എൽ ക്ലാസിക്കോ: റാഫിഞ്ഞ പകരക്കാരനായി കളിച്ചേക്കും; ബാഴ്‌സലോണ ജാഗ്രതയിൽ
എൽ ക്ലാസിക്കോയിൽ റാഫിഞ്ഞ തിരിച്ചുവരുമെന്ന് സൂചന; ബാഴ്‌സലോണ അതീവ ജാഗ്രതയിൽ ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് മുക്തനായ ബാഴ്‌സലോണ താരം റാഫിഞ്ഞ ഒസാസുനയ്‌ക്കെതിരായ മത്സരത്തിനുള്ള ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ, …









