പ്രതിരോധം മറന്ന് ബാഴ്സലോണ; തകർപ്പൻ ജയത്തോടെ സെവിയ്യ; റയലിനും ജയം

പ്രതിരോധം മറന്ന് ബാഴ്സലോണ; തകർപ്പൻ ജയത്തോടെ സെവിയ്യ; റയലിനും ജയം

മ​ഡ്രി​ഡ്: ആക്രമിച്ചു മുന്നേറാൻ ലമിൻ യമാനും റഫീന്യയുമില്ലാത്ത ബാഴ്സലോണ, കുത്തഴിഞ്ഞ പ്രതിരോധമായി നിലംപതിച്ചു. സ്പാനിഷ് ലാ ലിഗ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു കയറാനുള്ള അവസരം …

Read more

ഇന്ത്യ-പാക് മത്സരത്തിനിടെ പ്രാ​ണി​ശ​ല്യം; ക​ളി നി​ർ​ത്തി​വെ​ച്ചു

ഇന്ത്യ-പാക് മത്സരത്തിനിടെ പ്രാ​ണി​ശ​ല്യം; ക​ളി നി​ർ​ത്തി​വെ​ച്ചു

പ്രാ​ണി​ക​ളെ അ​ക​റ്റാ​ൻ സ്പ്രേ ​ചെ​യ്യു​ന്ന പാ​കി​സ്താ​ൻ ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ സ​ന കൊ​ളം​ബോ: വ​നി​ത ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ-​പാ​കി​സ്താ​ൻ മ​ത്സ​രം ത​ട​സ്സ​പ്പെ​ടു​ത്തി പ്രാ​ണി​ക​ൾ. ആ​ർ. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ ബാ​റ്റ് …

Read more

ലോകകപ്പിൽ തൊട്ടുകളി​ക്കരുത്; ഇത് ഫിഫയുടെ ടൂർണമെന്റ് -ട്രംപിന് താക്കീതുമായി ഫിഫ

ലോകകപ്പിൽ തൊട്ടുകളി​ക്കരുത്; ഇത് ഫിഫയുടെ ടൂർണമെന്റ് -ട്രംപിന് താക്കീതുമായി ഫിഫ

ന്യൂയോർക്ക്: സുരക്ഷാ ഭീഷണിയുള്ള നഗരങ്ങളിൽ നിന്നും 2026 ലോകകപ്പ് വേദി മാറ്റുന്നത് പരിഗണിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി അന്താരാഷ്ട്ര ഫുട്ബാൾ ഭരണസമിതിയായ ഫിഫ. …

Read more

ക്യാപ്റ്റന്മാരുടെ ഹസ്തദാനമില്ല; ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു

ക്യാപ്റ്റന്മാരുടെ ഹസ്തദാനമില്ല; ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു

കൊളംബോ: വനിത ഏകദിന ലോകകപ്പിൽ ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. പുരുഷ ടീമിന്‍റെ വഴിയേ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാക് ക്യാപ്റ്റൻ …

Read more

ഫലസ്തീനിയൻ അഭയാർഥികൾക്ക് സ്റ്റേഡിയത്തിൽ സ്വീകരണമൊരുക്കി ലാ ലീഗ ക്ലബ്

ഫലസ്തീനിയൻ അഭയാർഥികൾക്ക് സ്റ്റേഡിയത്തിൽ സ്വീകരണമൊരുക്കി ലാ ലീഗ ക്ലബ്

ഫലസ്തീനിയൻ അഭയാർഥികൾക്ക് സ്റ്റേഡിയത്തിൽ സ്വീകരണമൊരുക്കി ലാ ലീഗ ക്ലബ്. അത്‍ലറ്റി​കോ ബിൽബാവോയാണ് ഔദ്യോഗികമായി ഫലസ്തീനിയൻ അഭയാർഥികൾക്ക് ആദരമൊരുക്കിയത്. ബാസ്ക്യു കൺട്രിയിൽ നിന്ന് സാൻ മാംസിലെ സ്റ്റേഡിയത്തിലേക്കാണ് അവ​രെ …

Read more

ഒ​ഴി​വു​ദി​വ​സ​ത്തെ ക​ളി തു​ട​രും; വ​നി​ത ലോ​ക​ക​പ്പി​ൽ ഇ​ന്ന് ഇ​ന്ത്യ-​പാ​ക് മ​ത്സ​രം

ഒ​ഴി​വു​ദി​വ​സ​ത്തെ ക​ളി തു​ട​രും; വ​നി​ത ലോ​ക​ക​പ്പി​ൽ ഇ​ന്ന് ഇ​ന്ത്യ-​പാ​ക് മ​ത്സ​രം

കൊ​ളം​ബോ: ക​ര​യി​ലെ യു​ദ്ധ സ​മാ​ന സാ​ഹ​ച​ര്യം ക​ള​ത്തി​ലും തു​ട​ര​വെ തു​ട​ർ​ച്ച​യാ​യ നാ​ലാം ഞാ​യ​റാ​ഴ്ച​യും ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ-​പാ​കി​സ്താ​ൻ മ​ത്സ​രം. ക​ഴി​ഞ്ഞ മൂ​ന്ന് ആ​ഴ്ച​ക​ളി​ലും ഏ​ഷ്യ ക​പ്പി​ൽ പു​രു​ഷ ടീ​മു​ക​ൾ …

Read more

സൂപ്പർ ലീഗ് കേരള; കണ്ണൂർ വാരിയേഴ്‌സ് എഫ്.സി vs തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സ് എ​ഫ്‌.​സി

സൂപ്പർ ലീഗ് കേരള; കണ്ണൂർ വാരിയേഴ്‌സ് എഫ്.സി vs തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സ് എ​ഫ്‌.​സി

തി​രു​വ​ന​ന്ത​പു​രം: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​രം നേ​രി​ടാ​നാ​യി തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സ് എ​ഫ്‌.​സി ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ …

Read more

രോഹിത്തിനെ ക്യാപ്റ്റനാക്കാതെ ടീമിൽ ഉൾപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന തീരുമാനമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ

രോഹിത്തിനെ ക്യാപ്റ്റനാക്കാതെ ടീമിൽ ഉൾപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന തീരുമാനമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ

ന്യൂഡല്‍ഹി: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശർമയെ ഒഴിവാക്കിയതിൽ ആശ്ചര്യം രേഖപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് …

Read more

വംശഹത്യക്കെതിരെ തെരുവിലിറങ്ങൂ…; ബാഴ്സലോണയിലെ റാലി വിജയിപ്പിക്കാൻ ആഹ്വാനവുമായി പെപ് ഗ്വാർഡിയോള

വംശഹത്യക്കെതിരെ തെരുവിലിറങ്ങൂ...; ബാഴ്സലോണയിലെ റാലി വിജയിപ്പിക്കാൻ ആഹ്വാനവുമായി പെപ് ഗ്വാർഡിയോള

ബാഴ്സലോണ: ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ മനസ്സാക്ഷി ഉണരാൻ ആഹ്വാനവുമായി ലോകഫുട്ബാളിലെ വിഖ്യാത പരിശീലകനും മുൻ താരവുമായി പെപ് ഗ്വാർഡിയോള. ഗസ്സയിലെ …

Read more

റോയ് മാജിക്! സൂപ്പർ ലീഗ് കേരളയിൽ തൃശൂരിനെ തോൽപ്പിച്ച് മലപ്പുറം

റോയ് മാജിക്! സൂപ്പർ ലീഗ് കേരളയിൽ തൃശൂരിനെ തോൽപ്പിച്ച് മലപ്പുറം

മഞ്ചേരി: തിടമ്പേറ്റി വന്ന തൃശൂർ കൊമ്പന്മാരെ മലർത്തിയടിച്ച് മലപ്പുറം. നിറഞ്ഞു കവിഞ്ഞ പയ്യനാട് സ്റ്റേഡിയത്തെ സാക്ഷിയാക്കി സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സിക്ക് ആദ്യ ജയം. ഹോം …

Read more