ജൂലിയൻ ആൽവാരസിനെ ടീമിലെത്തിക്കാൻ ആഴ്‌സണൽ; 100 ദശലക്ഷം പൗണ്ട് ആവശ്യപ്പെട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ജൂലിയൻ ആൽവാരസിനെ സ്വന്തമാക്കാൻ ആഴ്സണൽ താല്പര്യം പ്രകടിപ്പിക്കുന്നു. എന്നാൽ അതിനുമുമ്പ്, ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ആഴ്സണൽ ആൽവാരസിനെ നേരിടേണ്ടി …









