വിക്ടർ ഒസിമെൻ: ബാഴ്‌സലോണയും ആഴ്‌സണലും താല്പര്യം കാണിക്കുന്നു, വിട്ടുകൊടുക്കാൻ ഗലാറ്റസറെ തയ്യാറല്ല
ഗലാറ്റസറേയിൽ മിന്നും ഫോമിൽ വിക്ടർ ഒസിംഹെൻ; താരത്തിനായി ബാഴ്‌സലോണയും ആഴ്‌സണലും രംഗത്ത് നാപ്പോളിക്ക് ശേഷം തുർക്കിഷ് ക്ലബ്ബ് ഗലാറ്റസറേയിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിക്ടർ ഒസിംഹെൻ. ഇസ്താംബൂളിലെ …









