ശർമയുടെ മോശം ഫോമാണ്. …

Read more

ട്വന്‍റി20 ലോകകപ്പിനിടെ ഹോട്ടൽ ജീവനക്കാരിയോട് പാക് താരം മോശമായി പെരുമാറി, നടപടി

ട്വന്‍റി20 ലോകകപ്പിനിടെ ഹോട്ടൽ ജീവനക്കാരിയോട് പാക് താരം മോശമായി പെരുമാറി, നടപടി

കൊളംബോ: ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിനിടെ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാരിയോട് മോശമായി പെരുമാറി പാകിസ്താൻ താരം. സൂപ്പർ എട്ട് റൗണ്ടിൽ ശ്രീലങ്കക്കെതിരായ അവസാന മത്സരത്തിനു മുമ്പാണ് സംഭവം. ശ്രീലങ്കയിലെ …

Read more

‘സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോൽക്കും’; ടീം ഗെയിമിൽ ഇന്ത്യ പിന്നിലെന്ന് പാക് മുൻതാരം

‘സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോൽക്കും’; ടീം ഗെയിമിൽ ഇന്ത്യ പിന്നിലെന്ന് പാക് മുൻതാരം

ലാഹോർ: ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനാണ് വിജയസാധ്യതയെന്ന് പാകിസ്താന്‍റെ മുൻ പേസർ മുഹമ്മദ് ആമിറിന്‍റെ പ്രവചനം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ …

Read more

കാരിക്കിന്‍റെ യുനൈറ്റഡിന് ആദ്യ തോൽവി; ചെൽസിക്കും ആഴ്സനലിനും ജയം; സിറ്റിക്ക് സമനില

കാരിക്കിന്‍റെ യുനൈറ്റഡിന് ആദ്യ തോൽവി; ചെൽസിക്കും ആഴ്സനലിനും ജയം; സിറ്റിക്ക് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ അപരാജിത കുതിപ്പിന് തടയിട്ട് ന്യൂകാസിൽ യുനൈറ്റഡ്. മത്സരത്തിന്‍റെ പകുതിയിലധികം സമയവും പത്തുപേരുമായി പൊരുതിയാണ് ന്യൂകാസിൽ സ്വന്തം ആരാധകർക്കു മുന്നിൽ …

Read more

ഇ​ന്ന് ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് സെ​മി; ജ​യി​ച്ചാ​ൽ ക​പ്പ്..!

ഇ​ന്ന് ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് സെ​മി; ജ​യി​ച്ചാ​ൽ ക​പ്പ്..!

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ജ​സ്പ്രീ​ത് ബും​റ​യും സ​ഞ്ജു സാം​സ​ണും പ​രി​ശീ​ല​ന​ത്തി​നി​ടെ മും​ബൈ: രാ​ജ്യം ഹോ​ളി ആ​ഘോ​ഷ​ത്തി​ൽ വ​ർ​ണ​മ​ഴ പൊ​ഴി​ക്ക​വേ ട്വ​ന്റി20 ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​ൻ ഇ​ന്ത്യ വ്യാ​ഴാ​ഴ്ച​യി​റ​ങ്ങു​ന്നു. വാം​ഖ​ഡെ …

Read more

പ്രോട്ടീസിന്‍റെ ഫൈനൽ സ്വപ്നം തച്ചുടച്ച് ഫിൻ അലൻ (100*); കലാശപ്പോരിന് ടിക്കറ്റെടുത്ത് കിവികൾ

പ്രോട്ടീസിന്‍റെ ഫൈനൽ സ്വപ്നം തച്ചുടച്ച് ഫിൻ അലൻ (100*); കലാശപ്പോരിന് ടിക്കറ്റെടുത്ത് കിവികൾ

കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിലെ ഒന്നാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചു. 170 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കിവികൾ 43 പന്തുകൾ ശേഷിക്കേ കളി തീർത്തു. ഓപണർമാരായ …

Read more

വൻതകർച്ചയിൽനിന്ന് പ്രോട്ടീസിനെ രക്ഷിച്ച് യാൻസൻ (55*); കിവീസിന് 170 റൺസകലെ ഫൈനൽ ടിക്കറ്റ്

വൻതകർച്ചയിൽനിന്ന് പ്രോട്ടീസിനെ രക്ഷിച്ച് യാൻസൻ (55*); കിവീസിന് 170 റൺസകലെ ഫൈനൽ ടിക്കറ്റ്

കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിലെ ഒന്നാം സെമിഫൈനലിൽ ന്യൂസിലൻഡിനു മുന്നിൽ 170 റൺസിന്‍റെ വിജയലക്ഷ്യം കുറിച്ച് ദക്ഷിണാഫ്രിക്ക. കിവീസ് ബൗളർമാർക്ക് മുന്നിൽ അടിപതറിയ പ്രോട്ടീസ് ബാറ്റിങ്നിരയെ മധ്യനിരയിൽ ഇറങ്ങിയ …

Read more